നടന്നത് കണ്ടോ? സഹിക്കില്ല, 8ാം ക്ലാസുകാരന് സംഭവിച്ചത്! വളര്‍ത്തുമീനെ ജീവനെപോലെ സ്‌നേഹിച്ചതാ ഒടുവില്‍

മക്കളുള്ള ഓരോ മലയാളിയെയും നടുക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ മലപ്പുറം വളാഞ്ചേരിയിൽ നിന്നും എത്തുന്നത്. 11 വയസുകാരൻ സ്വയം ജീ,വ,നൊ,ടു,ക്കി,യി,രി,ക്കു,ന്നു. ചങ്ങരംകുളം പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന വളാഞ്ചേരി കളത്തിൽ രവീന്ദ്രൻ്റെ മകൻ റോഷൻ ആർ മേനോനാണ് ഈ ഒരു കടുംകൈ ചെയ്തിരിക്കുന്നത്. എന്നാൽ ഇത്തരം ഒരു പ്രവൃത്തിയിലേക്ക് റേഷനെ നയിച്ചത് എന്താണെന്ന കാരണം അറിഞ്ഞാണ് നാട്ടുകാർ ആകെ നടുങ്ങുന്നത്. മൂക്കുതല ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് റോഷൻ.മൃഗങ്ങളെയും പക്ഷികളെയും എല്ലാം റോഷന് വളരെ ഇഷ്ടമായിരുന്നു.മീനുകളെയും പ്രാവുകളെയും വീട്ടിൽ വളർത്തിയിരുന്നു. ഇവയുടെ പരിചരണമെല്ലാം ഏറെ സന്തോഷത്തോടെ റോഷനാണ് ചെയ്തിരുന്നത്.ഇന്ന് രാവിലെ ഏഴരയോടെ റോഷൻ പ്രാവിന് തീറ്റ കൊടുക്കാനായി വീടിൻ്റെ ടെറസിൻ്റെ മുകളിലേക്ക് പോയിരുന്നു.എന്നാൽ റോഷനെ ഏട്ടര ആയിട്ടും കാണാത്തതിനെ തുടർന്ന്.വീട്ടുകാർ ടെറസിലെത്തി നോക്കിയപ്പോഴാണ് ആ ദാരുണ കാഴ്ച കണ്ടത്. ടെറസിന് മുകളിലെ ഷെയ്ഡിൽ ഇരുമ്പ് പൈപ്പിൽ പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് തൂ,ങ്ങി,യ നിലയിലായിരുന്നു റോഷനപ്പോൾ.ഉടൻ തന്നെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മ,ര,ണം സംഭവിച്ചിരുന്നു. അതേസമയം വളർത്തു മീൻ ച,ത്ത,തി,ൻ്റെ ദു:ഖം സഹിക്കാനാവാതെയാണ് റോഷൻ ഇത്തരമൊരു കടുംകൈ ചെയ്തതെന്ന വിവരം ആണ് പുറത്തെത്തുന്നത്.റോഷൻ്റെ അക്വേറിയത്തിൽ ഗോൾഡ് ഫിഷ് അടക്കമുള്ള നിരവധി മീനുകളുണ്ട് .ഇതിൽ വളർത്തിയ ഒരു മീൻ കഴിഞ്ഞദിവസം ച,ത്തു പോയിരുന്നു.

ഇതിൻ്റെ മനോവിഷമത്തിൽ ആയിരുന്നു റോഷൻ എന്നും, മാനസികമായും കുട്ടി ഏറെ തളർന്നിരുന്നു എന്നും ബന്ധുക്കൾ പറഞ്ഞു. ചങ്ങരംകുളം സൺ റൈസ് ആശുപത്രിയിൽ സൂക്ഷിച്ച റോഷൻ്റെ മൃതദേഹം പോലീസ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേരുടെ മൊഴിയെടുത്ത ശേഷമേ ആധികാരികമായി മറ്റു കാര്യങ്ങൾ പറയാൻ സാധിക്കു എന്ന് പോലീസ് പറഞ്ഞു. റോഷന് ഒരു സഹോദരൻ ഉണ്ട്. കുട്ടിയുടെ ആകസ്മിക വിയോഗത്തിൻ്റെ ഞെട്ടലിലാണ് നാട്ടുകാർ ഇപ്പോൾ.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *