തിരുവനന്തപുരത്തെ ഈ പെറ്റമ്മ 20 വയസുള്ള സ്വന്തം മകളോട് ചെയ്തത് കണ്ട് ഞെട്ടിത്തരിച്ച് പോലീസ്

ആശയെ അമ്മ തീകൊളുത്തി കൊന്നതോ? പെൺകുട്ടിയെ മാനസികരോ​ഗിയാക്കാൻ ശ്രമം, സുജയ്ക്കെതിരെ നാട്ടുകാരുടെ പരാതി പെണ്‍കുട്ടിയെ മാനസിക രോഗിയായി ചിത്രീകരിച്ച് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് കുട്ടിയുടെ അമ്മ സുജ നടത്തുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. സുജയുടെ ആദ്യ വിവാഹത്തിലെ മകളാണ് ആശ.ആശയെ അമ്മ തീകൊളുത്തി കൊന്നതോ? പെൺകുട്ടിയെ മാനസികരോ​ഗിയാക്കാൻ ശ്രമം, സുജയ്ക്കെതിരെ നാട്ടുകാരുടെ പരാതി.കഴിഞ്ഞ ഞായറാഴ്ച്ചയാണ് പനയ്‌ക്കോട് പാമ്പൂരിലെ സുജയുടെ മകള്‍ ആശാമോളെ (21) തീപ്പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നാട്ടുകാരായ 15 പേര്‍ ചേര്‍ന്ന് വലിയമല പോലീസില്‍ പരാതി നല്‍കി.ആശമോളുടെ ആത്മഹത്യയെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും ദുരൂഹതകള്‍ മറനീക്കണമെന്നും നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.തിരുവനന്തപുരം: നെടുമങ്ങാട് പനയ്‌ക്കോട് യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് പനയ്‌ക്കോട് പാമ്പൂരിലെ സുജയുടെ മകള്‍ ആശാമോളെ (21) തീപ്പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നാട്ടുകാരായ 15 പേര്‍ ചേര്‍ന്ന് വലിയമല പോലീസില്‍ പരാതി നല്‍കി. ആശമോളുടെ ആത്മഹത്യയെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും ദുരൂഹതകള്‍ മറനീക്കണമെന്നും നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.മാതാവില്‍നിന്ന് കുട്ടി നിരന്തര പീഡനത്തിനിരയായിട്ടുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. പെണ്‍കുട്ടിയെ മാനസിക രോഗിയായി ചിത്രീകരിച്ച് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് കുട്ടിയുടെ അമ്മ സുജ നടത്തുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. സുജയുടെ ആദ്യ വിവാഹത്തിലെ മകളാണ് ആശ.

സംഭവ ദിവസം വീട്ടില്‍ ആശയും ആശയുടെ സഹോദരങ്ങളും മാത്രമാണ് ഉണ്ടായിരുന്നത്. സംഭവത്തിന്റെ തലേ ദിവസവും വീട്ടില്‍ വഴക്കായിരുന്നുവെന്ന് പരിസര വാസികള്‍ പറയുന്നു. ആശയെ സംഭവ ദിവസം രാവിലെ അമ്മ അടിച്ചതായി ആശയുടെ ഏഴുവയസ്സുകാരനായ അനിയന്‍ നാട്ടുകാരോട് പറഞ്ഞിരുന്നു. സംഭവത്തിന്റെ തലേ ദിവസവും വീട്ടില്‍ വഴക്കായിരുന്നുവെന്നും കുട്ടി പറഞ്ഞിരുന്നു.രണ്ടുവര്‍ഷംമുന്‍പ് വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി ആത്മഹത്യാ ശ്രമം നടത്തിയ കുട്ടിയെ വഴിയാത്രക്കാര്‍ കണ്ടെത്തുകയും വലിയമല പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തിരുന്നു. അന്ന് പോലീസുകാരുടെ നേതൃത്വത്തില്‍ വീട്ടില്‍ കൊണ്ടുവന്ന് മാതാവിന് താക്കീത് നല്‍കിയിരുന്നു.നാട്ടുകാരുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപ വാസികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും വലിയമല പോലീസ് വ്യക്തമാക്കി. ആശ കൗണ്‍സിലിങ്ങിന് പോയിരുന്ന ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തും. തൊളിക്കോട് പഞ്ചായത്തിലെ ബാലസഭയുടെ റിസോഴ്‌സ് പേഴ്‌സണാണ് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ അമ്മ.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *