വന്നു കയറിയില്ല, അതിന് മുമ്പേ!! കഷ്ടപ്പെട്ട് സര്‍ക്കാര്‍ ജോലി നേടിയ യുവതിക്ക് ഓഫീസില്‍ സംഭവിച്ചത്

ഒരു സർക്കാർ ജോലി എല്ലാവരുടെയും സ്വപ്നമാണ്.എന്നാൽ കഷ്ടപ്പെട്ടു നേടിയ സർക്കാർ ജോലി ആദ്യ പോസ്റ്റിങ്ങിൽ തന്നെ കയ്യിലിരിപ്പ് കൊണ്ട് നഷ്ടപ്പെടുത്തിയ ഒരു സുന്ദരിയുടെ അമ്പരപ്പിക്കുന്ന വാർത്തയാണ് ഇപ്പോൾ ജാർഖണ്ഡിൽ നിന്നും എത്തുന്നത്.കോഡെര്മ നഗരത്തിലെ സഹകരണ വകുപ്പിൽ അസിസ്റ്റന്റ് രെജിസ്റ്റർ ആയി കൊണ്ട് മിതാലി എന്ന പെൺകുട്ടി ജോലിയിൽ കയറിയത് കേവലം എട്ടു മാസം മുൻപാണ്.ചെറുപ്പക്കാരിയും മിടുക്കിയും സുന്ദരിയും ആയ ഉദോഗസ്ഥ എല്ലാവരുടെയും പ്രീതി പെട്ടെന്നു തന്നെ പിടിച്ചു പറ്റി.എന്നാൽ ഇവരെ കഴിഞ്ഞ ദിവസം ഓഫീസിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്‍ടെയാണ് നാണം കേട്ട കഥകൾ ചുരുൾ അഴിഞ്ഞതും സഹ പ്രവർത്തകർ പോലും ഞെട്ടിയതും.

ജോലിയിൽ വിട്ടു വീഴ്ച ഇല്ലാത്തവൾ എന്ന് ചുരുങ്ങിയ കാലം കൊണ്ടാണ് ഇവർ പേര് എടുത്തത്.എന്നാൽ പോലീസ് പറഞ്ഞ സത്യം അറിഞ്ഞു അടുപ്പക്കാർ പോലും ഞെട്ടി.ദിവസങ്ങൾക്ക് മുൻപ് ഇവരുടെ സമിതിയിൽ അപ്രതീക്ഷിതമായി പിതാലി പരിശോധന നടത്തി.അതിൽ ചില പൊരുത്തക്കേട് അവൾ കണ്ടെത്തിയിരുന്നു.എന്നാൽ കുറ്റക്കാർക്ക് എതിരെ നടപടി എടുക്കാത്തതിന് പകരമായി ഇരുപതിനായിരം രൂപ മിതാലി അവിടെ ഉള്ള അധികാരികളോട് കൈക്കൂലി ആവശ്യപ്പെട്ടു.പതിനായിരം ഫസ്റ്റ് ഇൻസ്റ്റാൾമെന്റ് ആയും പിന്നീട് പതിനായിരം തരണം എന്നുമാണ് പൊരുത്തക്കേട് പുറം ലോകത്തു അറിയിക്കാതെ ഇരിക്കൻ ആയി ഇവർ ആവശ്യപ്പെട്ടത്.എന്നാൽ ഇതിനു വഴങ്ങാത്ത അധികാരികൾ ഈ കാര്യം ചൂണ്ടി കാണിച്ചു കൊണ്ട് ആന്റി കറപ്‌ഷൻ ടീമിന് പരാതി നല്കുകയായിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *