ചേതനയറ്റ സുബിയെ കണ്ട് പെറ്റമ്മ പറഞ്ഞത് കേട്ടോ. സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞ് മഞ്ജുപിള്ള
ഇന്നലെയാണ് കരൾ രോഗത്തെ തുടർന്ന് നടി സുബിസുരേഷ് അ,ന്ത,രി,ച്ച,ത്. കരൾ മാറ്റിവയ്ക്കാൻ ഉള്ള ശ്രമങ്ങൾ നടക്കുന്നതിനിടയിൽ ആയിരുന്നു ആരോഗ്യനില വഷളായതും, ഹൃ,ദ,യാ,ഘാ,തം സംഭവിച്ചതും. സുബിയുടെ അസുഖത്തെക്കുറിച്ച് അടുത്ത സുഹൃത്തുക്കൾക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ. സുബിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങൾ എല്ലാം അവർ നടത്തിയിരുന്നു. അതിനിടയിലായിരുന്നു അപ്രതീക്ഷിത വി,യോ,ഗം. ഇന്ന് സുബിയുടെ സംസ്കാരം നടക്കും.സുബിയുടെ ചേതനയറ്റ ശരീരം പൊതുദർശനത്തിനായി വീട്ടിലേക്ക് എത്തിച്ചിട്ടുണ്ട്.സുബിക്ക് എല്ലാം എല്ലാം അമ്മയാണ്. അമ്മയുടെ ഇഷ്ടപ്രകാരമാണ് സുബി വസ്ത്രങ്ങൾ പോലും തെരഞ്ഞെടുത്തിരുന്നത്. മകളെ കൈവെള്ളയിൽ കൊണ്ടുനടന്ന അമ്മയ്ക്ക് സുബിയുടെ മ,ര,ണം തീരാ വേദനയായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ സുബിയുടെ മ,ര,ണ,ത്തെ,പ്പറ്റിയുള്ള അമ്മയുടെ വാക്കുകളാണ് വൈറലാകുന്നത്. രണ്ടാമത്തെ കൊറോണ വന്ന സമയത്താണ് ചുമയും ശ്വാസംമുട്ടലും വന്നത്. അന്ന് ഡോക്ടറെകണ്ട് ട്രീറ്റ്മെൻറ് എടുത്തിരുന്നു. കുറെ ഗുളിക കൊടുത്തിരുന്നു. അതിൽ ഒരെണ്ണം പോലും തൊട്ടിട്ടില്ല. വലിയ മടിയായിരുന്നു.
ഇത്തവണ ആശുപത്രിയിൽ എത്തിച്ചപ്പോൾ റിസ്ക്കാണെന്ന് ഡോക്ടർമാർ എന്നോട് പറഞ്ഞിരുന്നു. നിങ്ങൾ വേറെ ഓപ്ഷൻ ഉണ്ടെങ്കിൽ നോക്കിക്കോളൂ. അവസ്ഥ മോശം ആവുകയാണ് എന്ന് പറഞ്ഞിരുന്നു. ഏറ്റവും നല്ല ഡോക്ടറെയാണ് നമ്മൾ കാണിച്ചത്. അങ്ങനെ കൊണ്ടു പോകാൻ പറ്റിയ കണ്ടീഷനിൽ ആയിരുന്നില്ല സുബി. ദേഹത്തൊക്കെ നീര് വച്ചിരുന്നു.പ്രഷർ കൂടിയതിനാൽ കരൾമാറ്റ ശസ്ത്രക്രിയ മാറ്റിവെച്ചു.ശേഷം വെൻറിലേറ്ററിൽ ആക്കി. എന്നോട് സംസാരിച്ചു കൊണ്ടിരിക്കെയാണ് അവൾ പോയത് എന്നാണ് സുബിയുടെ അമ്മ കണ്ണീരോടെ പറഞ്ഞത്. സുബിയെ അവസാനമായി കണ്ട അമ്മ വിങ്ങി പൊട്ടുകയാണ്.അമ്മ വാങ്ങിത്തന്ന ഉടുപ്പല്ലേ നീ ഇടാറുള്ളൂ. ഇത് അമ്മ വാങ്ങിത്തന്നതല്ലല്ലോ. എന്ന് പറഞ്ഞാണ് പെട്ടിയിൽ കിടന്ന സുബിയെ കണ്ട് അമ്മ വിങ്ങി കരഞ്ഞത്. സുബിയുടെ അച്ഛനുമായി വേർപിരിഞ്ഞ ശേഷം സുബിമാണ് തൻ്റെ ഇരുപതാം വയസ്സിൽ അമ്മയെ മറ്റൊരു വിവാഹം കഴിപ്പിച്ചത്.
@All rights reserved Typical Malayali.
Leave a Comment