പൃഥ്വിരാജിന്റെ ആദ്യ നായിക..!! ഗായത്രിയുടെ ഇപ്പോഴത്തെ രൂപം കണ്ടോ..!! 39 കാരി നടിയ്ക്ക് സംഭവിച്ചത്..!!

വിവാഹമോചനവും തല മുണ്ഡനം ചെയ്യലും’! പൃഥ്വിരാജിന്റെ നക്ഷത്ര കണ്ണുള്ള രാജകുമാരി, സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ ഞെട്ടിച്ച് ഗായത്രി രഘുറാം.സിനിമ പോലെ രാഷ്ട്രീയത്തിലും സജീവമായിരുന്നു ഗായത്രി. തമിഴ്‌നാട് ബി.ജെപിയുടെ കലാ സാംസ്‌കാരിക വിഭാഗം പ്രസിഡന്റ് ആയി ഗായത്രിയെ നിയമിച്ചിരുന്നു. എന്നാൽ 2023ന്റെ തുടക്കത്തിൽ ഗായത്രി രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ചു. സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയുമായുള്ള അഭിപ്രായ ഭിന്നതയുടെ പേരിൽ ആയിരുന്നു ഗായത്രി രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ചത്.​വിവാഹമോചനവും തല മുണ്ഡനം ചെയ്യലും! പൃഥ്വിരാജിന്റെ നക്ഷത്ര കണ്ണുള്ള രാജകുമാരി, സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ ഞെട്ടിച്ച് ഗായത്രി രഘുറാം! ​’വിവാഹമോചനവും തല മുണ്ഡനം ചെയ്യലും’! പൃഥ്വിരാജിന്റെ നക്ഷത്ര കണ്ണുള്ള രാജകുമാരി, സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ ഞെട്ടിച്ച് ഗായത്രി രഘുറാം!
തിയേറ്ററുകളിൽ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ടെലിവിഷനിലൂടെ കാഴ്ചക്കാരെ നേടിയ രാജസേനൻ ചിത്രമായിരുന്നു നക്ഷത്ര കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി. പൃഥ്വിരാജിന്റേതായി ആദ്യം റിലീസ് ചെയ്ത ചിത്രമെന്ന സവിശേഷത കൂടി ഇതിനുണ്ടായിരുന്നു. പ്രിത്വിയ്ക്ക് ഒപ്പം നായികയായി എത്തിയത് തമിഴ് ചിത്രങ്ങളിലെ സൂപ്പർ നായികമാരിൽ ഒരാൾ ആയ ഗായത്രി രഘുറാം ആയിരുന്നു. തമിഴ് സിനിമകളിൽ ആയിരുന്നു മലയാളത്തേക്കാൾ ഗായത്രി രഘുറാം തിളങ്ങിയത്. എന്നാൽ താരം വിവാഹത്തോടെ അഭിനയം നിർത്തുകയായിരുന്നു. വിവാഹ മോചനത്തിന് ശേഷം സിനിമയിലും തമിഴ് രാഷ്ട്രീയത്തിലും ഒരുപോലെ ഗായത്രി പിന്നീട് സജീവമാവുകയായിരുന്നു. അടുത്തിടെ തലമുണ്ഡനം ചെയ്തുള്ള ഗായത്രിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഗായത്രിയുടെ സാൾട്ട് ആൻഡ് പെപ്പർ ലുക്കിലുള്ള പുതിയ ചിത്രങ്ങളും വീഡിയോയും ആണ് വൈറലാവുന്നത്.നമ്മൾ ആത്മവിശ്വാസമുള്ളവരായിരിക്കണം എന്നതാണ് പ്രധാനം എന്ന് ഗായത്രി പറയുന്നു. ഇപ്പോൾ തന്നെ കാണുന്നവർ തന്റെ മൂത്ത സഹോദരിയെ ചൂണ്ടി അത് അനുജത്തിയാണോ എന്ന് ചോദിക്കാറുണ്ട്. പക്ഷെ ഒരിക്കലും സൗന്ദര്യമെന്നാൽ ചമയങ്ങളല്ലെന്ന് പറയുകയാണ് താരം. ഇത്തരം ചേച്ചി വിളികളിൽ പതറില്ല എന്നും താരം പറയുന്നു.

