നടി ഐമാ കോശിയ്ക്ക് ലോക റെക്കോര്‍ഡ്.. അപൂര്‍വ്വ സൗഭാഗ്യം

ജേക്കപ്പിന്‍റെ സ്വർഗരാജ്യത്തിലൂടെ നിവിൻ പോളിയുടെ അനുജത്തിയായും മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിൽ മോഹൻ ലാലിന്‍റെ മകളായും തിളങ്ങിയ ഐമ സെബാസ്റ്റ്യൻഐമ പങ്കുവച്ചൊരു ‍ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയുടെ കെെയ്യടി നേടുകയാണ്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കളകാത്ത സന്ദന എന്ന പാട്ടിന് ചുവടുവയ്ക്കുകയാണ് ഐമയും സഹോദരിമാരും
സഹോദരിമാര്‍ക്കൊപ്പമുള്ള ഡാന്‍സ് വീഡിയോയുമായി ഐമ.മോഹന്‍ലാലും മീനയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍. മനോഹരായ കുടുംബകഥ പറഞ്ഞ ചിത്രത്തില്‍ മോഹന്‍ലാലിന്റേയും മീനയുടേയും മകളായെത്തിയ താരമാണ് ഐമ റോസ്മി. വിവാഹ ശേഷം സിനിമയില്‍ നിന്നും അകലം പാലിക്കുമ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഐമ.
ഇപ്പോഴിതാ ഐമ പങ്കുവച്ചൊരു ‍ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയുടെ കെെയ്യടി നേടുകയാണ്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കളകാത്ത സന്ദന എന്ന പാട്ടിന് ചുവടുവയ്ക്കുകയാണ് ഐമയും സഹോദരിമാരും. വീഡിയോയില്‍ ഐമയ്ക്കൊപ്പം ഇരട്ട സഹോദരി ഐനയുമുണ്ട്. ഐനയും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.നിര്‍മ്മാതാവ് സോഫിയ പോളിന്റെ മകന്‍ കെവിനാണ് ഐമയുടെ ഭര്‍ത്താവ്. ഇപ്പോള്‍ ദുബായിയിലാണ് ഐമ കഴിയുന്നത്. നേരത്തേയും ഐമ ഡാന്‍സ് വീഡിയോ പങ്കുവച്ചിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *