മുക്കത്ത് റോഡില്‍ നിയന്ത്രണംവിട്ട കാര്‍ പാഞ്ഞെത്തി കൂട്ടുകാരനെ രക്ഷിക്കാന്‍ യുവാവ് ചെയ്തത് വീഡിയോ

ദിനംപ്രതി നൂറുകണക്കിന് പേർ വാഹന അ,പ,ക,ട,ത്തി,ൽ മ,രി,ക്കു,ക,യും, അ,പ,ക,ടം പറ്റുകയോ ചെയ്യുന്ന നാടാണ് നമ്മുടേത്. ചിലർ നിയമങ്ങളൊക്കെ പാലിച്ചുകൊണ്ട് നടന്നാലും അവരെ വാഹനം വന്നിടിച്ചാണ് അ,പ,ക,ടം നടക്കുന്നത്. എന്നാൽ ചിലർ ഇത്തരം അ,പ,ക,ട,ങ്ങ,ളി,ൽ നിന്ന് ഭാഗ്യവശാൽ രക്ഷപ്പെട്ടെന്നു വരാറുണ്ട്. അങ്ങനെയുള്ള രണ്ടുപേരുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. നിയന്ത്രണംവിട്ട് പാഞ്ഞെത്തിയ കാറിന് മുന്നിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട രണ്ടു കൂട്ടുകാരുടെ വീഡിയോയാണിത്. കോഴിക്കോട് നഗരത്തിലെ അരീക്കോട് മുക്കം റോഡിൽ നെല്ലിക്കാ പറമ്പിലാണ് വലിയ ഒരു അ,പ,ക,ടം ഭാഗ്യത്തിൻ്റെ തണലിൽ ഒഴിവായത്.റോഡ് മുറിച്ച് കടക്കാൻ നിന്ന യുവാക്കൾക്ക് നേരെ അമിതവേഗതയിലെത്തിയ ഡ്രൈവിംഗ് സ്കൂൾ വാഹനമാണ് പാഞ്ഞടുത്തത്. യുവാക്കൾ രണ്ടു പേരും റോഡ് മുറിച്ച് കടക്കാൻ നിൽക്കുമ്പോൾ രണ്ടു വശത്തു നിന്നും വാഹനങ്ങൾ വരുന്നുണ്ടായിരുന്നു. അതിനാൽ കുറച്ച് സമയം നിന്ന് ഇടത് വശത്ത് നിന്ന് വന്ന ബസ് പോയപ്പോൾ അവർ കടക്കാൻ ഒരുങ്ങുമ്പോഴാണ് നിയന്ത്രണം വിട്ട് ഒരു കാർ വന്ന് ഒരു യുവാവിനെ തട്ടി തട്ടിയില്ല എന്ന രീതിയിൽ പോയത്.

രണ്ടു പേരും ആകെ ഭയന്ന് പോയ അവസ്ഥ ആണ് നാം വീഡിയോയിൽ കാണുന്നത്. കൂടെ ഉണ്ടായിരുന്ന യുവാവ് പിടിച്ചില്ലായിരുന്നുവെങ്കിൽ ഒരു ദു:ഖവാർത്തയായി മാറുമായിരുന്നു. തൻ്റെ ജീവൻ പോയി എന്ന് വിചാരിച്ചിടത്തുനിന്നും ആണ് ആ യുവാവിന് ജീവൻ തിരിച്ചുകിട്ടിയത്. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങളാണ് വൈറൽ ആയി മാറുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *