ജാതകം കാരണം കല്യാണം ശരിയാവാതിരുന്ന യുവാവിന് സംഭവിച്ചതറിഞ്ഞു കണ്ണ് നിറഞ്ഞു പോയി
സമയം അർദ്ധ രാത്രി പിന്നിട്ടിരിക്കുന്നു.മഴ പെയ്യുന്നത് പോലെയാണ് മഞ്ഞ് പെയ്യുന്നത്.വീതി കുറഞ്ഞ് ചെങ്കുത്തായ കയറ്റ് ഇറക്കങ്ങൾ ദുർഘടം പിടിച്ച ചുരത്തിലൂടെ ഞാൻ വളരെ സാവധാനമാണ് തന്റെ ജീപ്പ് ഓടിക്കുന്നത്.ഗ്ലാസ്സിൽ വീഴുന്ന ഹിമ കണങ്ങളെ പിടിക്കാൻ വൈപ്പറുകൾ ശക്തമായി പ്രവർത്തിക്കുന്നുണ്ട്.
ദൂരെ നിന്നും കുറുക്കന്മാരുടെ ഓരിയിടൽ കേൾകാം.ജീപ്പിനുള്ളിലെ സ്റ്റീലിങ്ങിൽ നിന്നും ഒഴികി എത്തുന്ന ഗാനം ആസ്വദിച്ച് സാവധാനം വാഹനം ഓടിക്കുന്നതിനിടയിലാണ് പെട്ടെന്ന് വാഹനത്തിന് മുന്നിലേക്ക് എന്തോ ചാടിയത്.ഒരു നിമിഷം സഡൻ ബ്രെക്ക് ഇട്ട് വാഹനം നിർത്തി കടുത്ത കോട കാരണം ഒന്നും വ്യക്തമായി കാണാൻ കഴിയുന്നില്ല.വല്ല വന്യ മൃഗങ്ങളും ആവും എന്ന് കരുതി അയാൾ ഒരൽപം ഭീതിയിൽ ജീപ്പിൽ നിന്നും ഇറങ്ങി പുറത്തിറങ്ങിയപ്പോഴാണ് ഹെഡ്‌ലൈറ്റിന്റെ വെട്ടത്തിൽ അയാൾ കണ്ടത് ബാഗും പിടിച്ച് ഭീതിയോടെ നിൽക്കുന്ന.
ഒരു ചെറുപ്പക്കാരിയും ചെറുപ്പക്കാരനും സാർ ഞങ്ങളെ ആ സ്റ്റാന്റ് വരെ ഒന്ന് കൊണ്ട് പോയി വിടുമോ കൈ കൂപ്പി കണ്ണീരോടെ അപേക്ഷിക്കുന്ന അവരെ കണ്ടപ്പോൾ ആയാൾക്ക് അവരുടെ അപേക്ഷ നിരസിക്കാൻ കഴിഞ്ഞില്ല കൂടുതൽ അറിയാൻ വീഡിയോ കാണൂ.
@All rights reserved Typical Malayali.
Leave a Comment