കാവ്യയുമായുള്ള വിവാഹം എന്റെ തീരുമാനമായിരുന്നില്ല ഇവരുടെ നിർബന്ധത്തിന് ഞാൻ വഴങ്ങിയതാണ് വിവാഹാലോചനയുമായി ചെന്നപ്പോൾ കാവ്യയുടെ അമ്മ താത്പ്പര്യമില്ലെന്ന് പറഞ്ഞു വിട്ടു

മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന്റെയും നടി കാവ്യാ മാധവന്റെയും വിവാഹം ഒരുപാട് വിവാദങ്ങൾ സൃഷ്ടിച്ച ഒന്നായിരുന്നു. 2016 നവംബർ 25 നായിരുന്നു മലയാള സിനിമയിലെ മിക്ക താരങ്ങളും പങ്കെടുത്ത വിവാഹം. സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്ത ഒരു വിവാഹം കൂടി ആയിരുന്നു ഇത്. മഞ്ജു വാര്യരുമായി നീണ്ട 16 വർഷത്തെ ദാമ്പത്യം. ശേഷം വിവാഹമോചനം. വിവാദങ്ങൾക്കു അറുതി വരുത്തി 2016ൽ കാവ്യാ മാധവനുമായുള്ള വിവാഹം. വിവാദങ്ങൾ എന്നത്തേക്കാളും കൂടുതൽ നടൻ ദിലീപിനെ പിന്തുടർന്നു. 32 വയസുള്ള കാവ്യയെ 48 വയസ്സുള്ള ദിലീപ് വിവാഹം ചെയ്തത് ഒരുപാട് വിമർശനങ്ങൾ നേരിട്ട് കൊണ്ടായിരുന്നു.
Marriage with Kavya was not my decision. I gave in to their insistence. Kavya’s mother said she was not interested when he went to propose marriage and left.
ഇപ്പോഴിതാ ദിലീപിന്റെ ഒരു പഴയ അഭിമുഖത്തിന്റെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ജീവിതത്തിൽ നടന്ന പ്രധാന സംഭവങ്ങൾക്കെല്ലാം മറുപടി നൽകുകയാണ് ദിലീപ്. കാവ്യ കാരണമാണ് താൻ മഞ്ജുവുമായുള്ള വിവാഹമോചനം നേടിയതെന്ന വാർത്ത തെറ്റാണെന്ന് ദിലീപ് വീഡിയോയിൽ പറയുന്നു. മഞ്ജുവും താനും ഭാര്യാഭർത്താക്കന്മാർ എന്നതിനേക്കാൾ എന്തും തുറന്നു സംസാരിക്കാൻ കഴിയുന്ന കൂട്ടുകാരെപ്പോലെയായിരുന്നു എന്നും ദിലീപ് കൂട്ടിച്ചേർത്തു.

കൂടാതെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിർബന്ധപ്രകാരമാണ് കാവ്യയെ വിവാഹം ചെയ്തതെന്നും ദിലീപ് പറയുന്നു. കാവ്യ മാധവൻ കാരണമാണ് ആദ്യഭാര്യയിൽ നിന്നും വിവാഹമോചനം നേടിയതെന്ന കാര്യം ദിലീപ് അപ്പാടെ തള്ളിക്കളയുന്നു. മഞ്ജുവും താനും ഭാര്യാ ഭർത്താക്കന്മാർ എന്നതിനേക്കാൾ എന്തും തുറന്നു സംസാരിക്കാൻ കഴിയുന്ന കൂട്ടുകാരെപ്പോലെയായിരുന്നു. കാവ്യാ മാധവൻ കാരണമാണ് ജീവിതം പോയെങ്കിൽ അതിലേക്ക് കൂടുതൽ അടുക്കുന്നത് തീക്കളിയാണ്.

താൻ പിന്നെയതിലേക്ക് പോകില്ലായിരുന്നു എന്നും ദിലീപ് പറയുന്നു. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിർബന്ധപ്രകാരമാണ് കാവ്യയെ വിവാഹം ചെയ്തത്.

വിവാഹമോചനം നേടിയ ശേഷം താൻ ഒട്ടേറെ സമ്മർദ്ദം അനുഭവിച്ചെന്നും ദിലീപ് പറയുന്നു സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിർബന്ധപ്രകാരമാണ് കാവ്യയെ വിവാഹം ചെയ്തത്. വഴക്കിട്ടവരും പരിഭവം കാണിച്ചവരും ആരും ഒപ്പമുണ്ടായിരുന്നില്ല. പ്രായപൂർത്തിയായ മകൾ വളർന്നു വരുന്നതിൽ ഉത്കണ്ഠ വർധിച്ചു.

ഇനിയൊരു കല്യാണം ശരിയാവില്ല എന്ന ചിന്തയിലായിരുന്നു. എല്ലാവരും നിർബന്ധിച്ചപ്പോൾ മകളോട് പറഞ്ഞു. അതേസമയം വിവാഹവും വിവാഹമോചനവുമായി കാവ്യ മറുഭാഗത്തുണ്ടായിരുന്നു. കാവ്യയുടെ വിവാഹജീവിതം തകരാൻ കാരണം താനെന്നു പലരും പറഞ്ഞ് പരത്തിയെന്നും ദിലീപ് വ്യക്തമാക്കുന്നു. കാവ്യയുടെ അമ്മക്ക് വിവാഹത്തിൽ താത്പ്പര്യമില്ലായിരുന്നു. അവൾക്ക് മറ്റാലോചനകൾ നടക്കുന്നു എന്നായിരുന്നു മറുപടി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *