ഒരു പോള കണ്ണടയ്ക്കാതെ മക്കള്‍ക്കൊപ്പം മമ്മൂക്കയും..!! അവസാന രാത്രി ആമിനാത്തയ്ക്ക് കൂട്ടിരുന്ന് ജേഷ്ടൻ
ഒരു പോള കണ്ണടയ്ക്കാതെ മക്കള്‍ക്കൊപ്പം മമ്മൂക്കയും..!! അവസാന രാത്രി ആമിനാത്തയ്ക്ക് കൂട്ടിരുന്ന് ജേഷ്ടൻ നടി മമ്മൂട്ടിയുടെ വീട്ടിലെ വിഷമ വാർത്ത രണ്ടു ദിവസം ആയി തന്നെ നമ്മൾ കേൾക്കുന്നു.മമ്മൂട്ടിയുടെ എല്ലാം ആയ സഹോദരി ആമിനയുടെ മരണ വാർത്ത ആയിരുന്നു അത്.ഇതേ വർഷം ഏപ്രിൽ മാസം ആയിരുന്നു മമ്മൂട്ടിയുടെ ഉമ്മയുടെ മരണം.ഉമ്മയുടെ മരണം തീരാ നഷ്ടമായ ആ കുടുംബത്തിൽ നില നിൽക്കവെയാണ് പിന്നാലെ ഇവരുടെ സഹോദരി കൂടി മരിച്ച വിവരം പുറത്തു വരുന്നത്.
മമ്മൂട്ടിയുടെ സഹോദരി ആമിനയുടെ കബറടക്കം ഇന്ന് നടക്കുമെന്നു സോഷ്യൽ മീഡിയയിൽ വാർത്ത വന്നിരുന്നു.രാവിലെ പത്തു മണിക്ക് ജുമാ മസ്ജിദ് കബറിസ്ഥാനിൽ നടക്കും എന്ന് അറിയിച്ചിട്ടുണ്ട്.ആ വീട്ടിൽ ഒരു പോള കണ്ണടക്കാതെ മമ്മൂട്ടി മക്കള്‍ക്ക് ഒപ്പം കൂടെ ഇരുന്നു.അവസാന രാത്രി ആമിന താത്താക്ക് കൂട്ടിരുന്ന ജേഷ്ഠന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.ആമിന എന്ന് പറയുന്ന വ്യക്തി മമ്മൂട്ടിയുടെ ജീവിതത്തിൽ അത്ര മാത്രം ത്യാഗങ്ങൾ ചെയ്തിട്ടുണ്ട്.തന്റെ ജീവിതത്തിൽ വലിയ നേട്ടം നേടാനായി ഉമ്മയോടൊപ്പം സഹായിച്ചതും ആമിന താത്ത ആയിരുന്നു എന്ന് മമ്മൂട്ടി ഓർത്തു പറയുന്നു.
@All rights reserved Typical Malayali.
Leave a Comment