ഹെയർ സ്റ്റൈൽ ചെയ്യണമെന്നെല്ലാം എല്ലാവരും ആഗ്രഹിക്കുന്നുണ്ട്.എന്തുകൊണ്ട് ഇതും അഴകാണ് എന്ന് മനസിലാക്കുന്നില്ല. അത്രയും ചിലവില്ലാതെ സുന്ദരിയാകാം എന്ന് ഇതുപോലെ ചിന്തിച്ചു നോക്കൂ എന്നായിരുന്നു ഗായത്രി ഗലാട്ട ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ തന്റെ പുതിയ സാൾട്ട് ആൻഡ് പെപ്പർ ലുക്കിനെ കുറിച്ച് പറഞ്ഞത്.ഗായത്രിയുടെ തല മുണ്ഡനം ചെയ്ത ഫോട്ടോസ് ആയിരുന്നു ആദ്യം പുറത്തു വരുന്നത്. ആ ചിത്രങ്ങൾ ഗായത്രി തന്നെ പുറത്തു വിട്ടത് ആയിരുന്നു. ഈ ചിത്രങ്ങൾ കണ്ട ആരാധകരിൽ പലർക്കും ഗായത്രിയ്ക്ക് എന്താണ് പറ്റിയത് ക്യാൻസർ പോലുള്ള അസുഖങ്ങൾ വല്ലതുമാണോ അതുകൊണ്ടാണോ മുടി മുറിച്ചത് എന്നുള്ള നിരവധി ആശങ്കകൾ പങ്കുവച്ചിരുന്നു.പ്രശസ്ത കൊറിയോഗ്രാഫര്‍മാരായ രഘുറാമിന്റെയും ഗിരിജ രഘുറാമിന്റെയും മകളാണ് ഗായത്രി രഘുറാം. തമിഴ് സംവിധായകന്‍ കൃഷ്ണസ്വാമി സുബ്രഹ്‌മണ്യൻ ഗായത്രിയുടെ മുതുമുത്തച്ഛന്‍ ആണ്. പ്രശസ്ത നര്‍ത്തകി ആയ പത്മ സുബ്രഹ്‌മണ്യം, തമിഴ് മലയാളം സിനിമകളിലെ കൊറിയോഗ്രാഫര്‍മാരായ കലാ മാസ്റ്റര്‍, ബ്രിന്ദ മാസ്റ്റര്‍ എന്നിവർ ഗായത്രിയുടെ അടുത്ത ബന്ധുക്കൾ ആണ്.2001 ല്‍ റെപലേലോ രാധ എന്ന തെലുഗു ചിത്രത്തിലൂടെയാണ് ഗായത്രി അഭിനയത്തില്‍ അരങ്ങേറ്റം നടത്തിയത്. ഗായത്രി അഭിനയിച്ച ഒരേയൊരു മലയാള ചിത്രമാണ് ‘നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി’. പിന്നീട് നിരവധി തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും അത്രകണ്ട് താരം ശ്രദ്ധിക്കപ്പെട്ടില്ല.2006ലായിരുന്നു അമേരിക്കയില്‍ സോഫ്റ്റ് വെയർ എന്‍ജിനീയറായ ദീപക് ചന്ദ്രശേഖരനുമായുള്ള ഗായത്രിയുടെ വിവാഹം. ആ ദാമ്പത്യം പരാജയപ്പെട്ടതിനെ തുടർന്ന് 2008ല്‍ ഗായത്രി വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തു. പിന്നീട് 2010ല്‍ ഇവര്‍ നിയമപരമായി വിവാഹമോചിതരായി.2008 ല്‍ ജയം കൊണ്ടേന്‍, പൊയ് സൊല്ല പോരാം തുടങ്ങിയ തമിഴ് സിനിമകളിലൂടെ നൃത്ത സംവിധായികയായി ഗായത്രി അറിയപ്പെട്ടു തുടങ്ങി. മദ്രാസപ്പട്ടണം, ദൈവതിരുമകള്‍, ഒസ്തി, അഞ്ജാന്‍ തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഭാഗമായും ഗായത്രി പേരെടുത്തിരുന്നു. മലയാള സിനിമകളിലും ഗായത്രി നൃത്ത സംവിധായികയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഡാഡി കൂള്‍, സാള്‍ട് ആന്‍ഡ് പെപ്പര്‍, അന്‍വര്‍, 100 ഡെയ്‌സ് ഓഫ് ലവ്. ഇയ്യോബിന്റെ പുസ്തകം, സംസാരം ആരോഗ്യത്തിന് ഹാനികരം, അന്‍വര്‍ എന്നീ ച്ത്രങ്ങളുടെ നൃത്ത സംവിധായിക ഗായത്രി ആയിരുന്നു എന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *