12.30 മുതല്‍ വിഷം ഗ്ലാസില്‍ കലക്കി കുടിച്ചു തുടങ്ങി.. പ്രസാദിന്റെ അവസാന നിമിഷങ്ങള്‍
പ്രസാദിന്റെ കുടുംബത്തിന് സഹായമെത്തിക്കുന്ന കാര്യം പരിഗണനയിൽ; സർക്കാരിന് റിപ്പോർട്ട് നൽകിയെന്ന് കളക്ടർ, കൃഷിയുമായി മുന്നോട്ടുപോകാനാകില്ലെന്ന് ഭാര്യ.കഴിഞ്ഞദിവസം ആത്മഹത്യ ചെയ്ത കർഷകൻ പ്രസാദിന്റെ വീട് ആലപ്പുഴ ജില്ല കളക്ടർ ജോൺ വി സാമുവൽ സന്ദർശിച്ചു. കുടുംബത്തിന് സഹായം നൽകുന്ന കാര്യം പരിഗണനയിലാണെന്നും സർക്കാരിന് റിപ്പോർട്ട് അയച്ചിട്ടുണ്ടെന്നും കളക്ടർ വ്യക്തമാക്കി. സിബിൽ സ്കോറില്ലാത്തതിനാലാണ് പ്രസാദിന് വായ്പ ലഭിക്കാതിരുന്നത്. എന്നാൽ സിബിൽ സ്കോറില്ലാത്തത് മറ്റ് കാരണങ്ങൾകൊണ്ടാണെന്ന് സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്തുചെയ്യുമെന്നറിയാതെ ആശങ്കയിലാണ് കുടുംബം. കളക്ടർക്ക് പിന്നാലെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രസാദിന്റെ കുടുംബത്തെ സന്ദർശിച്ച് ആശ്വസിപ്പിച്ചു.ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് വീട് സന്ദർശിച്ചത്.ഭാര്യയും ബന്ധുക്കളുമായി അദ്ദേഹം സംസാരിച്ചു.പ്രസാദിന്റെ കുടുംബത്തിന് സഹായം നൽകുന്ന കാര്യം പരിഗണനയിലെന്നു കുടുംബത്തെ സന്ദർശിച്ച ശേഷം കളക്ടർ ജോൺ വി സാമുവൽ വ്യക്തമാക്കി.
alappuzha district collector visited prasads house who committed suicide.Kerala Farmer Suicide: പ്രസാദിന്റെ കുടുംബത്തിന് സഹായമെത്തിക്കുന്ന കാര്യം പരിഗണനയിൽ; സർക്കാരിന് റിപ്പോർട്ട് നൽകിയെന്ന് കളക്ടർ, കൃഷിയുമായി മുന്നോട്ടുപോകാനാകില്ലെന്ന് ഭാര്യ.
ആലപ്പുഴ: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത കർഷകൻ പ്രസാദിന്റെ വീട് കളക്ടർ സന്ദർശിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് വീട് സന്ദർശിച്ചത്. ഭാര്യയും ബന്ധുക്കളുമായി അദ്ദേഹം സംസാരിച്ചു. പ്രസാദിന്റെ കുടുംബത്തിന് സഹായം നൽകുന്ന കാര്യം പരിഗണനയിലെന്നു കുടുംബത്തെ സന്ദർശിച്ച ശേഷം കളക്ടർ ജോൺ വി സാമുവൽ വ്യക്തമാക്കി. കുടുംബം പ്രത്യേകിച്ച് തന്നോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.Mangalore Edapppally Six Line Road: മംഗളൂരു ഇടപ്പള്ളി ആറുവരിപ്പാത; കുറ്റിപ്പുറത്തെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം, ഭാരതപ്പുഴക്ക് കുറുകെ നിർമിക്കുന്ന പാലത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിൽ.അതേസമയം സിബിൽ സ്കോറിനെ ബാധിച്ചത് മറ്റ് കാരണങ്ങൾ ആണെന്നാണ് കണക്കുകൾ നിരത്തിയുള്ള സർക്കാർ വാദം കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുണ്ട്. ഇത് കുടുംബത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. കുടുംബത്തിന്റെ ഏക വരുമാനമായ കൃഷിയുമായി മുന്നോട്ടുപോകാനുള്ള മാനസികാവസ്ഥയോ സാമ്പത്തികമോ ഇല്ലെന്നാണ് പ്രസാദിന്റെ ഭാര്യ വ്യക്തമാക്കിയത്.Bharathappuzha Bridge: ഭാരതപ്പുഴ കടക്കാൻ പുതിയ പാലം; റെക്കോർഡ് വേഗത്തിൽ നിർമാണം.പ്രസാദിന്റെ മരണം വിഷം ഉള്ളിച്ചെന്ന് തന്നെയാണെന്നുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. തിരുവല്ല ആശുപത്രിയിൽ ഇന്നലെ നടന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് രാവിലെയാണ് പോലീസിന് കൈമാറിയത്. ഏത് വിഷമാണ് ഉള്ളിൽചെന്നതെന്ന് കണ്ടെത്താൻ സാമ്പിളുതൾ രാസപരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയോടെ രമേശ് ചെന്നിത്തലയും പ്രസാദിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു.
@All rights reserved Typical Malayali.
Leave a Comment