സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ അവഗണന പരിഹാസം എന്നത് കൂടെ ഉണ്ട് മനസ് തുറന്ന് ഇന്ദ്രൻസ്
അമിതാഭ് ബച്ചൻ്റെ ഉയരം എനിക്കില്ല മന്ത്രി വാസവൻ്റെ പരാമർശത്തിന് മറുപടിയുമായി ഇന്ദ്രൻസ് ബച്ചൻ്റെ ഉയരം എനിക്കില്ല, അദ്ദേഹത്തിൻ്റെ കുപ്പായം എനിക്ക് പാകമാവുകയും ഇല്ല. ഇതിൽ എനിക്ക് ബോഡി ഷെയിമിങ് ഒന്നും തോന്നുന്നില്ല. ഞാൻ എന്താണെന്ന ബോധ്യം എനിക്കുണ്ട്. കുറച്ച് പഴയ ആളാണ് താനെന്നും ഇന്ദ്രൻസ് കൂട്ടിച്ചേർത്തു.മന്ത്രി വാസവൻ്റെ നിയമസഭയിലെ പരാമർശത്തിൽ പ്രതികരണവുമായി ഇന്ദ്രൻസ്.
പരാമർശത്തിൽ തനിക്ക് വിഷമമോ ബുദ്ധിമുട്ടോ ഇല്ല.അമിതാഭ് ബച്ചൻ്റെ ഉയരം എനിക്കില്ലെന്നും ഇന്ദ്രൻസ് പറഞ്ഞു. അമിതാഭ് ബച്ചൻ്റെ പൊക്കമുണ്ടായിരുന്ന കോൺഗ്രസ് ഇപ്പോൾ ഇന്ദ്രൻസിൻ്റെ വലുപ്പത്തിലെത്തി എന്ന മന്ത്രി വി എൻ വാസവൻ്റെ നിയമസഭയിലെ പരാമർശത്തിൽ പ്രതികരണവുമായി ഇന്ദ്രൻസ്. സഭയിൽ മന്ത്രി വാസവൻ നടത്തിയ പരാമർശത്തിൽ തനിക്ക് വിഷമമോ ബുദ്ധിമുട്ടോ ഇല്ലെന്ന് താരം വ്യക്തമാക്കിയതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു.ബച്ചൻ്റെ പൊക്കമുണ്ടായിരുന്ന കോൺഗ്രസ് ഇന്ദ്രൻസിനെ പോലെയായി നടനെ പരിഹസിക്കുന്ന തരത്തിൽ മന്ത്രി വി എൻ വാസവൻ്റെ പരാമർശം.അമിതാഭ് ബച്ചൻ്റെ ഉയരം എനിക്കില്ല. ഇന്ത്യ രാജ്യത്ത് എല്ലാവർക്കും എന്തും പറയാനുള്ള സ്വാതന്ത്രം ഉണ്ട്. മന്ത്രിയുടെ പരാമർശത്തിൽ തനിക്ക് വിഷമം ഇല്ലെന്നും ഇന്ദ്രൻസ് പറഞ്ഞു.
ബച്ചൻ്റെ ഉയരം എനിക്കില്ല, അദ്ദേഹത്തിൻ്റെ കുപ്പായം എനിക്ക് പാകമാവുകയും ഇല്ല. ഇതിൽ എനിക്ക് ബോഡി ഷെയിമിങ് ഒന്നും തോന്നുന്നില്ല. ഞാൻ എന്താണെന്ന ബോധ്യം എനിക്കുണ്ട്. കുറച്ച് പഴയ ആളാണ് താനെന്നും ഇന്ദ്രൻസ് കൂട്ടിച്ചേർത്തു.നിയമസഭയിൽ നടൻ ഇന്ദ്രൻസിനെ പരിഹസിക്കുന്ന തരത്തിലായിരുന്നു മന്ത്രി വി എൻ വാസവൻ്റെ പരാമർശം. കോൺഗ്രസിനെ പരിഹസിക്കാൻ ഉപയോഗിച്ച പ്രയോഗമാണ് വിവാദത്തിലായിരിക്കുന്നത്. അമിതാഭ് ബച്ചൻ്റെ പൊക്കമുണ്ടായിരുന്ന കോൺഗ്രസ് ഇപ്പോൾ ഇന്ദ്രൻസിൻ്റെ വലുപ്പത്തിലെത്തി എന്നായിരുന്നു മന്ത്രി നിയമസഭയിൽ പറഞ്ഞത്. വിവാദമായതോടെ മന്ത്രിയുടെ ആവശ്യപ്രകാരം പരാമർശം നിയമസഭാ രേഖകളിൽ നിന്നും നീക്കി.കേരള അതിർത്തിയിൽ കാർ നിയന്ത്രണം വിട്ടു മരത്തിലിടിച്ചു, മാതാവും കുഞ്ഞും മരണപ്പെട്ടു, അപകടത്തിൽ പെട്ടത് വിവാഹ വിരുന്നിൽ പങ്കെടുത്ത് മടങ്ങിയവർ.2022 ലെ കേരള സഹകരണ സംഘം മൂന്നാം ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയ്ക്കു മറുപടി പറയുമ്പോഴായിരുന്നു മന്ത്രി കോൺഗ്രസിനെ പരിഹസിച്ചു രംഗത്തെത്തിയത്. മന്ത്രിയുടെ പരാമർശം ബോഡിഷെയിമിങ് ആണെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സംഭവം വിവാദമായതോടെ അമിതാഭ് ബച്ചനെയും ഇന്ദ്രൻസിനെയും ഉപമിച്ചു നടത്തിയ പരാമർശം സഭാ രേഖകളിൽ നിന്നും നീക്കി. മന്ത്രിയുടെ തന്നെ ആവശ്യപ്രകാരമാണ് പരാമർശം സഭാ രേഖകളിൽ നിന്നും നീക്കം ചെയ്തത്.
@All rights reserved Typical Malayali.
Leave a Comment