കുഞ്ഞു മീനാക്ഷിയെ കയ്യിലെടുത്തു കാവ്യാ കരച്ചിൽ മാറ്റി മഞ്ജുവിന് തിരിച്ചു കൊടുത്തു ഒരു പഴയകാല ചിത്രം

മഞ്ജു ചേച്ചി ദിലീപേട്ടന്റെ ആദ്യ ഭാര്യയും, ഞാൻ രണ്ടാം ഭാര്യയുമാണ് ഞങ്ങൾ സ്നേഹിതർ കാവ്യയെ ട്രോളി സോഷ്യൽ മീഡിയ.ഒരു പ്ലാനിങ്ങോടെയും അല്ല ജീവിതം ഇപ്പോൾ പോകുന്നത്. ഏതു സാഹചര്യം വന്നാലും അതിനായി ഞാൻ എന്നെ പാകപ്പെടുത്തി എന്ന് തോന്നുന്നു ഒരു പരിധി വരെ- കാവ്യ പറയുന്നു.മഞ്ജു-ദിലീപ്, കാവ്യ- ദിലീപ് താരങ്ങളെ കുറിച്ചുള്ള സംസാരം അങ്ങിനെ ഇങ്ങനൊന്നും സോഷ്യൽ മീഡിയയിൽ നിലയ്ക്കില്ല. കാര്യം ഇവർ മൂന്നു പേരും വ്യത്യസ്ത ജീവിതം ആണ് നയിക്കുന്നത് എങ്കിലും ഇവരുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ആകാംഷ കൂടുതൽ ആണ്. കുറച്ചു ദിവസമായി ദിലീപും കാവ്യയും മഞ്ജുവും സോഷ്യൽ മീഡിയയിൽ അങ്ങനെ നിറഞ്ഞു നിൽക്കുകയാണ്. പുതിയ മൂവി പ്രമോഷന്റെ ഭാഗമായി മഞ്ജു സോഷ്യൽ മീഡിയയിൽ നിറയുമ്പോൾ, വിവാഹ സീസണുകളിൽ പങ്കെടുത്ത കാവ്യയും ദിലീപും സൈബർ ഇടത്തിൽ നിറഞ്ഞു നിൽക്കുന്നു. ഇപ്പോഴിതാ കാവ്യയുടെ വാക്കുകൾ ആണ് വൈറൽ ആയി മാറുന്നത്. മുൻപ് നൽകിയ അഭിമുഖത്തിന്റെ ക്ലിപ്പുകൾ പുറത്തു വന്ന പാടെയാണ് ട്രോളിയും ചിലർ എത്തിയത്. മഞ്ജു ചേച്ചി, ഞാൻ, സലീമേട്ടൻ അങ്ങനെ കുറച്ചു അടുപ്പമുള്ള ആൾക്കാരുണ്ട്. ദിലീപേട്ടൻ തന്നെ പറഞ്ഞിട്ടുണ്ട് പലപ്പോഴും എന്റെസുഹൃത്തിനു ഒരു ആവശ്യം വന്നാൽ അത് ആണാണോ പെണ്ണാണോ എന്ന് നോക്കാറില്ലെന്ന്. നാദിര്ഷ ഇക്കയ്ക്ക് ഒരു ആവശ്യം വന്നാൽ ചെയ്യുന്ന പോലെ തന്നെ കാവ്യക്ക് വേണ്ടിവന്നാലും ചെയ്യും എന്നാണ് അദ്ദേഹം പറയാറ്.

പറഞ്ഞതെല്ലാം 100 % സത്യാ. കേരളം ഒന്നടങ്കം വിശ്വസിച്ച കഥയും.അതെ അതെ .മഞ്ചു ചേച്ചി ദിലീപേട്ടന്റെ ആദ്യ ഭാര്യയും ഞാൻ രണ്ടാം ഭാര്യയുമാണ് . ഞങ്ങൾ വളെരെ അടുപ്പമുള്ള ആൾക്കാരാണ്- എന്നിങ്ങനെ നിരവധി കമന്റുകൾ ആണ് വീഡിയോയിൽ നിറയുന്നത്. അതേസമയം അടുത്തിടെ മറ്റൊരു വീഡിയോയും ചാനൽ പുറത്തുവിട്ടിരുന്നു. പ്ലാൻ ചെയ്യുന്നതു പോലെയല്ല ജീവിതം..എന്ന് പറയുന്ന കാവ്യയുടെ വീഡിയോ ആണ് വൈറലായി മാറിയത്. കാരണം നമ്മൾ പ്ലാൻ ചെയ്യുന്ന പോലെയൊന്നുമല്ല ജീവിതത്തിൽ നടക്കുന്നത്. നമ്മൾ ഒന്ന്ചിന്തിക്കുന്നു , ഒന്ന് പ്രതീക്ഷിക്കുന്നു, എന്നാൽ ദൈവം മറ്റൊന്ന് തരുന്നു. നമ്മൾ ഇങ്ങനെ ചെയ്യാം ചെയ്യാം എന്നുള്ള പ്ലാനിങ് ഒക്കെ ഞാൻ പണ്ടേ നിർത്തിയതാണ് ഞാൻ. ഏതു സാഹചര്യം വന്നാലും അതിന്റെ അനുസരിച്ചു പോകാൻ മനസ്സിനെ പാകപ്പെടുത്തി കഴിഞ്ഞു എന്നാണ് കാവ്യ പറയുന്നത്.എല്ലാം അപ്രതീക്ഷിതമായിരുന്നു എന്നാണ് വിവാഹം കഴിഞ്ഞമാത്രയിൽ കാവ്യ മാധവൻ മനസ്സ് തുറന്നത്. ഞാനും ദിലീപേട്ടനും ഒന്നാകണം എന്ന് ഞങ്ങളേക്കാളും ആഗ്രഹിച്ചത് ഞങ്ങളെ സ്നേഹിച്ചവർ ആണെന്നും കാവ്യ പറയുന്ന അഭിമുഖം വീണ്ടും വൈറൽ ആയിരുന്നു. കാണുമ്പൊൾ കൊച്ചുകുട്ടികളും മുത്തശ്ശിമാരും വരെ അത് ചോദിച്ചിരുന്നു. എന്നാൽ ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറുകയായിരുന്നു പതിവെന്ന് പറയുകയാണ് കാവ്യ.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *