വീട്ടുവേലയ്ക്ക് എത്തിയവള്‍ മുതലാളിക്കൊപ്പം നാടുവിട്ടു! ഞെട്ടി നാട്ടുകാര്‍.. പോലീസ് പോലും ഞെട്ടിയ സംഭവം

കാസർഗോഡ് മുള്ളേരിയിൽ നിന്നും വീട്ടമ്മയെ കാണാതെ ആയ കേസിൽ വഴിത്തിരിവ്.അവിടെ ഉള്ള വാടക കോട്ടേഴ്സിൽ താമസിക്കുന്ന പ്രഭാകൻറെ ഭാര്യ ലക്ഷ്മിയെ കാണാതായ കേസിൽ തിരക്കി ഇറങ്ങിയ പോലീസിനെ പോലും ഞെട്ടിച്ച ട്വിസ്റ്റാണ് ഉണ്ടായത്.ജോലിക്ക് പോകുന്നു എന്നും പറഞ്ഞു കൊണ്ട് വീട്ടിൽ നിന്നും ഇറങ്ങിയ ലക്ഷ്മി പിന്നീട് തിരിച്ചു വന്നില്ല ഇതേ തുടർന്ന് ഭർത്താവ് പ്രഭാകരൻ നൽകിയ പരാതിയിലാണ് പോലീസ് കേസ് എടുത്തത്.ഭർത്താവിനെയും മകനെയും ഉപേക്ഷിച്ചു ലക്ഷ്മി ശ്രീ ഷാബട്ട് എന്ന ആളെ കൂടെ പോയത് ആണെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു.

ഇരുവരും ഗോവയിൽ ഉള്ളത് ആയി സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.മുള്ളേരിയയിൽ ഷോപ്പിങ് കോംപ്ലക്സ് മറ്റുമുള്ള ശ്രീശബട്ടനു ഭാര്യയും രണ്ടു മക്കളും ഉണ്ട്.വയനാട് സ്വദേശി ആയ പ്രഭാകരൻ ഭാര്യ ലക്ഷ്മിയെ കൂട്ടി വർഷങ്ങൾക്ക് മുൻപ് വെള്ളൂരിൽ എത്തുകയും പിന്നീട് കാനക്കോഡിലെ വാടക കോട്ടേഴ്സിൽ താമസം ആരംഭിക്കുകയും ചെയ്തു.ലക്ഷ്മി വെല്ലൂരിലെ ഹോട്ടലിൽ ജോലി ചെയ്തിരുന്ന കാലത്തു ആണ് ശ്രീശബട്ടുമായി പരിചയപ്പെട്ടത്.തന്റെ തറവാട് വീട്ടിൽ വിളക്ക് വെക്കാൻ ശ്രീശബട്ടിനെ ചുമതലപ്പെടുത്തിയിരുന്നു.ലക്ഷ്മി ഹോട്ടൽ ജോലി ഒഴിവാക്കി ശ്രീശബട്ടിന്റെ വീട്ടിൽ ജോലി ചെയ്യാൻ തുടങ്ങി.ഇതിനിടയാണ് ഇവർ തമ്മിൽ അടുപ്പത്തിൽ ആയത്.വീട് വിട്ട ലക്ഷ്മി ശ്രീഷയുടെ കാറിൽ കയറി പോകുന്നത് ചിലരുടെ ശ്രദ്ധയിൽ പെട്ടിരുന്നു.ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് രണ്ടു പേരും നാട് വിട്ട വിവരം അറിയുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *