ആൻ മരിയക്ക് സംഭവിച്ചതിങ്ങനെ; കണ്ണീർവാർത്ത് ബന്ധുക്കൾ; ​പ്രാർഥനയോടെ കേരളം

ആൻ മരിയക്ക് സംഭവിച്ചതിങ്ങനെ; കണ്ണീർവാർത്ത് ബന്ധുക്കൾ; ​പ്രാർഥനയോടെ കേരളം കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതം സംഭവിച്ച ആന്മരിയ എന്ന ഇടുക്കി കാരിക്ക് വേണ്ടി കേരളം ഒറ്റ മനസോടെ പ്രാർഥിച്ചത്.എന്നാൽ എറണാംകുളം അമ്യത ഹോസ്പിറ്റലിൽ കഴിയുന്ന ആന്മരിയയുടെ നിലവിലെ അവസ്ഥ ഏവരെയും വേദനിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം രാവിലെ റോഷി അഗസ്റ്റിൻ ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് വഴിയാണ് ഇടുക്കി സ്വദേശി ആയ ആന്മരിയയുടെ കാര്യം മലയാളികൾ അറിയുന്നത്.

രാവിലെ ഇരട്ടയാർ സെന്റ് തോമസ് പള്ളിയിൽ അമ്മക്ക് ഒപ്പം കുർബാനയ്ക്ക് പങ്കെടുത്തതു ആയിരുന്നു ആന്മരിയ കുറച്ചു കഴിഞ്ഞപ്പോൾ ബോധം നഷ്ടമായി.ഉടൻ ഹോസ്പിറ്റലിൽ എത്തിച്ചു.ഡോക്ടർമാർ വിദക്ത ചികിത്സ പറഞ്ഞതോടെ എറണാംകുളത്തേക്ക് മാറ്റി.ഇത് അറിഞ്ഞാണ് റോഷി അഗസ്റ്റിൻ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ഇട്ടത്.ആന്മരിയ യുമായി വരുന്ന വാഹനത്തിന് വഴി ഒരുക്കണം എന്നായിരുന്നു പോസ്റ്റ് ഇട്ടത് ഇപ്പോൾ ഇതാ ആന്മരിയയുടെ അവസ്ഥ ഇപ്പോഴും ഗുരുതരം ആയി തുടരുന്നു എന്നാണ് വെന്റിലേറ്റർ സഹായത്താൽ ആണ് ഇപ്പോൾ ആന്മരിയ കഴിയുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *