നിന്റെ പിണക്കം കഴിഞ്ഞില്ലേ വേഗം തിരിച്ചു വാ ഭാമയുടെ ഭര്‍ത്താവ് പങ്കുവച്ച ചിത്രവും കുറിപ്പും വൈറൽ

അടുത്തിടെയായിരുന്നു താരം യൂട്യൂബ് ചാനല്‍ തുടങ്ങിയത്. വാസുകിയിലൂടെയായി ബിസിനസ് രംഗത്തും ഭാമ സാന്നിധ്യം അറിയിച്ചിരുന്നു. വിശേഷങ്ങളെല്ലാം പങ്കുവെച്ച് ഞാന്‍ ഇനി നിങ്ങള്‍ക്ക് മുന്നിലുണ്ടാവുമെന്നായിരുന്നു ഭാമ ചാനല്‍ തുടങ്ങിയപ്പോള്‍ പറഞ്ഞത്.നിവേദ്യമെന്ന ചിത്രത്തിലൂടെയായി സിനിമയില്‍ അരങ്ങേറിയ താരമാണ് ഭാമ. ലോഹിതദാസായിരുന്നു ഈ നായികയെ മലയാളത്തിന് പരിചയപ്പെടുത്തിയത്. രേഖിത കുറുപ്പ് എന്ന പേര് സിനിമയിലെത്തിയപ്പോഴാണ് ഭാമയായി മാറിയത്. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട താരത്തിന് നിരവധി മികച്ച അവസരങ്ങളാണ് ലഭിച്ചത്. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി ഭാമ സാന്നിധ്യം അറിയിച്ചിരുന്നു. ബിസിനസുകാരനായ അരുണിനെയായിരുന്നു ഭാമ വിവാഹം ചെയ്തത്. അറേഞ്ച്ഡ് മാര്യേജായിരുന്നു ഇവരുടേത്. വിവാഹ ശേഷമുള്ള വിശേഷങ്ങളും താരം പങ്കിടാറുണ്ട്. മകളായ ഗൗരിയുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു. അടുത്തിടെയായിരുന്നു താരം യൂട്യൂബ് ചാനല്‍ തുടങ്ങിയത്. വാസുകിയിലൂടെയായി ബിസിനസ് രംഗത്തും ഭാമ സാന്നിധ്യം അറിയിച്ചിരുന്നു. വിശേഷങ്ങളെല്ലാം പങ്കുവെച്ച് ഞാന്‍ ഇനി നിങ്ങള്‍ക്ക് മുന്നിലുണ്ടാവുമെന്നായിരുന്നു ഭാമ ചാനല്‍ തുടങ്ങിയപ്പോള്‍ പറഞ്ഞത്.
ഭാമയും അരുണും വേര്‍പിരിയലിന്‍റെ വക്കിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണ് താരം എന്നുള്ള വിവരങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നു. ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങളെല്ലാം താരം സോഷ്യല്‍മീഡിയയില്‍ നിന്നും മാറ്റിയിരുന്നു. ഇതോടെയായിരുന്നു വേര്‍പിരിയല്‍ വീണ്ടും ചര്‍ച്ചയായത്. വിവാഹമോചനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായപ്പോഴും ഭാമ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

വിവാഹമോചനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായപ്പോഴും ഭാമ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
സ്റ്റാര്‍ മാജികില്‍ ഭാമ അതിഥിയായി എത്തുന്നുണ്ട്. ശനിയാഴ്ച സംപ്രേഷണം ചെയ്യാനിരിക്കുന്ന എപ്പിസോഡിന്‍റെ പ്രമോ വീഡിയോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരായിരുന്നു വീഡിയോയ്ക്ക് താഴെയായി കമന്‍റുകളുമായെത്തിയത്. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും ചിലര്‍ കമന്‍റ് ചെയ്തിട്ടുണ്ട്. നിറചിരിയോടെ എത്തിയ താരത്തിന് മികച്ച സ്വീകരണമാണ് സ്റ്റാര്‍ മാജിക് ടീം നല്‍കിയത്. ഭാമയെത്തേടി ഒരു കള്ളക്കണ്ണനും എത്തിയിരുന്നു. ഭാമയ്ക്കൊരു സമ്മാനവും ഞാന്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു തങ്കച്ചന്‍ എത്തിയത്. പ്രിയപ്പെട്ട പാട്ടും ഭാമ ആലപിക്കുന്നുണ്ട്. ഭാമ, അമ്മ എന്നൊക്കെ വിളിച്ച്തുടങ്ങിയതെന്നായിരുന്നു മകളെക്കുറിച്ച് ചോദിച്ചപ്പോഴുള്ള മറുപടി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *