കാവ്യയ്ക്ക് ഏകദേശം അഞ്ഞൂറ് പവന് മുകളിലുണ്ട്.. എല്ലാം ഇപ്പോൾ ദിലീപിന്റെ കയ്യിൽ..

ദിലീപേട്ടന്റെ അഞ്ചുപൈസ വേണ്ട, അല്ലാതെ 500 കോടിക്ക് മുകളിലുണ്ട്; ചെന്നൈയിലും കൊച്ചിയിലും ​ഫ്ലാറ്റുകൾ; ലക്ഷ്യക്കും ലക്ഷങ്ങളുടെ വരുമാനം.2009 ഫെബ്രുവരി 5-ആയിരുന്നു കാവ്യയും നാഷനൽ ബാങ്ക് ഓഫ് കുവൈറ്റിൽ സാങ്കേതിക ഉപദേഷ്ടാവായ നിഷാൽചന്ദ്രയും തമ്മിലുള്ള വിവാഹം. 2011 മേയ് മാസത്തിൽ ഈ വിവാഹബന്ധം വേർപെടുത്തി. പിന്നീടായിരുന്നു ദിലീപുമായുള്ള വിവാഹം.kavya madhavan net worth social media makes a clarification on it.ദിലീപേട്ടന്റെ അഞ്ചുപൈസ വേണ്ട, അല്ലാതെ 500 കോടിക്ക് മുകളിലുണ്ട്; ചെന്നൈയിലും കൊച്ചിയിലും ​ഫ്ലാറ്റുകൾ; ലക്ഷ്യക്കും ലക്ഷങ്ങളുടെ വരുമാനം.നടി കാവ്യാ മാധവൻ അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് എങ്കിലും അവരുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ആകാംഷയാണ്. അതുകൊണ്ടാകാം അവരുടെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വന്നാൽ കൂടിയും ആഘോഷത്തോടെ ആളുകൾ ഏറ്റെടുക്കുന്നതും. കഴിഞ്ഞ ദിവസം കുഞ്ഞു മീനാക്ഷിയുടെ ഒപ്പമുള്ള കാവ്യയുടെ ചിത്രവും വൈറലായിരുന്നു. ഇപ്പോഴിതാ നടിയുടെ ആസ്തിയും, അവർ സിനിമയിൽ അഭിനയിച്ച സമയം കൈപറ്റിയിരുന്ന പ്രതിഫലവും ഒക്കെയാണ് ചർച്ചയാകുന്നത്. ദിലീപിന്റെ സ്വത്തുക്കൾ ഒന്നും താരത്തിന് ആവശ്യമില്ല അല്ലാതെ തന്നെ കാവ്യ കോടീശ്വരിയെന്നാണ് റിപ്പോർട്ടുകൾ.​ബാലതാരമായി തുടക്കം
മലയാളം-തമിഴ് ചലച്ചിത്രങ്ങളിൽ സജീവമായിരുന്നു ഒരു സമയത്ത് ഒരു അഭിനേത്രിയാണ്‌ കാവ്യ മാധവൻ. ബാലതാരമായാണ് സിനിമയിൽ തുടക്കം കുറിച്ചത്. പൂക്കാലം വരവായി , അഴകിയ രാവണൻ (1996) തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലാണ്‌ ആദ്യമായി നായികയായി വേഷമിട്ടത്. ഓരോ സിനിമക്കും അക്കാലത്ത് ഏറ്റവും കൂടുതൽ പ്രതിഫലവും കാവ്യക്ക് ആയിരുന്നു.

ആദ്യവിവാഹം നടക്കുന്നത്
ആദ്യവിവാഹം നടക്കുന്നത്
റിപ്പോർട്ടുകൾ ശരി എങ്കിൽ ഒരു സിനിമക്ക് ലക്ഷങ്ങൾ ആയിരുന്നു ആ സമയത്ത് കാവ്യാ പ്രതിഫലമായി വാങ്ങിയത് എന്നാണ് റിപ്പോർട്ടുകൾ. സ്റ്റേറ്റ് അവാർഡുകൾ അടക്കം സ്വന്തമാക്കിയ കാവ്യക്ക് കൈ നിറയെ സിനിമകൾ കിട്ടുന്നതിന്റെ ഇടയിൽ ആയിരുന്നു അവരുടെ ആദ്യ വിവാഹം നടക്കുന്നത്. സിനിമയിൽ നിന്നും അത്യാവശ്യം നല്ല രീതിയിൽ തന്നെ നേടിയതിനു പിന്നാലെ ആയിരുന്നു അവരുടെ വിവാഹം.

​ആദ്യവിവാഹത്തിന് സർവ്വാഭരണവിഭൂഷിത
​ആദ്യവിവാഹത്തിന് സർവ്വാഭരണവിഭൂഷിത
ആദ്യ വിവാഹത്തിന് സ്വർണ്ണത്തിൽ മുങ്ങിയാണ് വിവാഹവേദിയിൽ കാവ്യാ എത്തിയത്. കഴുത്തുനിറയെ വ്യത്യസ്ത തരത്തിലുള്ള മാലകൾ അണിഞ്ഞും, കൈ നിറയെ വളകൾ അണിഞ്ഞും സർവ്വാഭരണ വിഭൂഷിത ആയിരുന്നു കാവ്യ. ഏകദേശം അഞ്ഞൂറ് പവന് മുകളിൽ കാവ്യ ധരിച്ചിട്ടുണ്ടാകും എന്നാണ് സോഷ്യൽ മീഡിയ ചർച്ചകൾ അന്ന് നടന്നത്.

​ദിലീപുമായുള്ള വിവാഹം
​ദിലീപുമായുള്ള വിവാഹം
ആദ്യവിവാഹത്തിനു ധരിച്ച അത്രയും ആഭരണങ്ങൾ കാവ്യാ രണ്ടാമത്തെ വിവാഹത്തിന് അണിഞ്ഞിരുന്നില്ല. ട്രഡീഷണലാണോ കന്റംപ്രറിയാണോ എന്ന് ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത, ഒറ്റ വലിയ മാലയായി തോന്നുന്ന രണ്ട് മാലകള്‍ ചേരുന്ന ഡിസൈനിൽ ഉള്ള നെക്ക് പീസ് ആയിരുന്നു കാവ്യ രണ്ടാം വിവാഹത്തിന് അണിഞ്ഞത്. സെമിപ്രഷ്യസ് സ്റ്റോണുകളും ഉപയോഗിച്ച നെക്ലേസ് ലക്ഷങ്ങൾ വിലമതിക്കുന്നതാണ്.

​അഞ്ഞൂറ് കോടിക്ക് മുകളിൽ
​അഞ്ഞൂറ് കോടിക്ക് മുകളിൽ
ഏകദേശം ആയിരം കോടിക്ക് അടുത്ത് ആസ്തി ഉണ്ടാകും കാവ്യയുടെ കൈയ്യിൽ, ദിലീപേട്ടന്റെ അഞ്ചിന്റെ പൈസ തങ്ങളുടെ താരത്തിന് ആവശ്യമില്ല. ഒന്നും ഇല്ലാത്തവൾ അല്ല കാവ്യ. ചെന്നൈയിലും കാസർഗോഡും, കൊച്ചിയിലുമായി കോടികൾ വിലവരുന്ന ഫ്ലാറ്റുകളും, ബിസിനെസ്സ് സ്ഥാപനമായ ലക്ഷ്യയും എല്ലാം കാവ്യയുടെ പേരിലാണ് ഉള്ളതെന്നുമാണ് ആരാധകരുടെ വിലയിരുത്തൽ.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *