ബാല പറയുന്നത് പച്ചക്കള്ളം രണ്ടു ലക്ഷം രൂപ വാങ്ങി പോക്കറ്റ് നിറച്ചിട്ട് പറയുന്നത്

കല്യാണം കഴിഞ്ഞോ നീ സുന്ദരിയാണല്ലോ,പോകുമ്പോൾ നമ്പർ തരണേ; എനിക്ക് 240 കോടി സ്വത്തുണ്ട് ഞാൻ രാജയാണ് അഭിമുഖത്തിനിടെ ബാലയുടെ സംസാരം.നീ ഭയങ്കര സുന്ദരിയാണല്ലോ കോടികളാണ് എന്റെ പേരിൽ ഉള്ളത്. എന്റെ അടുത്തുവേണ്ട നിന്റെ ഗെയിം. അമൃതയുമായി പിരിഞ്ഞു നിന്നപ്പോ ഞാൻ തെറ്റ് ചെയ്തോ,ആണുങ്ങൾ ആണായി നിൽക്കണം. എന്നെ വെറുതെ വാശി കയറ്റരുത്.കാര്യത്തിലേക്ക് കടക്കും മുൻപേ.കൂളിംഗ് ഗ്ലാസ് ഊരുന്നു. വൗ എലിസബത്ത് ഇവിടെയുണ്ട്. എങ്കിലും പറയട്ടെ കാണാൻ നല്ല ഭംഗിയുണ്ട്. പോകുമ്പോൾ നമ്പർ കൊടുക്കുമോ. ഈ പറയുന്നത് മറ്റാരുമല്ല നടൻ ബാലയാണ്. താരത്തിന്റെ അഭിമുഖം കവർ ചെയ്യാനെത്തിയ പെൺകുട്ടിയോട് ആണ് നടന്റെ ഈ ചോദ്യം എന്നതാണ് തമാശ. വിളിച്ചാരുന്നല്ലോ എന്ന മറുപടിയാണ് പെൺകുട്ടി ബാലയോട് പറയുന്നത്. വീടിന്റെ ഉള്ളിലേക്ക് ബാല നോക്കുന്നു. എലിസബത്ത് എന്ന് വിളിക്കുന്നു. കത്തിയെടുക്കാൻ, വടിവാൾ എടുക്കാൻ പോയതായിരിക്കും എന്നും പറയുന്നത് വീഡിയോയിൽ കാണാം.എനിക്ക് എന്റെ ഭാര്യ തന്നെയാണ് സുന്ദരി എന്നും ബാല കൂട്ടിച്ചേർക്കുന്നു. ബാലയുടെ വൈറൽ വീഡിയോയിലെ സംഭാഷണങ്ങൾ.പറഞ്ഞത് എല്ലാം പച്ചക്കള്ളമാണ്. ബാലയ്ക്ക് രണ്ടുലക്ഷം കൊടുത്തു എന്നല്ലേ ഒരു അഭിമുഖത്തിൽ ചിലർ പറഞ്ഞത് അത് തന്നെ നാണക്കേടല്ലേ. 24 ദിവസം അഭിനയിച്ച പടമാണ്. ഞാൻ ആയിരുന്നു ലൊക്കേഷനിൽ പോയി ആദ്യം ഗേറ്റ് തുറക്കുന്നത് തന്നെ. നിനക്ക് അഭിനയിക്കാൻ താത്പര്യമുണ്ടോ. വീണ്ടും അഭിമുഖത്തിനടിയിൽ അവതാരകയോട് മറു ചോദ്യം. വിനോദ് മംഗലത്തിനോട് എനിക്ക് പറയാൻ ഉള്ളത് സംസ്കാരം എനിക്ക് അറിയാം, എന്നാണ് ബാല പറയുന്നു.

ആയിരം പിള്ളേരെ പഠിപ്പിക്കുന്നു. ആശുപത്രിയും, ആശ്രമവും കെട്ടികൊടുക്കുന്നു. ഇതൊരു പ്രതികാരമല്ല. അവൻ നന്നാവാൻ വേണ്ടി പറഞ്ഞതാണ്. നിനക്ക് എന്ത് തോനുന്നു,കല്യാണം കഴിഞ്ഞോ, പോയി ഉണ്ണി മുകുന്ദനെ പോയി കല്യാണം കഴിക്ക്.അവതാരകയോടായി വീണ്ടും ബാല പറയുന്നു. ഞാൻ പറഞ്ഞാൽ എല്ലാം പറയും വേണ്ട എന്നുവച്ചിട്ടാണ് കുറെ കാര്യങ്ങളിൽ മിണ്ടാതെ ഇരിക്കുന്നത്. എന്നെ പ്രൊവോക്ക് ചെയ്യണ്ട.
ഇവൾ ആണ് എന്റെ ഭാര്യ.ഞാനും അമൃതയും പിരിഞ്ഞു പോയി. എട്ടുവര്ഷമാണ് ഞാൻ ഒറ്റക്ക് ജീവിച്ചത്. ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തോ. അത് കഴിഞ്ഞിട്ടാണ് എലിസബത്ത് വന്നത്. പിന്നെയും ഞങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ആയി. എന്തെങ്കിലും തെറ്റ് ചെയ്തോ ഇല്ല. ഇവൾ ആണ് എന്റെ ഭാര്യ. എല്ലാ ആണുങ്ങളും അങ്ങനെ ആണോ., ആൺ ആണെങ്കിൽ ആണ് ആകണം. സ്റ്റുപ്പിഡ് ചോദ്യങ്ങൾ വേണ്ട. എനിക്ക് പ്രശസ്തി വേണ്ട. ഞാൻ രാജയാണ്. എനിക്ക് സിനിമ ഇല്ലെങ്കിലും ഞാൻ കോടീശ്വരൻ ആണ്.പതിനായിരത്തിനു വേണ്ടി പതിനായിരം വട്ടം വിളിച്ചു.ഞാൻ തമിഴ്‌നാട്ടിൽ നിന്നുമാണ് വരുന്നത്. എല്ലാ ആളുകൾക്കും ഞാൻ നല്ലത് ചെയ്യുന്നത്. എന്തുകൊണ്ടാണ് എനിക്ക് കേരളത്തിനോടും ഇവിടെയുള്ള സംസ്കാരത്തെയും ഞാൻ സ്നേഹിക്കുന്നത്. അത് ഇഷ്ടം കൊണ്ടല്ലേ.എല്ലാം തിരിച്ചറിയണം. ആർക്കും തകർക്കാൻ ആകില്ല. ഒരു ദിവസത്തിന് ഒരു ലക്ഷം ആണ് അന്ന് ഞാൻ ഉണ്ണിക്ക് കൊടുത്തത്. അതിൽ 90 ആണ് കൊടുത്തത് ആദ്യം 10 വന്നില്ല എന്ന് പറഞ്ഞു എത്ര വിളിച്ചു എന്ന് അറിയാമോ. ഒരു ദിവസത്തിനാണ് ഞാൻ ഇത്രയും കൊടുത്തത്- ബാല പറഞ്ഞുകൊണ്ടേ ഇരിക്കുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *