ദിലീപിന്റെ ആദ്യ ഭാര്യയെ കണ്ട് കാവ്യായും മഞ്ജുവും ഞെട്ടി

വ്യക്തി വിവരങ്ങള്‍ കുറ്റപത്രത്തില്‍ ചേര്‍ക്കുന്നതിന് വേണ്ടി പോലീസ് നടത്തിയ അന്വേഷണമാണ് ദിലീപിന്റെ ആദ്യ വിവാഹവുമായി ബന്ധപെട്ട കാര്യങ്ങള്‍ പുറത്ത് കൊണ്ടു വന്നത്. മഞ്ജു വാര്യര്‍ക്കും കാവ്യ മാധവനും ഇതേ കുറിച്ച് അറിയില്ലായിരുന്നു. ദിലീപിന്റെ ബന്ധുക്കള്‍ ഇത് കാവ്യയില്‍ നിന്നും മഞ്ജുവില്‍ നിന്നും രഹസ്യമായി വെച്ചു. ദിലീപിന്റെ ആദ്യ ഭാര്യ ഇപ്പോള്‍ ഗള്‍ഫിലാണ് ഉള്ളതെന്നാണ് സൂചന.

ഇവര്‍ കുടുംബ സമേതം അവിടെയാണ് ഇവരില്‍ നിന്നും കാര്യങ്ങള്‍ തിരക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. സ്വന്തം അമ്മാവന്റെ മകളെയാണ് ദിലീപ് വിവാഹം കഴിച്ചത്. സിനിമാ താരമായി മാറിയ ദിലീപ് പിന്നീട് മഞ്ജുവാര്യറുമായി പ്രണയത്തില്‍ ആയപ്പോള്‍ താരത്തിന്റെ വേണ്ട പെട്ടവരും അടുപ്പമുള്ളവരും ചേര്‍ന്ന് യുവതിയെ കാര്യങ്ങള്‍ പറഞ്ഞത് മനസ്സിലാക്കി ഒഴിവാക്കി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *