ഇനി ഞാന്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ല’ പിന്നാലെ മാവേലിക്കര ആശുപത്രിയിലെ ഡോ. മെഹറുനിസ ചെയ്ത കണ്ടോ?

മകൻ വിദേശത്ത് അപകടത്തിൽ മരിച്ചു, മാതാവായ ഡോക്ടർ ജീവനൊടുക്കി.Alappuzha News: വനിതാ ഡോക്ടറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാവേലിക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടറായ മെഹറുനിസ ആണ് മരിച്ചത്. 48 വയസായിരുന്നു. ഇന്ന് രാവിലെ ഏഴരയോടെയാണ് മെഹറുനീസയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇവരുടെ മകൻ ബിന്യാമിൻ കഴിഞ്ഞ ദിവസം വിദേശത്ത് വെച്ചു വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു.വനിതാ ഡോക്ടറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കായംകുളം സ്വദേശിനി ഡോ. മെഹറുനിസ (48) ആണ് മരിച്ചത്.മാവേലിക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടറായിരുന്നു.Doctor Mehrunnisa Kayamkulam.ആലപ്പുഴ: മാവേലിക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി (Doctor Mehrunnisa Death). കായംകുളം സ്വദേശിനി ഡോ. മെഹറുനിസ (48) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് മെഹറുനിസയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കാനഡയിൽ എഞ്ചിനീയറിങ്ങിന് പഠിച്ചിരുന്ന മെഹറുനിസയുടെ മകൻ ബിന്യാമിൻ കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ചിരുന്നു. ഈ വിഷമം താങ്ങാനാകാതെയാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം.ദീർഘകാലം കായംകുളം താലൂക്ക് ആശുപത്രിയിലെ സർജനായിരുന്നു ഡോക്ടർ മഹറുനിസ. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം കായംകുളം താലൂക്ക് ആശുപത്രിയിലും മാവേലിക്കര താലൂക്ക് ആശുപത്രിയിലും പൊതുദർശനത്തിന് വെച്ചു. കബറടക്കം രാത്രി എട്ടുമണിക്ക് കായംകുളം മുഹിയുദ്ദീൻ പള്ളിയിൽ നടക്കും.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *