ബെഡ് റൂമിലേക്ക് പോലും ചോദിക്കാതെ കയറിവരും..!! സഹിക്കാനാകാതെ എലിസബത്ത് അയാളെ അടിക്കാന്‍ പോയി”..!! ബാലയ്ക്കും എലിസബത്തിനും ഇടയില്‍ സംഭവിച്ചത്

ഭാര്യയും ഭർത്താവും ഒരുമിച്ചിരിക്കുമ്പോൾ ബെഡ് റൂമിൽ കയറാമോ; എലിസബത്ത് അവനെ അടിക്കാൻ പോയി; ആ അമ്മയെ ഓർത്താണ് വിടുന്നത്; ബാല.എന്റെ കുഞ്ഞിന്റെ തലയിൽ തൊട്ട് ഞാൻ സത്യം ചെയ്യാം, ഇത് നടന്ന സംഭവമാണ്. അല്ലെങ്കിൽ എന്റെ കുഞ്ഞിന് എന്തെങ്കിലും പറ്റിപ്പോട്ടെ!!bala about the real reason behind arattu annan clash viral video interview.ഭാര്യയും ഭർത്താവും ഒരുമിച്ചിരിക്കുമ്പോൾ ബെഡ് റൂമിൽ കയറാമോ; എലിസബത്ത് അവനെ അടിക്കാൻ പോയി; ആ അമ്മയെ ഓർത്താണ് വിടുന്നത്; ബാല
ബാലയും ആറാട്ട് അണ്ണൻ എന്ന സന്തോഷ് വർക്കിയും തമ്മിലുള്ള വാക്പോര് മുറുകുന്നു. വീടിനുള്ളിൽ അപമര്യാദയായി ‘അണ്ണൻ’, പെരുമാറി എന്നാണ് അടുത്തിടെ നൽകിയ അഭിമുഖങ്ങളിൽ എല്ലാം ബാല പ്രതികരിച്ചത്. ശേഷം ബാലക്ക് എതിരെ രൂക്ഷ വിമർശനവുമായി സന്തോഷ് വർക്കിയും രംഗത്ത് എത്തി. ഇപ്പോഴിതാ തന്റെ വീട്ടിൽ നടന്ന ചില സംഭവവികാസങ്ങളെ ക്കുറിച്ച് പ്രതികരിക്കുകയാണ് ബാല. വിശേഷങ്ങൾ വായിക്കാം.ആറാട്ട് അണ്ണന്റെ അമ്മയെ സ്വന്തം അമ്മയെപോലെയാണ് താൻ കരുതുന്നത്, എന്നാൽ ആ സാധു അമ്മയെ മുന്നിര്ത്തിക്കൊണ്ടാണ് അയാൾ ആളുകളിൽ നിന്നും സിംപതി വാങ്ങുന്നത്. എന്റെ ഭാര്യയേയോ, കുടുംബത്തെയോ പബ്ലിക്കിന്റെ മുൻപിൽ കൊണ്ട് വരരുത്. അത് വെറും ചീപ്പായ പരിപാടിയാണ്. പറയണ്ട എന്ന് വച്ചതാണ്. പക്ഷേ പറയാതെ തരമില്ല. എന്റെ ഭാര്യയോട് ഞാൻ വഴക്കിട്ടാൽ അതെന്റെ പേഴ്സണൽ കാര്യമാണ്. അത് മറ്റാർക്കും ചോദ്യം ചെയ്യേണ്ട ആവശ്യമില്ല.

എനിക്കും എന്റെ ഭാര്യക്കും ഒരു വലിയ പ്രശ്നം ഉണ്ടായി. സന്തോഷ് വർക്കി വീട്ടിൽ വരുമ്പോൾ ഒക്കെ ഡോർ അടച്ചിട്ട് റൂമിന്റെ ഉള്ളിൽ പോകുമായിരുന്നു എലിസബത്ത്. അതിനൊക്കെ വലിയ ഒരു ന്യായം ഉണ്ടായിരുന്നു. നമ്മുടെ വീട്ടിൽ വരുമ്പോൾ കോളിങ് ബെല്ലോ, ഫോണോ ഒന്നും അയാൾ ചെയ്യില്ല, എത്ര വട്ടം വീട്ടിൽ വന്നു ഒച്ചപ്പാട് ഉണ്ടാക്കി. നിങ്ങൾക്ക് സംശയം ഉണ്ടെങ്കിൽ വാച്മാനോട് ചോദിച്ചുനോക്കൂ.എനിക്ക് തുറന്ന് പറയാൻ പോലും മോശമായ പരിപാടി ആണ് അയാൾ ചെയ്തത്. ഒറ്റക്കാര്യം അവനോട് ചോദിക്ക് ബെഡ് റൂമിന്റെ ഉള്ളിൽ ഭാര്യയും ഭർത്താവും ഇരിക്കുമ്പോൾ സാമാന്യ ബോധം ഉള്ള ആരെങ്കിലും അത് തുറന്നിട്ട് റൂമിനുള്ളിൽ വരുമോ. അങ്ങനെ വരുന്നവനെ വട്ടൻ എന്നോ കാമഭ്രാന്തൻ എന്നോ എന്താണ് വിളിക്കേണ്ടത്- എബിസി മീഡിയയോട് ബാല ചോദിക്കുന്നു.ഇങ്ങനെ സംഭവിച്ചോ ഇല്ലയോ എന്ന് ചോദിക്ക്. സംഭവിച്ചിട്ടില്ല എന്ന് അവൻ പറഞ്ഞാൽ ദൈവം വന്ന് ശിക്ഷ കൊടുക്കും. ഞാൻ അക്കാര്യത്തില് അവനെ തെറി വിളിച്ചതാണ്. എന്റെ ഭാര്യ അവനെ അടിക്കാൻ പോയി. ഏതു സ്ത്രീ സമ്മതിക്കും. ദൈവവത്തിനുപോലും അങ്ങനെ ചെയ്യാൻ അവകാശം ഇല്ല. എന്റെ നായക്ക് പോലും അതിന്റെ ഉള്ളിൽ വരരുത് എന്ന ബോധം ഉണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *