ഈശ്വരാ എങ്ങനെ സഹിക്കുമിത് കൊല്ലത്തെ ആശുപത്രി ഉടമയുടെ ഏക മകളായ യുവ ഡോക്ടര്‍ ചെയ്തത്
യുവഡോക്ടർ വീട്ടിനുള്ളിൽ മരിച്ച നിലയിൽ പോലീസ് കേസെടുത്തു.വീട്ടിനുള്ളിലെ കിടപ്പുമുറിയിലാണ് അർപ്പിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചൽ പോലീസ് അസ്വഭാവിക മരണത്തന് കേസെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.ഡോ. അർപ്പിത അരവിന്ദ്.യുവഡോക്ടർ മരിച്ച നിലയിൽ കണ്ടെത്തിയത് വീട്ടിനുള്ളിൽ.മരിച്ചത് അഞ്ചൽ സ്വദേശിനി.അഞ്ചല്‍ യുവഡോക്ടറെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. അഞ്ചല്‍ അരവിന്ദ് ഇ എൻ ടി ക്ലിനിക് ഉടമ ഡോ. അരവിന്ദ് ദീക്ഷിത് – റാണിമ ദമ്പതികളുടെ മകള്‍ ഡോ. അര്‍പ്പിത അരവിന്ദ്( 30) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലാണ് അർപ്പിതയെ കണ്ടെത്തിയത്. ഉടൻ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.എം ബി ബി എസിന് ശേഷം കര്‍ണാടകയില്‍ അവസാന വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു അർപ്പിത. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പാരിപ്പളളി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചല്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ഡോ. അരവിന്ദ് ദീക്ഷിത് – റാണിമ ദമ്പതികളുടെ ഏക മകളാണ് അർപ്പിത.
@All rights reserved Typical Malayali.
Leave a Comment