ശരത്തിന്റെ മടിയിൽ ഇരുന്ന് രഞ്ജിനി; റൊമാന്റിക് നിമിഷങ്ങൾ പങ്കിട്ട് താരം..മലയാളികളുടെ പ്രിയപ്പെട്ട അവതാരകയാണ് രഞ്ജിനി ഹരിദാസ്

രഞ്ജിനി ഏവർക്കും പ്രിയങ്കരി.മലയാളികളുടെ പ്രിയപ്പെട്ട അവതാരകയാണ് രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ കടന്നു വന്ന രഞ്ജിനി മലയാളത്തിലെ അവതരണ ശൈലി തന്നെ മാറ്റിയെഴുതിയ വ്യക്തി എന്ന് പറയുന്നതിൽ തെറ്റില്ല. രഞ്ജിനിയുടെ മംഗ്ളീഷിൽ ഉള്ള സംസാരം ആയിരുന്നു അന്നും മുഖ്യ ആകർഷണം.രഞ്ജിനിയുടെ ഇംഗ്ളീഷും മംഗ്‌ളീഷും ഇടകലർത്തിയുള സംസാരം കേൾക്കാൻ തന്നെ ആരാധകർ ഏറെ ആയിരുന്നു. ഇന്നും ആരാധകർക്ക് യാതൊരു പഞ്ഞവുമില്ല രഞ്ജിനിക്ക്.ഒരു സിനിമ സീരിയൽ താരത്തിന് ലഭിക്കുന്ന പോലെയുള്ള അംഗീകാരം ആണ് രഞ്ജിനിക്ക് സോഷ്യൽ മീഡിയ വഴിലഭിക്കുന്നത്. 356K ഫോളോവേഴ്‌സാണ് രഞ്ജിനിക്ക് ഇൻസ്റ്റയിൽ ഉള്ളത്.

ജീവിതത്തിൽ എപ്പോഴും പോസിറ്റീവ് ആയിരിക്കാൻ ആഗ്രഹിക്കുന്ന രഞ്ജിനി കൂടുതൽ ഇഷ്ടപ്പെടുന്നത് യാത്രകളെ ആണ് എന്നുപറയുന്നതിൽ തെറ്റില്ല.രഞ്ജിനി ഇപ്പോൾ പ്രണയത്തിൽ ആണെന്നത് മിക്ക ആളുകൾക്കും അറിവുള്ള കാര്യമാണ്. തന്റെ പാർട്ണറിന്റെ ഒപ്പമുള്ള ചിത്രങ്ങൾ പങ്കിട്ടുകൊണ്ട് രഞ്ജിനി എത്തുന്നത് പതിവുകാഴ്ചയാണ്.പ്രണയം വളരെ സിംപിള്‍ ആണ് എന്ന അഭിപ്രായക്കാരി ആണ് രഞ്ജിനി.

. പ്രണയം സിംപിളായി, ഹോണസ്റ്റ്, പ്യുയര്‍ ആയി ചെയ്യുക എന്നേയുള്ളൂ എന്നാണ് രഞ്ജിനിയുടെ പക്ഷം.വിഷമിക്കണ്ടാട്ടാ എപ്പോഴും ഹാപ്പി ആയിരിക്കൂ എന്നാണ് തന്റെ ലവർ ശരത്തിന് ഒപ്പമുള്ള പുത്തൻ ചിത്രം പങ്കിട്ടുകൊണ്ട് രഞ്ജിനി കുറിച്ചത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *