നടി ഹന്‍സിക മോട്‍വാനി വിവാഹിതയായി ഹമ്പോ സിനിമ സെറ്റ് പോലെ വിവാഹ മണ്ഡപം രാജകുമാരിയെ പോലെ നടിയും

ഹന്‍സിക വിവാഹം ചെയ്യുന്നത് ഉറ്റ സുഹൃത്തിന്റെ ആദ്യ ഭര്‍ത്താവിനെ, സോഹലിന്റെ ആദ്യ വിവാഹത്തിലും ഹന്‍സിക മുന്നില്‍ നിന്ന് പങ്കെടുത്തു വീഡിയോ വൈറലാവുന്നു.റിങ്കി എന്ന പെണ്‍കുട്ടിയുമായി സോഹലിന്റെ വിവാഹം നേരത്തെ കഴിഞ്ഞതാണത്രെ. 2016 ല്‍ ആയിരുന്നു വിവാഹം എന്ന് പറയപ്പെടുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന വീഡിയോയില്‍, റിങ്കിയുടെ വിവാഹത്തില്‍ ഹന്‍സികയും പങ്കെടുത്തത് കാണാം. ഹന്‍സികയുടെ ഉറ്റ സുഹൃത്ത് ആയിരുന്നു റിങ്കി.നടി ഹന്‍സിക മോട്ടുവാണിയുടെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്തെ പ്രധാന വാര്‍ത്ത. വിവാഹത്തെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത് ഹന്‍സിക തന്നെയാണ്. പാരീസില്‍ വച്ച് പ്രപ്പോസ് ചെയ്യുന്ന ഫോട്ടോയ്‌ക്കൊപ്പമായിരുന്നു ഹന്‍സികയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.ഈഫല്‍ ടവറിന്റെ മുന്നില്‍ വച്ച്, കത്തിച്ച് വച്ച മെഴുകുതിരിയ്ക്ക് നടുവില്‍ മുട്ടുകുത്തി ഹന്‍സികയോട് വിവാഹ അഭ്യര്‍ത്ഥന നടത്തുന്ന ഫോട്ടോ വൈറലായിരുന്നു. മുംബൈ ബെയ്‌സ്ഡ് ബിസിനസ്സ്മാനായ സോഹല്‍ കതൂരിയയാണ് ഹന്‍സികയുടെ ഭാവി വരന്‍.
​സോഹലിന്റെ രണ്ടാം വിവാഹം.വാര്‍ത്ത വന്ന് മണിക്കൂറുകള്‍ക്ക് അകം ഹന്‍സികയുടെ സൗഹൃദത്തെ കുറിച്ചും നേരത്തെയുള്ള പ്രണയത്തെ കുറിച്ചും എല്ലാം ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്നത് സോഹലിന്റെ മുന്‍ ബന്ധങ്ങളെ കുറിച്ചാണ്. സോഹലിന്റെ രണ്ടാം വിവാഹമാണ് ഇത് എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.​ഹന്‍സിക പങ്കെടുത്തു.റിങ്കി എന്ന പെണ്‍കുട്ടിയുമായി സോഹലിന്റെ വിവാഹം നേരത്തെ കഴിഞ്ഞതാണത്രെ. 2016 ല്‍ ആയിരുന്നു വിവാഹം എന്ന് പറയപ്പെടുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന വീഡിയോയില്‍, റിങ്കിയുടെ വിവാഹത്തില്‍ ഹന്‍സികയും പങ്കെടുത്തത് കാണാം. ഹന്‍സികയുടെ ഉറ്റ സുഹൃത്ത് ആയിരുന്നു റിങ്കി. സംഗീത് സെറമണിയിലും റൗക്കി സെറമണിയിലും എല്ലാം നിറ സാന്നിധ്യമായിരുന്നു ഹന്‍സിക. ഡാന്‍സും പാട്ടുമൊക്കെയായി മുന്നില്‍ തന്നെയുണ്ടായിരുന്നു.

​ഹന്‍സികയുടെ വിവാഹം.ഡിസംബര്‍ 4 ന് ആണ് ഹന്‍സികയുടെയും സോഹല്‍ കതൂരിയയുടെയും വിവാഹം നിശ്ചയിച്ചിരിയ്ക്കുന്നത്. ജയ്പൂരില്‍ വച്ചായിരിയ്ക്കും വിവാഹം. അന്നേ ദിവസം രാവിലെ ഹല്‍ദി ചടങ്ങ് നടക്കും. ഡിസംബര്‍ 3 ന് ആണ് മെഹന്ദി, സംഗീത് സെറമണികള്‍ പ്ലാന്‍ ചെയ്തിരിയ്ക്കുന്നത്. വിവാഹത്തിന് ശേഷം സിനിമാ സുഹൃത്തുക്കള്‍ക്ക് വേണ്ടി ഗംഭീര റിസപ്ഷനും പ്ലാന്‍ ചെയ്തിട്ടുണ്ടത്രെ.എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്നത് സോഹലിന്റെ മുന്‍ ബന്ധങ്ങളെ കുറിച്ചാണ്. സോഹലിന്റെ രണ്ടാം വിവാഹമാണ് ഇത് എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.​ഹന്‍സിക പങ്കെടുത്തു.റിങ്കി എന്ന പെണ്‍കുട്ടിയുമായി സോഹലിന്റെ വിവാഹം നേരത്തെ കഴിഞ്ഞതാണത്രെ. 2016 ല്‍ ആയിരുന്നു വിവാഹം എന്ന് പറയപ്പെടുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന വീഡിയോയില്‍, റിങ്കിയുടെ വിവാഹത്തില്‍ ഹന്‍സികയും പങ്കെടുത്തത് കാണാം. ഹന്‍സികയുടെ ഉറ്റ സുഹൃത്ത് ആയിരുന്നു റിങ്കി. സംഗീത് സെറമണിയിലും റൗക്കി സെറമണിയിലും എല്ലാം നിറ സാന്നിധ്യമായിരുന്നു ഹന്‍സിക. ഡാന്‍സും പാട്ടുമൊക്കെയായി മുന്നില്‍ തന്നെയുണ്ടായിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *