വിജയ് യേശുദാസിന്റെ കൈകോര്‍ത്തുപിടിച്ച് നടന്ന് പ്രശസ്ത നടി.. വീഡിയോ വൈറല്‍

ചോദ്യശരങ്ങൾ കൊണ്ട് നിറയുകയാണ് ഗായകൻ വിജയ് യേശുദാസിന്റെയും, നടി ദിവ്യ പിള്ളയുടെയും ഒരു വൈറൽ വീഡിയോയിൽ. ജിപിയുടെയും ഗോപികയുടെയും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ദിവ്യ പിള്ളയുടെ കൈ പിടിച്ചുകൊണ്ട് നടക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യങ്ങളിൽ നിറയുന്നത്.

ദിവ്യയും, വിജയും തമ്മിൽ നല്ല മാച്ചിങ് ആണ്, നിങ്ങൾ തമ്മിൽ പ്രണയമാണോ എന്നാണ് ഒട്ടുമിക്ക ആളുകളും ചോദിക്കുന്നത്.നാളുകളായി ഇവർ തമ്മിൽ റിലേഷനിൽ ആണെന്നും എന്നാൽ മോശമായ രീതിയിൽ അല്ല സുഹൃത്തുക്കൾ ആണ് ഇവരെന്നും ചില ആരാധകർ കമന്റുകൾ പങ്കിടുന്നുണ്ട്.വിജയ് യേശുദാസ് ഭാര്യയുമായി വേർപിരിഞ്ഞു എന്ന തരത്തിൽ അടുത്തിടെ വാർത്തകൾ പ്രചരിച്ചിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ്‌ വിജയും ദര്ശനയും ഒന്നായതും.വിജയ് ഒരു ഗായികയുമായി പ്രണയത്തിൽ എന്ന തരത്തിലുള്ള പ്രചാരണങ്ങൾ വരെ ഒരു സമയത്ത് സജീവമായിരുന്നു.വിജയ് ദര്ശനയുമായി ഡിവോഴ്സ് ആയി എന്ന് പറഞ്ഞുണ്ടാക്കിയാൽ ആർക്കാണ് ഇതുകൊണ്ട് ലാഭം ഉണ്ടാകുന്നത് എന്നും അടുത്തിടെ ആരാധകർ ചോദിച്ചിരുന്നു.

ബ്രിട്ടീഷ് പൗരനായ ഒസാമ അല്‍ ബന്നയുമായി ദിവ്യ മുൻപ് വിവാഹിത ആയിരുന്നു. പിന്നീട് ആ ബന്ധം ഇരുവരും വേർപിരിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.പ്രണയവിവാഹമായിരുന്നു ദിവ്യയുടേത്. ആദ്യം ജോലി ചെയ്ത എമിറേറ്റ്‌സ് എയര്‍ലൈനില്‍ പ്രവൃത്തിക്കുന്ന സമയത്ത് തുടങ്ങിയ പരിചയം ആയിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *