നടന്‍ ബാലയുടെ വീടിനു നേരെ ആക്രമണം പാതിരാത്രി പേടിച്ചു വിറച്ച് എലിസബത്ത് ഇതില്‍ പിന്നില്‍ അവര്‍ തന്നെ

നടന്‍ ബാലയുടെ വീടിന് നേരെ ആക്രമണശ്രമം കാറിലെത്തിയ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന് പരാതി
നടൻ ബാലയുടെ വീടിന് നേരെ ആക്രമണം. മൂന്നം​ഗ സംഘം വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചെന്നും ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും പരാതി. സംഭവ സമയം ബാല വീട്ടിൽ ഉണ്ടായിരുന്നില്ല. ഭാര്യ എലിസബത്ത് മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വാതിലിൽ മുട്ടി ശബ്ദമുണ്ടാക്കിയെന്നും അയൽവീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. ബാലാ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
നടന്‍ ബാലയുടെ വീടിന് നേരെ ആക്രമണശ്രമം കാറിലെത്തിയ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന് പരാതി
നടൻ ബാലയുടെ വീടിന് നേരെ ആക്രമണം.മൂന്നംഗ സംഘം വീട്ടിൽ അതിക്രമിച്ച് കയറിയെന്ന് പരാതി
പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.കൊച്ചി സിനിമാ താരം ബാലയുടെ വീടിന് നേരെ ആക്രമണ ശ്രമം നടന്നതായി പരാതി. മൂന്നംഗ സംഘം നടന്റെ വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചെന്നാണ് ആരോപണം. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കാറിലെത്തിയ സംഘം വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചെന്നും ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നുമാണ് ആരോപണം.സംഭവം നടക്കുമ്പോൾ ബാല വീട്ടിൽ ഉണ്ടായിരുന്നില്ല. ബാലയുടെ ഭാര്യ ഡോ. എലിസബത്ത് മാത്രമാണ് ഈ സമയം വീട്ടിൽ ഉണ്ടായിരുന്നത്. വാതിലിൽ തട്ടി ശബ്ദമുണ്ടാക്കിയെന്നും സമീപത്തെ വീട്ടിലെത്തി ഭീഷണി മുഴക്കിയെന്നും പറയുന്നു. സംഭവത്തിൽ ബാല പാലാരിവട്ടം പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. കോട്ടയത്ത് ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയതായിരുന്നു ബാല.

കളഭം എന്ന ചിത്രത്തിലൂടെയാണ് ബാല മലയാളത്തിൽ അരങ്ങേറ്റം കുറിക്കന്നത്. തുടർന്ന് പുതിയ മുഖം, ബിഗ് ബി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. 2010ൽ ഗായിക അമൃതാ സുരേഷിനെ വിവാഹം ചെയ്‌തെങ്കിലും ഇരുവരും 2019ൽ വിവാഹമോചിതരാവുകയായിരുന്നു. 2021 സെപ്റ്റംബറിലാണ് ബാലയും ഡോ. എലിസബത്തും വിവാഹിതരാകുന്നത്. ഉണ്ണി മുകുന്ദൻ നായകനായ ഷെഫീഖിന്റെ സന്തോഷമാണ് ബാല അവസാനമായി അഭിനയിച്ച ചിത്രം. ചിത്രവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഫല തർക്കത്തെ തുടർന്ന് അടുത്തിടെ ബാല വാർത്തകളിൽ ഇടം നേടിയിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *