അങ്ങനെ നിലു ബേബി സിനിമയിലേക്ക് ഈ പ്രായത്തിലെ മഞ്ജുവിനോടൊപ്പം ആഘോഷിച്ച് ആരാധകർ

ഒരിടത്ത് അടങ്ങിയിരിക്കില്ല ഒരിക്കൽ മീൻകാരിയുടെ പിന്നാലെ ഇറങ്ങിപ്പോയിട്ടുണ്ട് പേളിയുടെ കുസൃതിയെക്കുറിച്ച് അമ്മ വെറുതെയല്ല നില ബേബി ഇങ്ങനെയെന്ന് ആരാധകരും.ഒരുസമയവും അടങ്ങിയിരിക്കില്ല. ഇതിനെ തപ്പി നടക്കലാണ് എന്റെ ജോലി. ഒരുദിവസം പെട്ടെന്ന് കാണാതായി. എല്ലാവരും അവിടേയും ഇവിടേയുമൊക്കെ നോക്കി. കുറച്ച് കഴിഞ്ഞപ്പോള്‍ ഹൗസ് ഓണറുടെ വീട്ടിലേക്കായിരുന്നു പോയത്. അന്ന് ചെറിയ കുഞ്ഞായിരുന്നു. അതേപോലെ മാണിയുടെ ബ്രദര്‍ വന്ന സമയത്ത് ഇവള്‍ പുള്ളിയുടെ കൂടെ ബൈക്കില്‍ പോയെന്നാണ് ഞങ്ങള്‍ കരുതിയത്.അഭിനയവും അവതരണവുമൊക്കെയായി സജീവമാണ് പേളി മാണി. ബിഗ് ബോസില്‍ മത്സരിച്ചതോടെയാണ് പേളിയെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതലായി മനസിലാക്കിയത്. ഷോയില്‍ വെച്ചായിരുന്നു ശ്രിനിഷ് അരവിന്ദും പേളി മാണിയും പ്രണയത്തിലായത്. മത്സരത്തിലെ നിലനില്‍പ്പിന് വേണ്ടിയാണ് ഇവരുടെ പ്രണയമെന്നായിരുന്നു വിമര്‍ശനങ്ങള്‍. ഷോ കഴിഞ്ഞ് പുറത്തുവന്ന് ജീവിതത്തില്‍ ഒന്നിക്കുകയായിരുന്നു ഇരുവരും. ക്രിസ്ത്യന്‍ ശൈലിയില്‍ പള്ളിയില്‍ വെച്ചും പിന്നീട് ഹിന്ദു ആചാരപ്രകാരമായുമാണ് വിവാഹം നടത്തിയത്. വിവാഹ ശേഷമുള്ള വിശേഷങ്ങളെല്ലാം ഇവര്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഗര്‍ഭിണിയായത് മുതല്‍ നില ബേബിയുടെ എന്‍ട്രി വരെ വീഡിയോയിലൂടെ കാണിച്ചിരുന്നു. പേളിയുടെ കുസൃതിയെക്കുറിച്ച് പറഞ്ഞുള്ള മാതാപിതാക്കളുടെ വീഡിയോ സോഷ്യല്‍മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.ഒരുസമയവും അടങ്ങിയിരിക്കില്ല. ഇതിനെ തപ്പി നടക്കലാണ് എന്റെ ജോലി. ഒരുദിവസം പെട്ടെന്ന് കാണാതായി. എല്ലാവരും അവിടേയും ഇവിടേയുമൊക്കെ നോക്കി. കുറച്ച് കഴിഞ്ഞപ്പോള്‍ ഹൗസ് ഓണറുടെ വീട്ടിലേക്കായിരുന്നു പോയത്. അന്ന് ചെറിയ കുഞ്ഞായിരുന്നു. അതേപോലെ മാണിയുടെ ബ്രദര്‍ വന്ന സമയത്ത് ഇവള്‍ പുള്ളിയുടെ കൂടെ ബൈക്കില്‍ പോയെന്നാണ് ഞങ്ങള്‍ കരുതിയത്. പുള്ളി വിചാരിച്ചത് ഇവള്‍ അകത്തേക്ക് കയറിയെന്നാണ്.വഴക്കിടുമ്പോള്‍

അന്നൊരു മീന്‍കാരിയുടെ പിന്നാലെ പോവുകയായിരുന്നു. ഞങ്ങള്‍ മീന്‍ വാങ്ങിക്കുമ്പോള്‍ ഇവള്‍ അവിടെയുണ്ടായിരുന്നു. കൊച്ച് അങ്ങോട്ടേക്ക് പോവുന്നുവെന്ന് അപ്പുറത്തെയാളാണ് എന്നോട് വന്ന് പറഞ്ഞത്. അവിടത്തെ ആന്റി ഇവളെ നോക്കാനായി പോയിരിക്കുകയായിരുന്നുവെന്നായിരുന്നു പേളിയുടെ അമ്മ പറഞ്ഞത്. ഞാന്‍ വഴക്കുണ്ടാക്കുമ്പോള്‍ ഇതാണ് നിന്റെ മമ്മി എന്ന് പറഞ്ഞ് എനിക്ക് മീന്‍കാരിയെ ആരൊക്കെയോ കാണിച്ച് തന്നിട്ടുണ്ടായിരുന്നു. അന്ന് ഞാന്‍ വഴക്കിട്ടിരിക്കുകയായിരുന്നു. എന്റെ റിയല്‍ മമ്മി അതാണെന്ന് വിചാരിച്ചാണ് പോയതെന്നായിരുന്നു പേളി ഇതേക്കുറിച്ച് പറഞ്ഞത്.നില ബേബിയെക്കുറിച്ച്
നടക്കാന്‍ തുടങ്ങിയ സമയം മുതല്‍ നില നല്ല നോട്ടിയാണെന്ന് പേളി പറഞ്ഞിരുന്നു. സാധനങ്ങളെല്ലാം അങ്ങോട്ടും ഇങ്ങോട്ടും മാറ്റിവെക്കും. ഭക്ഷണം കഴിപ്പിക്കണമെങ്കില്‍ അത് വലിയ ടാസ്‌ക്കാണെന്നും പേളി പറഞ്ഞിരുന്നു. ഇപ്പോള്‍ എന്ത് പറഞ്ഞാലും അത് തിരിച്ച് പറയും. അതേപോലെ കുറച്ച് നാണമൊക്കെ വന്നിട്ടുണ്ട്. ഞങ്ങളിപ്പോള്‍ വലിയ കുട്ടിയായെന്നുമായിരുന്നു നിലയെക്കുറിച്ച് പുതിയ വീഡിയോയില്‍ പേളി പറഞ്ഞത്.
ചാനലിലൂടെ.കരിയറിലേയും ജീവിതത്തിലേയും വിശേഷങ്ങളെല്ലാം പേളി യൂട്യൂബ് ചാനലിലൂടെയായി പങ്കിടാറുണ്ട്. അനിയത്തിയുടെ പ്രസവുമായി ബന്ധപ്പെട്ട് മൂന്ന് മാസത്തോളം താനും നിലുവും തറവാട്ടിലായിരുന്നുവെന്നും അടുത്തിടെയാണ് സ്വന്തം ഫ്‌ളാറ്റിലേക്ക് വന്നതെന്നും താരം പറഞ്ഞിരുന്നു. ജനിച്ച നാള്‍ മുതലുള്ള നില ബേബിയുടെ വിശേഷങ്ങള്‍ പ്രേക്ഷകര്‍ അറിയുന്നുണ്ട്. ഇത് പ്രേക്ഷകരുടെ കുഞ്ഞാണെന്നാണ് നിലയെക്കുറിച്ച് പേളി പറയാറുള്ളത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *