ശോഭന തന്റെ ആ ആഗ്രഹം വെളിപ്പെടുത്തി 35 വർഷം ഞാൻ ആ ആഗ്രഹിച്ച എന്റെ പുരുഷൻ ഈശ്വരാ
മലയാളികള്‍ ഏവരും ഒരുപോലെ ഇഷ്ടപെടുന്ന ഒരു അഭിനേത്രിയാണ് ശോഭന. ചന്ദ്രകുമാറിന്റെയും ആനന്ദത്തിന്റെയും മകളായി 1970 മാര്‍ച്ച് 21ന് ആണ് ശോഭനയുടെ ജനനം. കുട്ടിക്കാലം മുതല്‍ തന്നെ ശോഭന ഭരധനാണ്ഡ്യം അഭ്യസിച്ചു. മികച്ച നടി എന്ന നിലയില്‍ മാത്രമല്ല മികവുറ്റ ഭരധനാണ്ഡ്യം നര്‍ത്തകി എന്ന നിലയിലും ശോഭന പ്രശസ്തയാണ്.
ശോഭന തന്റെ ഫെയിസ്ബുക്കില് കുറച്ച ഒരു കുറിപ്പ് പ്രര്ഷരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. 35 വര്‍ഷത്തേ സൗഹൃദം. 55 സിനിമകളിലെ എന്റെ പ്രധാന പുരുഷന് ശ്രീ മോഹന്‍ലാല്‍. ശോഭന തന്റെ ഫെയിസ്ബുക്കില് കുറിച്ചതാണിത്. ഒപ്പം മോഹന്‍ലാലിനൊപ്പം സ്വന്തമായി എടുത്ത ഒരു ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്
@All rights reserved Typical Malayali.
Leave a Comment