ജീവിതത്തിലെ നശിക്കപ്പെട്ട ആ ദിവസം സഹോദരങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നി ആലിയോട് പറഞ്ഞത് പ്രിഥ്വി ഞങ്ങൾ 3 പേരും തകർന്നുപോയി

ആർക്കായാലും അത് വളരെ ബുദ്ധിമുട്ടായിരിക്കും. മിക്ക സ്ത്രീകൾക്കും ആ ഒരു പിന്തുണ കിട്ടണം എന്നുണ്ടാകില്ല. പൃഥ്വിയുടെ മാത്രം സമ്പാദ്യം അല്ല പ്രൊഡക്ഷൻ ഹൗസ്. അതിൽ എന്റെ സമ്പാദ്യവും ഉണ്ട്. 50/ 50 ഷെയർ ആണ്.പൃഥ്വിരാജിന്റെ ഭാര്യയും നിര്മ്മാതാവുമായ സുപ്രിയ മേനോന് പ്രേക്ഷകര്ക്ക് പരിചിതയാണ്. മാധ്യമപ്രവര്ത്തനത്തില് നിന്നും സിനിമാനിര്മ്മാണത്തിലേക്ക് എത്തിയതിനെക്കുറിച്ചുള്ള സുപ്രിയയുടെ തുറന്നുപറച്ചില് അടുത്തിടെ വൈറലായിരുന്നു. ഒരൊറ്റ ഫോണ് കോളിലൂടെയാണ് തന്റെ ജീവിതം മാറിമറിഞ്ഞതെന്നും താരപത്നി പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞസമയത്ത് നേരിട്ട ബാക്ക് ക്ലാഷിനെക്കുറിച്ചും, ജോലി രാജി വയ്ക്കാൻ ഉണ്ടായ കാരണത്തെ കുറിച്ചും പറയുകയാണ് സുപ്രിയ. പല സ്ത്രീകൾക്കും ഇത് ഫേസ് ചെയ്യേണ്ട അവസ്ഥ ആയിരുന്നു. എനിക്കും അത് കുറച്ചു ബുദ്ധിമുട്ടു ആയിരുന്നു എന്നും താരം പറയുന്നു.
ഹെയർ ഡ്രയർ ബ്രഷ് ഉപയോഗിച്ച് മികച്ച ഹെയർ സ്റ്റൈൽ നേടുക, നനഞ്ഞ മുടി ഇനി എളുപ്പത്തിൽ ഉണക്കാം
വിവാഹത്തിന് മുൻപേ തന്നെ ഒരുപാട് സമയം കിട്ടിയിരുന്നു, ഒരുപാട് ആളുകളോട് പറഞ്ഞ വിവാഹം ഒന്നും ആയിരുന്നില്ല. വളരെ സ്വകാര്യമായിട്ടൊരു വിവാഹം. വിവാഹത്തിന് ശേഷം ആണ് എന്നെ എല്ലാവരും നാട്ടിൽ കാണുന്നത്. വിവാഹം കഴിഞ്ഞിട്ട് ഇവിടുത്തെ ലൈഫ് എങ്ങനെയാണു എന്ന് ചിന്തിക്കാൻ സമയമേ ഉണ്ടായിരുന്നില്ല. ഇവിടെ വന്നപ്പോഴാണ് എല്ലാം അനുഭവിച്ചത്. എക്സ്പീരിയൻസ് ആയിരുന്നു എല്ലാം. എല്ലാവരും എന്താ ഇങ്ങനെ നോക്കുന്നത് എന്ന ചിന്ത ആയിരുന്നു ആദ്യം മനസ്സിൽ. ആദ്യം ഒരു പുതിയ ബിൽഡിങ്ങിലേക്ക് ആയിരുന്നു ഷിഫ്റ്റ് ചെയ്തത്.ഡോർ തുറക്കുമ്പോൾ തന്നെ കുറെ ആളുകൾ ഇങ്ങനെ നോക്കി നിൽക്കും പൃഥ്വിക്ക് ഒരു ബൈ പറയാൻ വേണ്ടിയാണു ഞാൻ നിൽക്കുന്നത്. ഇനി അവരോട് വല്ലതും പറയണോ, പറഞ്ഞാൽ അവർ എന്തെങ്കിലും കരുതുമോ എന്ന ചിന്ത, ഒരു നാണം ഒക്കെ ആയിരുന്നു മനസ്സിൽ. ഇവിടുത്തെ സിറ്റുവേഷൻസുമായി അത്ര കാമാർട്ട് ആയിരുന്നില്ല. മുംബയിൽ ആരും നമ്മളെ തിരിഞ്ഞുപോലും നോക്കില്ല. ഇവിടുത്തെ പോലെയല്ല നമ്മുടെ ജീവിതം. ഞാൻ രാവിലെ പോകുന്നു, വൈകിട്ട് വരുന്നു എന്ന രീതി. അയല്പക്ക കാർ പോലും കാണുന്നുണ്ടായിരുന്നില്ല. അല്ലെങ്കിൽ കാണുമ്പൊൾ തന്നെ ഹലോ എങ്ങനെ ഉണ്ട് എന്ന് ചോദിക്കുന്നു അത്രമാത്രം.

പൃഥിയെ വിവാഹം കഴിച്ചപ്പോൾ ഒരുപാട് പെൺകുട്ടികളുടെ ഹൃദയം തകർത്തെന്ന സംഭവത്തെ കുറിച്ചെന്താണ് പറയാനുള്ളത് എന്ന് ചോദിക്കുമ്പോൾ സുപ്രിയ പറഞ്ഞത് ഇങ്ങനെ ആയിരുന്നു. ഒന്ന് രണ്ടാളുകൾ ഇങ്ങനെ പറയുന്നുണ്ടായിരുന്നു മരിക്കാൻ പോവുകയാണ് എന്നൊക്കെ. അപ്പോൾ ഞാൻ പറഞ്ഞോ അയ്യോ അങ്ങനെ ഒന്നും പറയല്ലേ എന്ന്. കാരണം എന്തെങ്കിലും അന്നത്തെ ദിവസം സംഭവിച്ചാൽ എന്താകും എന്ന ചിന്ത ആയിരുന്നു മനസ്സിൽ. അതൊരു അപശകുനം അല്ലെ. സ്ക്രീനിൽ കാണുന്ന പൃഥിയെ അല്ലെ എല്ലാവർക്കും സ്നേഹം. നേരിട്ടുള്ള പൃഥിയെ എത്ര പേർക്ക് അറിയാം. വിരലിലെണ്ണാവുന്നവർക്ക് ചിലപ്പോൾ അറിയാമായിരിക്കും എന്നെ ഞാൻ പറയുകയുള്ളൂ. പക്ഷെ ഏറ്റവും കൂടുതൽ പൃഥിയെ അറിയുന്നത് ഞാൻ ആണ്.നാല് വർഷമായി ഞങ്ങൾ ഫ്രണ്ട്സ് ആയിരുന്നു.ഞങ്ങൾ എല്ലാത്തിനെയും കുറിച്ച് സംസാരിക്കും. ഞങ്ങൾ ഒരേ ബുക്ക്സ് വായിക്കും, അതേപറ്റി ചർച്ച ചെയ്യും. ഞാനൊരിക്കലും പൃഥി ഈ സിനിമ ചെയ്യുന്നുണ്ടോ ആ സിനിമ ചെയ്യുന്നുണ്ടോ എന്നൊന്നും സംസാരിച്ചിട്ടില്ല. ഞാൻ ഇന്റർവ്യൂ ചെയ്തപ്പോൾ ഈ ചോദ്യങ്ങൾ ചോദിച്ചു എന്ത് തോന്നി എന്നൊക്കെ ആയിരുന്നു ചർച്ച ചെയ്തിരുന്നത്. ഇത്രയും പെൺകുട്ടികളുടെ ഹൃദയം തകർത്തത് കുറച്ച് സങ്കടം തന്നെ ആണ്. പക്ഷെ എല്ലാവരെയും കല്യാണം കഴിക്കാൻ പറ്റില്ലല്ലോ. സ്ക്രീനിൽ കാണുന്ന ഇമേജിനെ ആണ് ആളുകൾ സ്നേഹിക്കുന്നത്. ആ ക്യാരക്ടറിനെ ആണ് ആളുകൾ ഇഷ്ടപ്പെടുന്നത്. ക്ലാസ്മേറ്റ്സിലെ സുബു ആയാലും സ്വപ്നക്കൂടിലെ കുഞ്ഞൂഞ്ഞ് ആയാലും. ആ കഥാപാത്രങ്ങളെ കണ്ടാണ് ഇവരിങ്ങനെ സ്നേഹിക്കുന്നത്. റിയൽ ലൈഫിലെ പൃഥിരാജ് എങ്ങനെ ആണെന്നറിഞ്ഞാൽ…ഉം….സുപ്രിയ പൊട്ടിച്ചിരിക്കുന്നു.വിവാഹത്തിന് ശേഷമെ ജോലി രാജി വച്ചതിനെക്കുറിച്ചും സുപ്രിയ പറയുന്നുണ്ട്. ആക്ച്വലി ഒരു ദിവസം കൊണ്ടല്ല ആ തീരുമാനത്തിൽ എത്തിയത്. ഞാൻ കല്യാണം കഴിക്കുന്ന സമയത്ത് ബോസിനോട് പറഞ്ഞു, ഇങ്ങനെ ഒരാളാണ്, കുറച്ച് ഫേയ്മസ് ആണ്, അത് കൊണ്ട് കുറച്ച് സമയം വേണം, പെട്ടെന്ന് പോയി തിരിച്ചു വരൻ ആകില്ല ഒരു ആറ് മാസം ലീവ് തരുമോ എന്ന് ചോദിച്ചു. ആ ആറ് മാസം ഞാൻ ഇവിടെ ഉണ്ടായിരുന്നു. ആ ആറ് മാസം എക്സ്റ്റന്റഡ് ഹണിമൂൺ പിരീഡ് ആയാണ് ഞാൻ കാണുന്നത്. പക്ഷെ ആ സമയം കുറേ കുറ്റപ്പെടുത്തലുകൾ ഉണ്ടായിരുന്നു, കല്യാണം സ്വകാര്യമായി, കഴിച്ചതിൽ, എന്നെ കല്യാണം കഴിച്ചതിൽ ഒക്കെയും കുറെ ബാക് ക്ലാഷ് ഉണ്ടായിരുന്നു, അന്നൊക്കെ അത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *