അവസാനമായി കണ്ടോ മോളെ നിന്റെ അപ്പച്ചിയെ. ഇനി ഇല്ല. സുബിയെ കണ്ട നാത്തൂന്റെ കരച്ചില്‍ സഹിക്കില്ല

സുബി സുരേഷിന്റെ അപ്രതീക്ഷിത മ,ര,ണ,ത്തി,ന്റെ നടുക്കം താര ലോകത്തിന് ഇനിയും വിട്ട് മാറിയിട്ടില്ല.വസ്ത്ര ധാരണ കാണുമ്പോൾ അഹങ്കാരിയും ജാഡക്കാരിയും ആണെന്ന് തോന്നും എങ്കിലും അടുത്തറിയാവുന്നവർ പറയുന്നത് സുബി ഒരു പാവം ആയിരുന്നു എന്നാണ്.സ്വന്തം ജീവിതം പോലും മറന്നു കുടുംബത്തിന് വേണ്ടി ജീവിച്ചവളാണ് സുബി.അത് കൊണ്ടാണ് കലാഭവൻ മണി പോലും സുബിയോട് പറഞ്ഞത് നീ ഒരു നല്ല കൊച്ചാണ്.വിവാഹം കഴിച്ചു നന്നായി ജീവിക്കണം.കല്യാണത്തിന് പത്തു പവൻ മണി ചേട്ടൻ തരുമെന്ന്.ഇരുപതാമത്തെ വയസിൽ വിവാഹ അഭ്യർത്ഥന നടത്തിയ കാമുകൻ വിവാഹ ശേഷം കുടുംബത്തെ ഉപേക്ഷിച്ചു വിദേശത്തേക്ക് ചെല്ലണം എന്ന ഡിമാൻഡ് വെച്ചതോടെ അയാളെ തന്നെ വേണ്ടാന്ന് വെച്ച നടിയാണ് സുബി.വീട്ടിലെ പട്ടിണി മാറ്റാൻ പതിനേഴാം വയസിൽ ജോലിക്ക് ഇറങ്ങിയ പെൺകുട്ടിയാണ് സുബി സ്വന്തം നിലക്ക് വീട് വെച്ചപ്പോഴും അനിയന്റെ പ്രണയ വിവാഹം നടത്തി കൊടുത്തു അവൻ സ്വന്തമായി വേറെ വീട് വെച്ച് നൽകിയത് സുബിയുടെ നല്ല മനസ് കൊണ്ടാണ്.

അപ്പോൾ ഒന്നും വിവാഹം കഴിച്ചു സെറ്റിൽ ആകണം എന്ന് സുബി കരുതിയിട്ടില്ല.അനിയന്റെ മകളെ സ്വന്തം കുഞ്ഞായി കണ്ടാണ് സുബി സ്നേഹിച്ചത്.കുഞ്ഞു മൊട്ട എന്ന ചെല്ലപ്പേരിലാണ് സുബി കുട്ടിയെ സ്നേഹിച്ചത്.എപ്പോഴും ഉടുപ്പും കളിപ്പാട്ടവും സമ്മാനിച്ച അപ്പച്ചി ആയി ആയിരുന്നു കുട്ടിക്ക് എല്ലാം.സുബിയുടെ വി,യോ,ഗം പെറ്റമ്മയെ പോലെ അനിയനെയും തകർത്തു കളഞ്ഞു.അവനൊരു ജീവിതം നൽകിയത് ചേച്ചിയാണ്.സുബിയെ സ്വന്തം ചേച്ചി ആയി കൊണ്ടാണ് നാത്തൂൻ ആയ ആൻറിയ കണ്ടത്.കുഞ്ഞിനെ അവസാനം ആയി അപ്പച്ചിയെ കാണിച്ചു പൊട്ടിക്കരയുകയായിരുന്നു ആൻറിയ.കുടുംബത്തിന്റെ അത്താണിയെയാണ് അവർക്ക് നഷ്ടമായത്.അപ്പച്ചിയുടെ വി,യോ,ഗ,ത്തി,ന്റെ ആഴം അറിയില്ല എങ്കിലും അപ്പച്ചിയുടെ ചേതനയറ്റ ശരീരം കണ്ടു അങ്കലാപ്പിൽ ആയ അവസ്ഥയിൽ ആയിരുന്നു കുട്ടി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *