കോട്ടയത്തെ വീട്ടില്‍ ഉള്ളുലഞ്ഞ് മമ്മൂക്ക..!! ആമിനാത്തയുടെ ഖബറടക്കം ഇന്ന്

കാഞ്ഞിരപ്പള്ളി ∙ നടൻ മമ്മൂട്ടിയുടെ സഹോദരിയും പാറയ്ക്കൽ പരേതനായ പി.എം.സലീമിന്റെ ഭാര്യയുമായ ആമിന (നസീമ-70) അന്തരിച്ചു. കബറടക്കം ബുധനാഴ്ച. മക്കൾ: ജിബിൻ സലീം (ബ്രൂണെ), ജൂലി, ജ്യൂബി. മരുമക്കൾ: ജിൻസ, ബാബു (എറണാകുളം), മുനീർ (കാക്കനാട്).

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *