ഹൃദയം തകര്‍ന്ന വേദനയില്‍ ഭാമ ഭര്‍ത്താവുമായി വേര്‍പിരിയാന്‍ കാരണം
നിവേദ്യം എന്ന സിനിമ വഴി മലയാളികളുടെ ഇഷ്ട താരം ആയി മാറിയ താരമാണ് ഭാമ തെന്നിന്ത്യൻ ഭാഷയിൽ എല്ലാം സജീവ ആയിരുന്ന നടി വിവാഹത്തോടെ അഭിനയത്തിൽ നിന്നും ബ്രൈക്ക് എടുത്തു.2020 ജനുവരി മുപ്പതിന് ആയിരുന്നു ഭാമയുടെയും അരുണിന്റേയും വിവാഹം.വീട്ടുകാർ നിശ്ചയിച്ചു ഉറപ്പിച്ച വിവാഹം ആയിരുന്നു തുടർന്ന് അടുത്ത വർഷം ഇവരുടെ ജീവിതത്തിലേക്ക് മകൾ എത്തി.സോഷ്യൽ മീഡിയയിൽ സജീവം ആയ നടി എല്ലാ വിശേഷവും ആരാധകരുമായി പങ്കു വെക്കാറുണ്ട് അതെ സമയം ഭാമയും ഭർത്താവും വേർപിരിഞ്ഞു.എന്ന വാർത്തയാണ് പുറത്തു വരുന്നത് വിവാഹത്തിന്റെ മൂന്നാം വാർഷികം ജനുവരി മുപ്പതിന് ആഘോഷിക്കാൻ ഇരിക്കെ ആണ് വിവാഹ മോചന വാർത്ത വരുന്നത്.
സോഷ്യൽ മീഡിയയിൽ ഭർത്താവിനും മകൾക്കും ഒപ്പം ഉള്ള ചിത്രം പങ്കു വെച്ചിരുന്ന ഭാമ അരുണിന് ഒപ്പം ഉള്ള എല്ലാ ചിത്രവും ഡിലീറ്റ് ചെയ്തിരിക്കുകയാണ്.യുട്യൂബിൽ ഭർത്താവിന് ഒപ്പം പങ്കു വെച്ച മകളുടെ പിറന്നാൾ വീഡിയോ ഉൾപ്പെടെ ഉള്ളത് താരം റിമൂവ് ചെയ്തു.അതെ സമയം ഇവരുടെ വേർപിരിയലിന്റെ കാരണം
ഓരോന്നായി സോഷ്യൽ മീഡിയ ചർച്ച ആക്കുകയാണ്.അടുത്തിടെയാണ് യുടൂബിലെകും ഓൺ ലൈൻ ബിസിനസിലേക്കും ഭാമ തിരിഞ്ഞത്.വാസുകി എന്ന ഓൺ ലൈൻ ഡ്രസ് സ്റ്റോറാണ് ഭാമ ആരംഭിച്ചത്.സ്വകാര്യ ജീവിതം സോഷ്യൽ മീഡിയയിൽ അധികം പോസ്റ്റ് ചെയ്യുന്നത് ഒന്നും അരുണിന് താല്പര്യം ഇല്ലെന്നു ഭാമ വെളിപ്പടുത്തിയിട്ടുണ്ട് എന്നാൽ ഇപ്പോൾ നിരന്തരം ആയി വ്ലോഗും പോസ്റ്റുമായി ഭാമ ഷെയർ ചെയ്യുന്നുണ്ട്.
@All rights reserved Typical Malayali.
Leave a Comment