ഞാന്‍ നിന്നെ നാണം കെടുത്തുന്ന ഒന്നും പറയില്ല കാളിദാസിന് പിറന്നാള്‍ ആശംസകളുമായി കാമുകി നീയെന്റെ ഉലകമെന്ന് കാളിദാസ്

കാളിദാസ് പങ്കുവച്ച ചിത്രത്തിന് താഴെ കമന്റുമായി എത്തിയ സെലിബ്രിറ്റികളുടെ കൂട്ടത്തില്‍ അമ്മ പാര്‍വ്വതി ജയറാമും സഹോദരി ചക്കി എന്ന മാളവികയും ഉണ്ട്. മൈ ബേബീസ് എന്നാണ് പാര്‍വ്വതിയുടെ കമന്റ്. തരുണി പങ്കുവച്ച ചിത്രത്തിന് താഴെ എന്റെ സ്വന്തം എന്നും പാര്‍വ്വതി കമന്റ് എഴുതി. ഹലോ ഹബീബീസ് എന്നാണ് ചക്കിയുടെ കമന്റ്.ഗോസിപ്പുകള്‍ക്ക് അധികം ഇടം കൊടുക്കാതെ കാമുകിയെ പരിചയപ്പെടുത്തി ജയറാമിന്റെ മകന്‍ കാളിദാസ് ജയറാം. നടി തരുണി കലിങ്കയര്‍ക്ക് ഒപ്പമുള്ള കാളിദാസിന്റെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു ലവ് ഇമോജിയ്‌ക്കൊപ്പമാണ് കാളിദാസ് ചിത്രം പങ്കുവച്ചിരിയ്ക്കുന്നത്. തരുണിയും ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.കാളിദാസ് പങ്കുവച്ച ചിത്രത്തിന് താഴെ കമന്റുമായി എത്തിയ സെലിബ്രിറ്റികളുടെ കൂട്ടത്തില്‍ അമ്മ പാര്‍വ്വതി ജയറാമും സഹോദരി ചക്കി എന്ന മാളവികയും ഉണ്ട്.

മൈ ബേബീസ് എന്നാണ് പാര്‍വ്വതിയുടെ കമന്റ്. തരുണി പങ്കുവച്ച ചിത്രത്തിന് താഴെ എന്റെ സ്വന്തം എന്നും പാര്‍വ്വതി കമന്റ് എഴുതി. ഹലോ ഹബീബീസ് എന്നാണ് ചക്കിയുടെ കമന്റ്.
അപര്‍ണ ബാലമുരളി, കല്യാണ പ്രിയദര്‍ശന്‍, നമിത പ്രമോദ്, നൈല ഉഷ, ആര്‍ജെ മിഥുന്‍ തുടങ്ങി നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിയ്ക്കുന്നത്. അറബിക് കൂത്തിന് പോകുകയാണ് എന്ന് ഉദ്ദേശിച്ചത് ഇതാണോ എന്നാണ് നിര്‍മല്‍ പിള്ളയുടെ കമന്റ്.ഓണത്തിന് ആണ് കാളിദാസ് ആദ്യമായി തന്റെ കാമുകിയെ പരിചയപ്പെടുത്തിയത്. കുടുംബ ചിത്രത്തില്‍ തരുണിയെ കണ്ടപ്പോള്‍ മുതല്‍ പലരും, ഇത് കാളിദാസിന്റെ കാമുകിയാണോ എന്ന സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പുതിയ ഫോട്ടോ പങ്കുവച്ചതോടെ ആ ചോദ്യത്തിനുള്ള ഉത്തരം കിട്ടി എന്ന് കമന്റ് എഴുതിയവരുണ്ട്.2021 ലെ മിസ് യൂണിവേഴ്‌സിറ്റി തേര്‍ഡ് റണ്ണറപ്പ് ആയിരുന്നു തരുണി. വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദധാരിയായ തരുണി മോഡലിങിലൂടെയാണ് കരിയര്‍ ആരംഭിച്ചത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *