അഭയയ്ക്ക് ആ സ്നേഹം തിരിച്ചു കിട്ടുമെന്ന് വിശ്വാസം ഇപ്പോഴുമുണ്ട്

ആരെയെങ്കിലും സ്‌നേഹിച്ചതിന് പശ്ചാത്തപിക്കരുത്! അഭയ ഹിരണ്‍മയിയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ആരെ ഉദ്ദേശിച്ചാണ്.സോഷ്യല്‍മീഡിയയില്‍ സജീവമാണ് അഭയ ഹിരണ്‍മയി. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട്. ലിവിംങ് ടുഗെതര്‍ ജീവിതത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലും, അതിന് ശേഷമുള്ള കാര്യങ്ങളുമെല്ലാം വൈറലായിരുന്നു. അഭയ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറി ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുകയാണിപ്പോള്‍.​ആരെയെങ്കിലും സ്‌നേഹിച്ചതിന് പശ്ചാത്തപിക്കരുത്! അഭയ ഹിരണ്‍മയിയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ആരെ ഉദ്ദേശിച്ചാണ്?.​ആരെയെങ്കിലും സ്‌നേഹിച്ചതിന് പശ്ചാത്തപിക്കരുത്! അഭയ ഹിരണ്‍മയിയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ആരെ ഉദ്ദേശിച്ചാണ്?.സോഷ്യല്‍മീഡിയയില്‍ സജീവമാണ് അഭയ ഹിരണ്‍മയി. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട്. ലിവിംങ് ടുഗെതര്‍ ജീവിതത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലും, അതിന് ശേഷമുള്ള കാര്യങ്ങളുമെല്ലാം വൈറലായിരുന്നു. അഭയ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറി ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുകയാണിപ്പോള്‍.നിങ്ങൾ ആർക്കെങ്കിലും നൽകിയ സ്നേഹത്തിൽ പശ്ചാത്തപിക്കരുത്, അത് തിരിച്ച് കിട്ടിയില്ലെങ്കിലും, സ്നേഹം എല്ലായ്പ്പോഴും പൂർണ്ണമായി തിരിച്ചുവരും, ആ സ്നേഹം ഏതെങ്കിലും രൂപത്തിലോ ഭാവത്തിലോ തിരികെ വരും. പ്രണയത്തെ പ്രപഞ്ചത്തിലേക്ക് തുറന്നുവിടുന്നത് തുടരുക, അതെപ്പോഴെങ്കിലും മടങ്ങി വരുമെന്നുമായിരുന്നു അഭയ കുറിച്ചത്.

ഗോപി സുന്ദറുമായുള്ള അഭയയുടെ പ്രണയവും ലിവിങ് ടുഗെദര്‍ ജീവിതവും വലിയ ചര്‍ച്ചയായിരുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു അഭയ ഗോപിയുമായി പ്രണയത്തിലാണെന്ന് വ്യക്തമാക്കിയത്. അന്ന് ഞാനൊരു റാണിയപ്പോലെയാണ് ജീവിച്ചത്. അദ്ദേഹവുമായി പിരിഞ്ഞതിന് ശേഷവും അങ്ങനെയാണ് ജീവിക്കുന്നതെന്നും ഗായിക പറഞ്ഞിരുന്നു.എന്റെ തീരുമാനത്തില്‍ അച്ഛനും അമ്മയ്ക്കും ആശങ്കയുണ്ടായിരുന്നു. അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്ന കാര്യമായിരുന്നില്ല അത്. ഇനിയെന്ത് സംഭവിക്കുമെന് ആശങ്ക അവരെ അലട്ടിയിരുന്നുവെന്നും അഭയ പറഞ്ഞിരുന്നു.അന്ന് അങ്ങനെയൊരു തീരുമാനമെടുത്ത് അദ്ദേഹത്തിനൊപ്പം ഒന്നിച്ച് ജീവിച്ചതില്‍ കുറ്റബോധമൊന്നും തോന്നുന്നില്ലെന്ന് അഭയ വ്യക്തമാക്കിയിരുന്നു. അന്നും സന്തോഷത്തോടെയാണ് ജീവിച്ചത്. ഇപ്പോഴും തന്റെ ജീവിതത്തില്‍ സന്തോഷമുണ്ടെന്നും അവര്‍ വ്യ്ക്തമാക്കിയിരുന്നു.ഐഎഫ്എഫ്‌കെ സമയത്താണ് താന്‍ ഗോപി സുന്ദറിനെ ആദ്യമായി പരിചയപ്പെട്ടതെന്ന് അഭയ പറഞ്ഞിരുന്നു. പ്രമുഖ ന്യൂസ് ചാനലിന് വേണ്ടി അന്ന് അഭയ ഗോപിയെ ഇന്റര്‍വ്യൂ ചെയ്തിരുന്നു.
പ്രത്യേകിച്ചൊരു പ്ലാനിംഗുമില്ലാതെ ജീവിക്കുന്നയാളാണ്. കൃത്യമായൊരു പ്ലാനുണ്ടാക്കി അതനുസരിച്ച് ജീവിക്കുന്നതൊന്നും നടക്കുന്ന കാര്യമല്ല. പ്ലാനില്ലാതെ നടക്കുന്ന കാര്യങ്ങളില്‍ ചില മാജിക്കൊക്കെയുണ്ട്. അതിനായി കാത്തിരിക്കുന്നയാളാണ് അഭയ.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *