നടി തുനീഷയുടെ മൃതദേഹം കണ്ട് തളര്‍ന്നു വീണ് അമ്മ നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങള്‍
എല്ലാവരും ഞെട്ടിയ ഒരു വാർത്തയായിരുന്നു കഴിഞ്ഞ ശനിയാഴ്ച നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട ഒരു നടിയുടെ മരണം. നടി തുനിഷ ശർമയുടെ സംസ്കാരം ഇന്ന് നടക്കും എന്ന് നേരത്തെ വാർത്തകളിൽ പുറത്തുവന്നിരുന്നു. പൊതുദർശനത്തിനു ശേഷം മൂന്ന് മണിക്കും അഞ്ച് മണിക്കും ഇടയിലായിരിക്കും ഇന്ന് തുനിഷയുടെ മൃതദേഹം സംസ്കരിക്കുക എന്ന് നേരത്തെ വന്ന വാർത്തകൾ അനുസരിച്ച് പൊതുദർശനത്തിന് നിരവധി പേരാണ് എത്തിയത്. താരങ്ങളും ആരാധകരും അടക്കം നിരവധി പേരാണ് സിനിമാ ഇൻഡസ്ട്രിയിൽ അകത്തും പുറത്തും നിന്നെത്തിയത്. അലിബാബ രസ്താലികമ്പൂൽ എന്ന ടിവി ഷോയിലൂടെ പ്രധാന വേഷം ചെയ്ത് ആയിരുന്നു തുനിഷഎല്ലാ പ്രേക്ഷകരുടെയും മനസ്സിലേക്ക് കയറിക്കൂടിയത്.കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു യുവനടി തുനിഷാ ശർമയുടെ മരണവാർത്ത പുറത്തുവന്നത്. സ്വന്തം സീരിയലിൻ്റെ ഷൂട്ടിങ് സെറ്റിൽ വച്ച് വിശ്രമിക്കാൻ പോകവെ ആത്മഹത്യ ചെയ്യുകയായിരുന്നു താരം.താരത്തിൻ്റെ അമ്മയുടെ വിലാപം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെ കണ്ണ് നിറയ്ക്കുന്നത്. തുനിഷ അവസാന യാത്രക്ക് പോകുമ്പോൾ കൺമുന്നിൽ മകളുടെ ചേതനയറ്റ മൃതദേഹം കണ്ടുനിൽക്കാനാകാതെ അമ്മ തളർന്ന് വീഴുകയാണ് അമ്മ അവിടെ. ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ പുറത്തുവന്നിട്ടുണ്ട്. നടി തുനിഷയുടെ മൃതദേഹത്തിന് മുന്നിൽ നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.
ആരാധകരും സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും അടക്കം നിരവധി പേരാണ് തുനിഷയുടെ മൃതദേഹത്തിന് ചുറ്റുമുള്ളത്. മൃതദേഹത്തിന് ചുറ്റും നിന്ന് അനുശോചന പൂക്കളും അന്ത്യാഞ്ജലികളും അർപ്പിക്കുകയാണ്.നടി തുനിഷയുടെ മൃതദേഹത്തിന് മുന്നിൽ നെഞ്ചുപൊട്ടുന്ന കാഴ്ചകളോടെ മാതാവ് നിൽക്കുന്നു. കൺമുന്നിൽ മകളുടെ ചേതനയറ്റ മൃതദേഹം കാണാനാകാതെ തളർന്ന അവസ്ഥയിലാണ് തുനിഷയുടെ അമ്മ. തുനിഷയുടെ മരണത്തിൽ ഇപ്പോൾ എല്ലാ ബന്ധുക്കളും ആദരാഞ്ജലി അർപ്പിക്കുന്നുണ്ട്, പ്രിയപ്പെട്ട താരകളും എത്തിക്കഴിഞ്ഞു .ഷൂട്ടിംഗിനിടയിൽ വിശ്രമിക്കാൻ പോയതുനിഷ മടങ്ങി വരാത്തതിനെ തുടർന്ന് തിരച്ചലിൽ ആണ് മരിച്ചതായി കണ്ടെത്തിയത്.ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കു കയായിരുന്നു. പരമ്പരയിൽ തുനിഷയ്ക്കൊപ്പം അഭിനയിക്കുന്ന ഷീസൺഖാനെതിരെ താരത്തിൻ്റെ അമ്മ പരാതി നൽകി. മകൾ അതുകൊണ്ടാണ് ആത്മഹത്യ ചെയ്തതെന്നും ബ്രേക്കപ്പും പ്രണയവുമെല്ലാം മകളെ ഒരു വല്ലാത്ത അവസ്ഥയിലേക്ക് കൊണ്ട് എത്തിച്ചിരുന്നുവെന്നും ഇതിലൂടെ അമ്മ വ്യക്തമാക്കുന്നുണ്ട്.
@All rights reserved Typical Malayali.
Leave a Comment