നടി മീരാ നന്ദന് വിവാഹം..!! അത്യാഢംബര ചടങ്ങില്‍ മോതിരമിട്ട് ലണ്ടന്‍കാരന്‍..!! പയ്യനാരെന്ന് പിടികിട്ടിയോ..!!

മീരയുടെ ശ്രീജു ആരാണ്? കോടീശ്വരനായ വിദേശിയോ! മാട്രിമോണിയൽ സൈറ്റ് വഴിവന്ന ആലോചന വിവാഹത്തിൽ എത്തിയതെങ്ങനെ: മറുപടിയും, ആശംസകളും.ശ്രീജു വളരെ ഈസി ഗോയിങ് ആണ്. ഞാൻ ഒരിക്കലും അങ്ങനെയൊരാൾ അല്ല. എല്ലാകാര്യങ്ങളെയും കൂളായി എടുക്കും. അതാണ് എന്നെ ആകർഷിച്ച ഒരു കാര്യം എന്നാണ് മീര പറഞ്ഞത്.social media discussions on meera nandan sreeju s nationality and income
മീരയുടെ ശ്രീജു ആരാണ്? കോടീശ്വരനായ വിദേശിയോ! മാട്രിമോണിയൽ സൈറ്റ് വഴിവന്ന ആലോചന വിവാഹത്തിൽ എത്തിയതെങ്ങനെ: മറുപടിയും, ആശംസകളും.അവതാരകയായി വന്നു മലയാള സിനിമയിൽ മുൻ നിര നായികമാരിൽ ഒരാളായി മാറിയ നടിയാണ് മീര നന്ദൻ. 32 കാരിയായ മീര വിവാഹം കഴിക്കാഞ്ഞതിനെക്കുറിച്ചുള്ള ചർച്ചകൾ സിനിമ പ്രേമികൾക്കിടയിൽ സജീവമായിരുന്നു. അവർ എപ്പോൾ കണ്ടാലും വിവാഹമായില്ലേ എന്ന നിരന്തര ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേ ഇരുന്നു. അപ്പോഴെല്ലാം വിവാഹം അതിന്റെ സമയം ആകുമ്പോൾ നടക്കും എന്ന മറുപടിയാണ് താരം നൽകിയത്. ആ മറുപടി കഴിഞ്ഞദിവസം അവർ സോഷ്യൽ മീഡിയയിൽ പോസ്റ്റും ചെയ്തു.മീരയുടെ വിവാഹം എന്തായി എന്ന് ചോദിക്കുന്നവർക്കുള്ള മറുപടി ആയിരുന്നു ഇതാണ് തന്റെ പയ്യൻ, ഇനിയുള്ള യാത്ര തങ്ങൾ ഒരുമിച്ചെന്നു മീര അറിയിച്ചത്. അതോടെ ആരാധകർ സന്തോഷത്തിലുമായി. ആരാധകർ മാത്രമല്ല മീരയുടെ സുഹൃത്തുക്കളും.

കാവ്യാ മാധവനും ചടങ്ങിൽ സംബന്ധിക്കാൻ എത്തിയിരുന്നു. തീർത്തും സ്വകാര്യ ചടങ്ങായിരുന്നു താൻ ആഗ്രഹിച്ചത് എന്ന് മീര പറഞ്ഞിരുന്നുവെങ്കിലും സിനിമാ രംഗത്ത് തനിക്ക് പ്രിയപ്പെട്ടവരെ ഒന്നും വിളിക്കാൻ മീര മറന്നില്ല. പ്രത്യേകിച്ചും ഏട്ടനെപോലെ ജീവിതത്തിൽ നിൽക്കുന്ന ദിലീപിന്റെ കുടുംബത്തെ. കാവ്യയുടെ സാന്നിധ്യം വിവാഹനിശ്ചയത്തിൽ നിറഞ്ഞുനിന്നു.വിവാഹനിശ്ചയം കഴിഞ്ഞപ്പോൾ തന്നെ നിഴലിച്ചു നിന്ന ചോദ്യമാണ് മീരയുടെ ശ്രീജു മലയാളിയല്ലേ എന്നത്. മലയാളിയാണ് പക്ഷേ ആൾ ജനിച്ചതും വളർന്നതുമെല്ലാം ലണ്ടനിൽ ആണ്. പതിനാറുവര്ഷത്തിനുശേഷമാണ് ശ്രീജു വിവാഹനിശ്‌ചയത്തിനായി കേരളത്തിൽ എത്തുന്നത്. ആരാധകർക്കിടയിൽ പിന്നെ ചർച്ച ആയത് ശ്രീജുവിന്റെ സാമ്പത്തികമായിരുന്നു.കോടീശ്വരനായ വിദേശി എന്നൊക്കെയായി പിന്നീടുള്ള ചർച്ചകൾ. ‘ഉറപ്പായും പണം ഉണ്ടാകുമല്ലോ, ഇത്രയും വർഷങ്ങൾ ലണ്ടനിൽ കഴിഞ്ഞ ഒരു വ്യക്തി, അവിടെ ഉയര്ന്ന മേഖലയിൽ ജോലി നോക്കുന്ന ആളാകുമ്പോൾ ഉറപ്പായും പണം ഉണ്ടാകും’, എന്നാണ് സദാചാര വാദികളോടായി മീരയുടെ ആരാധകർ തന്നെ മറുപടി നൽകിയത്. എല്ലാ കാര്യത്തിലും സദാചാരം കലർത്തുന്ന ആളുകളോടൊന്നും പറയാനില്ല എന്നും ഫാൻസ്‌ പറയുന്നു.
മാട്രിമോണിയൽ സൈറ്റ് വഴി വന്ന ആലോചന ആയിരുന്നുവെങ്കിലും ദുബായ് ജീവിതം അവസാനിപ്പിച്ച് ലണ്ടനിലേക്ക് പോകേണ്ടിവരുമോ എന്നതായിരുന്നു മീരയെ അലട്ടിയ ഏക പ്രശ്നം. എന്നാൽ ദുബായിൽ തന്നെ കാണാൻ ശ്രീജു എത്തിയതോടെ ഈ ലോകത്തിന്റെ എവിടെ വേണമെങ്കിലും തനിക്ക് ജോലി ചെയ്യാം താൻ അക്കൗണ്ടന്റ് ആണെന്നാണ് അദ്ദേഹം പറഞ്ഞത്. അതോടെയാണ് എനിക്ക് താൽപര്യമായത്, മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്നും, ഇതുവരെയും ലണ്ടനിൽ പോകാനായില്ലെന്നും മീര പറഞ്ഞിരുന്നു.ശ്രീജു വളരെ ഈസി ഗോയിങ് ആണ്. ഞാൻ ഒരിക്കലും അങ്ങനെയൊരാൾ അല്ല. ഞാൻ വളരെ ടെൻഷൻ അടിപ്പിക്കുന്ന രീതിയിൽ സംസാരിച്ചാലും അദ്ദേഹം അതിനെ കൂളായി എടുക്കും ‘ഓക്കെ’ എന്ന രീതിയാണ് അദ്ദേഹത്തിന്. അതാണ് എന്നെ ആകർഷിച്ച ഒരു കാര്യം. ശരിയായ സമയത്ത് എനിക്ക് ശരിയായ ഒരാളെ കിട്ടിയെന്ന് വിശ്വസിക്കുന്നു എന്നും കഴിഞ്ഞദിവസം ധന്യ വർമ്മയോട് സംസാരിക്കവെ മീര പറഞ്ഞിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *