നടി അനു ജോസഫിന്റെ വീട്ടില്‍ റെയ്ഡ്……സംഭവം ഇങ്ങനെ.. കോടികളുടെ തിരിമറി..!!

എനിക്കും കൂട്ടിനൊരാളുണ്ട്, വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല; റെയ്ഡ് നടന്നു, വീട് പുതുക്കിപ്പണിത് വലിയ തുക നഷ്ടമായി; അഞ്ജു ജോസഫ്.അനുജത്തി സൗമ്യക്കും അവളെ പോലെ ഉള്ള കുഞ്ഞുങ്ങൾക്കുമായി ഒരിടം ഒരുക്കണമെന്ന ആഗ്രഹത്തിന് പിന്നാലെയാണ് താൻ എന്നും അനു പറഞ്ഞു.bigg boss fame anu joseph s open up about her wedding and new home.എനിക്കും കൂട്ടിനൊരാളുണ്ട്, വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല; റെയ്ഡ് നടന്നു, വീട് പുതുക്കിപ്പണിത് വലിയ തുക നഷ്ടമായി; അഞ്ജു ജോസഫ്.കൈരളി ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കാര്യം നിസ്സാരം എന്ന ആക്ഷേപഹാസ്യ പരമ്പരയിലൂടെ പ്രേക്ഷക പ്രിയം നേടിയ താരമാണ് അനു ജോസഫ്. അവതരണ ലോകത്തും തന്റേതായ സാന്നിധ്യം തെളിയിച്ച അനു ഇപ്പോള്‍ യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും എല്ലാം വളരെ സജീവമാണ്. സഹപ്രവര്‍ത്തകരുടെ വിശേഷങ്ങളും തന്റെ വിശേഷങ്ങളും എല്ലാം അനു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ആദ്യമായി തന്റെ വിവാഹത്തെക്കുറിച്ചും കോടികൾ ചിലവാക്കി പണിത വീടിനെക്കുറിച്ചും പറയുകയാണ് അനു.ആവശ്യം കൂടി കണക്കിലെടുത്താണ് വീട് വച്ചതെന്നാണ് ഗൃഹലക്ഷ്‍മിക്ക് നല്കിയ അഭിമുഖത്തിൽ അഞ്ചു പറയുന്നത്. ഞാനും റോക്കിയും ചേർന്നാണ് വീട് ഡിസൈൻ ചെയ്തത്. ഗ്ലാസ് വീടാണ്. ഒരേ ഒരു ബെഡ് റൂം മാത്രമാണ് വീടിനുള്ളത്, ഇനിയും പണികൾ ബാക്കിയുണ്ട്. വീടിനെ ചുറ്റിപറ്റി പല കഥകൾ വന്നു. ജിഎസ്ടിയും റെയ്ഡും നടന്നുവെന്നും അഭിമുഖത്തിൽ അനു പറഞ്ഞു.
റെയ്ഡും, ജി എസ് ടിയും നടന്നു എങ്കിലും ഒരിക്കലും നിയമം വിട്ട് ഒന്നും താൻ ചെയ്തിട്ടില്ല എന്നാണ് അനു പറയുന്നത്. മാത്രമല്ല ഉടനെ സീരിയലുകൾ താൻ കമ്മിറ്റ് ചെയ്യുന്നില്ലെന്നും, ഇഷ്ടപെട്ട ഒരു കഥാപാത്രം തന്നെ തേടി വന്നിട്ടില്ലെന്നും അനു പറഞ്ഞു. ചെയ്തു പഴകിയ കഥാപാത്രങ്ങൾ ഇനിയും ചെയ്യാൻ നിക്കുന്നില്ല, പരസ്യങ്ങളിൽ അഭിനയിക്കാറുണ്ട്, ബാക്കി മുഴുവൻ സമയവും ടാറ്റൂ സ്റ്റുഡിയോയിലാണ് താനെന്നും അനു പറഞ്ഞു.

പൂജ്യത്തിൽ തുടങ്ങിയ ജീവിതമാണ് തങ്ങളുടേതെന്നും അനു പറയുന്നു. ഒരാഗ്രഹം നടത്തണം എന്ന് ആഗ്രഹിച്ചാൽ അത് നടത്തിയാണ് ശീലം. മറ്റൊരാളുടെയും കാഴ്ചപ്പാടിനും, ചിന്താശേഷയ്ക്കും അനുസരിച്ചല്ല തന്റെ ജീവിതമെന്നും അനു പറഞ്ഞു. അഭിമുഖത്തിനിടയിൽ സുഖമില്ലാതെ ഇരിക്കുന്ന സഹോദരിയെക്കുറിച്ചും വിവാഹത്തെക്കുറിച്ചും എല്ലാം അനു മനസ്സ് തുറക്കുന്നുണ്ട്.കാസർഗോഡ് സ്വദേശിനിയാണ് എന്നാൽ ഇപ്പോൾ തിരുവനന്തപുരം തന്റെ ദേശമായി എന്നാണ് അനുവിന് പറയാനുള്ളത്. കുടുംബത്തെ അങ്ങോട്ടേക്ക് കൂട്ടിവരുന്നതിനെക്കുറിച്ചും ആലോചിച്ചു തുടങ്ങിയെന്നും താരം പറയുന്നു. ഇഷ്ടപെട്ട പ്രദേശത്ത് കാത്തിരിക്കാൻ ഒരാളുണ്ടെങ്കിൽ ഏറെ പ്രിയപ്പെട്ടതുമാകും അവിടം. അതുപോലെ എനിക്കും കൂട്ടിനൊരാൾ ഉണ്ട്. പക്ഷെ വിവാഹം എന്ന സിസ്റ്റത്തിലേക്ക് ചിന്ത എത്തിയിയിട്ടില്ലെന്നും അനു പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *