മേലുദ്യോഗസ്ഥരെ വരെ ഞെട്ടിച്ച് ശബരിമലയില്‍ പോലീസുകാരന്റെ പാട്ട് സംഭവം കേട്ടോ സാറ് കലക്കികളഞ്ഞു
ശബരി മല ഡൂട്ടിക്ക് ഇടയിൽ പാട്ട് പാടുന്ന പോലീസുകാരന്റെ വീഡിയോ സാമൂഹ്യ മാധ്യമത്തിൽ വൈറൽ ആകുന്നു.നിലയ്ക്കലിൽ സുരക്ഷാ ചുമതല ഉള്ള ജിബിൻ ജോർജാണ് പാട്ട് പാടിയത്.ജിബിന്റെ പാട്ട് കൺഡ്രോൾ റൂമിൽ ഉള്ള സഹ പ്രവർത്തകർ മൊബൈൽ ഫോണിൽ പകർത്തുക ആയിരുന്നു.എ ആർ റഹ്മാന്റെ സങ്കേതം ആയ തമിഴ് സോങ് മുൻപേ വാ അംബേ വാ എന്ന സൂപ്പർ ഹിറ്റ് ഗാനമാണ് ജിബിൻ പാടിയത്.കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജിൽ പങ്കു വെച്ച വീഡിയോ ഇതിനകം തന്നെ വൈറൽ ആയി കഴിഞ്ഞു ജിബിനെ പ്രശംസിച്ചു കൊണ്ട് നിരവധി പേരാണ് വീഡിയോ ഷയർ ചെയ്യുന്നത് യഥാർത്ഥ ഗാനത്തിന്റെ തനിമ ചോരാതെ ആയിരുന്നു ജിബിൻ ജോർജിന്റെ മനോഹരമായ ആലാപനം എന്നാണ് വീഡിയോ കണ്ട പ്രേക്ഷകർ പറയുന്നത്.വൈറൽ ആയ ആ വീഡിയോ കാണാം.
ശബരി മല ഡൂട്ടിക്ക് ഇടയിൽ പാട്ട് പാടുന്ന പോലീസുകാരന്റെ വീഡിയോ സാമൂഹ്യ മാധ്യമത്തിൽ വൈറൽ ആകുന്നു.നിലയ്ക്കലിൽ സുരക്ഷാ ചുമതല ഉള്ള ജിബിൻ ജോർജാണ് പാട്ട് പാടിയത്.ജിബിന്റെ പാട്ട് കൺഡ്രോൾ റൂമിൽ ഉള്ള സഹ പ്രവർത്തകർ മൊബൈൽ ഫോണിൽ പകർത്തുക ആയിരുന്നു.എ ആർ റഹ്മാന്റെ സങ്കേതം ആയ തമിഴ് സോങ് മുൻപേ വാ അംബേ വാ എന്ന സൂപ്പർ ഹിറ്റ് ഗാനമാണ് ജിബിൻ പാടിയത്.കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജിൽ പങ്കു വെച്ച വീഡിയോ ഇതിനകം തന്നെ വൈറൽ ആയി കഴിഞ്ഞു
ജിബിനെ പ്രശംസിച്ചു കൊണ്ട് നിരവധി പേരാണ് വീഡിയോ ഷയർ ചെയ്യുന്നത് യഥാർത്ഥ ഗാനത്തിന്റെ തനിമ ചോരാതെ ആയിരുന്നു ജിബിൻ ജോർജിന്റെ മനോഹരമായ ആലാപനം എന്നാണ് വീഡിയോ കണ്ട പ്രേക്ഷകർ പറയുന്നത്.വൈറൽ ആയ ആ വീഡിയോ കാണാം.
@All rights reserved Typical Malayali.
Leave a Comment