എന്റെ ബാലച്ചേട്ടന്‍ തിരിച്ച് വരും ICUവിന് മുന്നില്‍ കരഞ്ഞ്തളര്‍ന്ന് എലിസബത്ത്! ഇന്നത്തെ അവസ്ഥ ഇങ്ങനെ

നടൻ ബാല കരൾ രോഗത്തെ തുടർന്ന് ഗുരുതര അവസ്ഥയിൽ കൊച്ചിയിലെ അമ്യത ഹോസ്പിറ്റലിൽ കഴിയുകയാണ്.താരത്തിന്റെ രോഗ വിവരം അറിഞ്ഞു നടൻ ഉണ്ണി മുകുന്ദൻ ഉൾപ്പെടെ സുഹ്യത്തുക്കൾ എത്തിയിരുന്നു.മകളെ കാണണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചതോടെ മകൾ അവന്തികക്ക് ഒപ്പം അമ്യതയും ഹോസ്പിറ്റലിൽ എത്തി.അതെ സമയം ബാലയുടെ ആരോഗ്യ സ്ഥിതിയിൽ കാര്യമായ പുരോഗതി ഉണ്ട്.മരുന്നിനോടു പ്രതികരിച്ചു തുടങ്ങി കരൾ രോഗമാണ് ബാലയുടെ ആരോഗ്യത്തെ അലട്ടുന്ന പ്രധാന പ്രശ്നം .കരൾ മാറ്റ ശാസ്ത്രകിയ നടത്തുക എന്ന മാർഗമാണ് ഇപ്പോൾ ഡോക്ടമാർ പറയുന്നത്.അതിനായുള്ള തയാറെടുപ്പിലാണ് ബാലയുടെ കുടുംബം.

ഇപ്പോൾ ബാലയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് ഭാര്യ എലിസബത്ത്.ബാലച്ചേട്ടൻ ഐ സി യുവിൽ തന്നെ ആണ്. ഇന്നലെ കണ്ടപ്പോൾ പുള്ളിയ്ക്ക് ആകെയുള്ള വിഷമം വാർത്ത പബ്ലിക്കായതാണ്.എല്ലാവരോടും പുള്ളി ഓക്കെയാണെന്ന് പറഞ്ഞു. അദ്ദേഹം ഒരു സ്‌ട്രോംഗ് പേഴ്സൺ ആണ്. കഴിഞ്ഞ മൂന്ന് നാല് വർഷങ്ങളായി ഇതുപോലെയുള്ള എമർജൻസികൾ ഉണ്ടായെങ്കിലും അദ്ദേഹം ശക്തമായി തിരിച്ചുവന്നു. ഇത്തവണയും അദ്ദേഹം ശക്തമായി തിരിച്ചുവരും. നിങ്ങൾ എല്ലാവരും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കണം.എലിസബത്തിന്റെ വാക്കുകളാണ് ഇത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *