എൻ്റെ കല്യാണമാണ് ആരെയും വിളിക്കാൻ പറ്റിയില്ല ക്ഷമിക്കണം വൈറലായി നവ്യ നായരുടെ പുതിയ പോസ്റ്റ്

കോടീശ്വരന്റെ ഭാര്യ ആണെന്ന് കരുതി വെറുതെ ഇരിക്കാനോ നടക്കില്ല പേഴ്സണലായി തെരെഞ്ഞെടുത്ത കുട്ടികൾക്ക് അറിവ് പകർന്ന് നവ്യ കൈയ്യടിച്ച് സോഷ്യൽ മീഡിയ.നവ്യയെ പോലെ തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ് സന്തോഷും. തന്റെ ജീവനക്കാർക്ക് ഒപ്പമുള്ള നിമിഷങ്ങൾ ഒരു മടിയും കൂടാതെ തന്നെ സന്തോഷ് സോഷ്യൽ മീഡിയ വഴി പങ്കിടാറുണ്ട്.ഇന്നും മലയാളികളുടെ സ്വന്തം ബാലാമണിയാണ് നടി നവ്യ നായർ. നാട്യങ്ങൾ ഇല്ലാത്ത നടി എന്നാണ് പൊതുവെ നവ്യയെകുറിച്ചു സോഷ്യൽ മീഡിയയുടെ അഭിപ്രായം. നവ്യയോടുള്ള ആരാധന തന്നെയാണ് ഇപ്പോൾ സിനിമാ പ്രേമികൾക്ക് നവ്യയുടെ കുടുംബത്തോടും ഉള്ളത്. കുടുംബത്തിന് ഒപ്പമുള്ള ഒരുപാട് സുന്ദര നിമിഷങ്ങൾ നവ്യ ആരാധകർക്കായി പങ്കിടാറുണ്ട്. ഇത്തവണ പുത്തൻ സന്തോഷം ആണ് നവ്യ പങ്കിട്ടത്. ഏറെ നാളുകൾക്ക് ശേഷം ഒരുപാട് നാളുകൾക്ക് ശേഷമാണ് നവ്യ പുത്തൻ വീഡിയോയുമായി എത്തുന്നത്. തന്റെ സ്‌കൂൾ മാതംഗിയുടെ വിശേഷങ്ങൾ ആണ് വീഡിയോയിലൂടെ നവ്യ പറയുന്നത്. പേഴ്സണൽ ആയി സെലക്ട് ചെയ്ത കുട്ടികൾക്ക് ആണ് ഇപ്പോൾ ക്‌ളാസ് തുടങ്ങാൻ പോകുന്നത്. ഒഫീഷ്യൽ ആയ ഉദ്‌ഘാടനം പിന്നീട് നടക്കുമെന്നും നവ്യ വീഡിയോയിൽ പറയുന്നു.​അങ്ങനെ ചിന്തിക്കരുത്
നൃത്തപഠനം വലിയ ബുദ്ധിമുട്ട് ആണെന്ന് ഒരിക്കലും ചിന്തിക്കരുത്. അങ്ങനെ ചിന്തിച്ചാൽ നമുക്ക് നൃത്തപഠനം ഈസിയാകില്ല എന്നും നവ്യ കുട്ടികളോടായി പറയുന്നു. ഓരോ ആളുകളും നൃത്തം പഠിക്കുന്നത് ഓരോ ആവശ്യത്തിനാണ്.

നൃത്തം പഠിക്കുമ്പോൾ ചില ആളുകൾ മനസ്സിൽ ചിന്തിക്കും ഞാൻ ചെറിയ കുട്ടി അല്ലല്ലോ എനിക്ക് പ്രായം ആയില്ലേ എന്നൊക്കെ. എന്നാൽ നൃത്തം പഠിക്കുമ്പോൾ പ്രായത്തെ കുറിച്ച് ചിന്തിക്കേണ്ടതില്ല നവ്യ പറയുന്നു.​കോടീശ്വരന്റെ ഭാര്യ ആയിട്ടുംവലിയ നടി ആയിട്ടും, കോടീശ്വരന്റെ ഭാര്യ ആയിട്ടും സ്വന്തം കാലിൽ നിൽക്കാനുള്ള നവ്യയുടെ എഫർട്ടിനാണ് കൈയ്യടി നൽകേണ്ടത് എന്ന് പറയുകയാണ് സോഷ്യൽ മീഡിയ.
നവ്യയുടെ ഭർത്താവ് സന്തോഷ് മേനോൻ മുംബൈ ബേസ്ഡ് ബിസിനസ്സ്മാൻ ആണ്. അടുത്തിടെയാണ് ഭർത്താവിന്റെയും മകന്റെയും പിന്തുണയോടെ നവ്യ സിനിമയിൽ ശക്തമായ തിരിച്ചുവരവ് നടത്തിയത്.
​നവ്യ- സന്തോഷ് വിവാഹം 2010 ജനുവരിയിൽ ആണ് സന്തോഷ് – നവ്യ വിവാഹം നടക്കുന്നത്. മലയാളം ഉൾപ്പെടെ തമിഴിലും കന്നഡയിലും തിളങ്ങിയ നവ്യ മൂന്നു ഭാഷകളിലും ഒട്ടേറെ നല്ല കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്.
മുംബൈയിലെ ബഹുരാഷ്ട്ര കമ്പനിയായ ശ്രീചക്ര ഉദ്യോഗ് ലിമിറ്റഡിലെ മാര്‍ക്കറ്റിംഗ് വിഭാഗം വൈസ് പ്രസിഡന്റായി സന്തോഷ് ജോലി നോക്കുന്നതിനിടയിൽ ആയിരുന്നു ഇരുവരുടെയും വിവാഹം നടക്കുന്നത്. ‘ഇഷ്ടം” എന്ന ചിത്രത്തിലൂടെ ദിലീപിന്‍റെ നായികയായാണ് നവ്യാ നായര്‍ സിനിമയിലെത്തുന്നത്. പിന്നീട് മുപ്പതിലധികം ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *