അനിയത്തിയെ പൊന്നില്‍ മൂടി മൗനരാഗം നായകന്.. നിക്കാഹ് ആഘോഷമാക്കി സീരിയല്‍ താരങ്ങള്‍..!!
ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം എന്ന സീരിയലിലൂടെ പ്രേക്ഷക പ്രിയം നേടിയ താരജോഡികളാണ് നലീഫും ഐശ്വര്യയും. യഥാര്‍ത്ഥ പേരിനെക്കാള്‍ സീരിയലിെല കഥാപാത്രങ്ങളായിട്ടാണ് ഇരുവരും അറിയപ്പെടുന്നത്, കല്യാണിയും കിരണും എന്ന് പറഞ്ഞാല്‍ പ്രേക്ഷകര്‍ക്ക് സ്വന്തം വീട്ടിലെ ആളുകളെ എന്ന പോലെ പരിചിതമാണ്.സീരിയലില്‍ മാത്രമല്ല, യഥാര്‍ത്ഥ ജീവിതത്തിലും നല്ല സുഹൃത്തുക്കളാണ് രണ്ട് പേരും. അതിന്റെ തെളിവാണ് ഐശ്വര്യ ഏറ്റവും ഒടുവില്‍ പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ്. നസീഫിന് ഒപ്പമള്ള ഏതാനും ചിത്രങ്ങളാണ് ഐശ്വര്യ പങ്കുവച്ചിരിയ്ക്കുന്നത്. അതിനൊപ്പം കൊടുത്തിരിയ്ക്കുന്ന ക്യാപ്ഷനാണ്, ഇരുവരുടെയും സൗഹൃദം എത്രത്തോളം വലുതാണ് എന്ന് കാണിയ്ക്കുന്നത്.
‘മറ്റുള്ളവരെക്കാള്‍ എല്ലാം നമ്മളെ മനസ്സിലാക്കുന്ന ഒരു പെണ്‍സുഹൃത്ത് ഉണ്ടെങ്കില്‍, ഒരു ആണ് ശരിയ്ക്കും ഭാഗ്യവാനാണ്. നലീഫ് കേട്ടോ ടാ, എന്നെ കിട്ടാന്‍ നീ എന്തോ നല്ല കാര്യം ചെയ്തിരിയ്ക്കണം’ എന്നാണ് ഐശ്വര്യ ക്യാപ്ഷനായി നല്കിയിരിയ്ക്കുന്നത്. ഒപ്പം കുറേ ഏറെ നല്ല ചിത്രങ്ങളും പോസ്റ്റിനൊപ്പം ഷെയര്‍ ചെയ്തിട്ടുണ്ട്.
ഇരുവരുടെയും ജോഡി പൊരുത്തത്തെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ വന്നുകൊണ്ടിരിയ്ക്കുന്നത്. ഇതാദ്യമായല്ല, നലീഫിനൊപ്പമുള്ള ചിത്രങ്ങള്‍ ഇതിന് മുന്‍പും, പലപ്പോഴും ഐശ്വര്യ പങ്കുവയ്ക്കാറുണ്ട്. ഇരുവരും മലയാളികള്‍ അല്ലാതിരുന്നിട്ടും, ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു മലയാളി ആരാധകര്‍. മലയാളത്തിനൊപ്പം തമിഴ് സീരിയലുകളിലും സജീവമാണ് ഐശ്വര്യ.
@All rights reserved Typical Malayali.
Leave a Comment