ആരാധകര്‍ കാത്തിരുന്ന വാര്‍ത്ത ഭാര്യയുടെ വിശേഷം അറിയിച്ച് കുടുംബവിളക്കിലെ നൂബിന്‍ ബിന്നിയ്ക്ക് ആശംസാപ്രവാഹം

ആദ്യ രാത്രിയെ കുറിച്ച് തനിയ്ക്ക് എല്ലാം അറിയാം എന്ന് പറഞ്ഞ് മണിയറ ഒരുക്കി വയ്ക്കുന്ന നൂബിനെയാണ് ആദ്യം കാണുന്നത്. എന്നാല്‍ കുറച്ച് നേരം കഴിഞ്ഞ് ഭാര്യ വന്ന് വിളിക്കുമ്പോള്‍ എഴുന്നേല്‍ക്കാന്‍ പോലും പറ്റാതെ കൂര്‍ക്കം വലിച്ച് ഉറങ്ങുന്ന നൂബിനെ വീഡിയോയില്‍ കാണാം. പൊട്ടി ചിരിയ്ക്കുന്ന ഇമോജിയുമായി ആരാധകര്‍ കമന്റ് ബോക്‌സിലെത്തി.സമീപകാലത്ത് സോഷ്യല്‍ മീഡിയ ആഘോഷമാക്കിയ വിവാഹമായിരുന്നു നടന്‍ നൂബിന്‍ ജോണിയുടേത്. വധുവിനെ പരിചയപ്പെടുത്തലും വിവാഹ നിശ്ചയവും വിവാഹവും വിവാഹ സത്കാരവും ഒക്കെയായി ഒരാഴ്ചയോളം സോഷ്യല്‍ മീഡിയയില്‍ ചറപറാ പോസ്റ്റുകളായിരുന്നു. എന്നാല്‍ എല്ലാം കഴിഞ്ഞ് ആദ്യ രാത്രിയിലേക്ക് കടന്നപ്പോള്‍ വരനോട് ഉറങ്ങി പോയി എന്നാണ് പുതിയ വിവരം. ആദ്യ രാത്രി വിശേഷം പങ്കുവച്ച് രസകരമായ വീഡിയോ പോസ്റ്റ് ചെയ്തത് നൂബിന്‍ തന്നെയാണ്.അങ്ങനെ എന്റെ ആദ്യരാത്രിയുടെ കാര്യം തീരുമാനമായി’ എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. സംഗതി ആരും അത്ര സീരിയസ് ആയി എടുക്കേണ്ടതില്ല തമാശയ്ക്ക് വേണ്ടി ചെയ്ത റീല്‍ വീഡിയോ ആണെന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാവും. എന്നിരുന്നാലും ചിരിക്കാനുള്ള വകയുണ്ട്.ആദ്യ രാത്രിയെ കുറിച്ച് തനിയ്ക്ക് എല്ലാം അറിയാം എന്ന് പറഞ്ഞ് മണിയറ ഒരുക്കി വയ്ക്കുന്ന നൂബിനെയാണ് ആദ്യം കാണുന്നത്. എന്നാല്‍ കുറച്ച് നേരം കഴിഞ്ഞ് ഭാര്യ വന്ന് വിളിക്കുമ്പോള്‍ എഴുന്നേല്‍ക്കാന്‍ പോലും പറ്റാതെ കൂര്‍ക്കം വലിച്ച് ഉറങ്ങുന്ന നൂബിനെ വീഡിയോയില്‍ കാണാം. പൊട്ടി ചിരിയ്ക്കുന്ന ഇമോജിയുമായി ആരാധകര്‍ കമന്റ് ബോക്‌സിലെത്തി.

തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തില്‍ നായികയുടെ ബാല്യ കാലത്തിലെത്തിയ നടി ബിന്നി സെബാസ്റ്റിനാണ് നൂബിന്റെ ഭാര്യ. തോപ്പില്‍ ജോപ്പന് ശേഷം അഭിനയത്തില്‍ നിന്നും മാറി നിന്ന ബിന്നി ബൈ പ്രൊഫഷന്‍ ഡോക്ടറാണ്. ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ബിന്നിയും നൂബിനും ഒന്നായത്.മോഡലിങിലൂടെ അഭിനയത്തിലേക്ക് എത്തിയതാണ് നൂബിന്‍. സിനിമ അഭിനയം തന്നെയായിരുന്നു അത്യന്തമായ ലക്ഷം. അതിനിടയില്‍ ചില സീരിയലുകളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. എന്നാല്‍ നൂബിനെ പ്രേക്ഷകര്‍ക്ക് പരിചിതനാക്കിയത് കുടുംബവിളക്ക് എന്ന സീരിയലിലെ പ്രതീഷ് എന്ന കഥാപാത്രമാണ്.കല്യാണം കഴിഞ്ഞ ശേഷമുള്ള ആദ്യ പിറന്നാളിന് നൂബിനെ ഞെട്ടിച്ചിരിക്കുകയാണ് ബിന്നി. നൂബിന് എപ്പോഴും പറയാറുള്ള, ഏറ്റവും പ്രിയപ്പെട്ട കോണ്ടസ കാറായിരുന്നു ഭാര്യ സമ്മാനിച്ചത്. ഇതെങ്ങനെയാണ് ഒപ്പിച്ചതെന്നായിരുന്നു കാർ കണ്ടപ്പോൾ നൂബിൻ ചോദിച്ചത്. നൂബിന്റെ സഹോദരനും സുഹൃത്തുക്കളുമൊക്കെയായിരുന്നു തന്നെ സഹായിച്ചതെന്നായിരുന്നു ബിന്നി പറഞ്ഞത്.കുടുംബവിളക്കില്‍ പ്രതീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വരികയാണ് നൂബിന്‍. എല്ലാകാര്യങ്ങളിലും അമ്മയെ മനസിലാക്കി പിന്തുണയ്ക്കുന്ന മകനാണ് പ്രതീഷ്. പ്രതീഷിനോടൊരു പ്രത്യേകമായ ഇഷ്ടവുമുണ്ട് പ്രേക്ഷകര്‍ക്ക്. സോഷ്യല്‍മീഡിയയില്‍ സജീവമായ നൂബിന്‍ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അടുത്തിടെയായിരുന്നു നൂബിന്‍ വിവാഹിതനായത്. വിവാഹശേഷമുള്ള ആദ്യ പിറന്നാളിന് ഭാര്യ ബിന്നി നല്‍കിയ സര്‍പ്രൈസിനെക്കുറിച്ച് പറഞ്ഞുള്ള വീഡിയോ ആയിരുന്നു കഴിഞ്ഞ ദിവസം നൂബിന്‍ പങ്കുവെച്ചത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *