സാധനം വാങ്ങാന്‍ ചെന്നപ്പോള്‍ കടയിലെ വൃദ്ധന്‍ യുവതിയോട് ചെയ്തത് കണ്ടോ? വീഡിയോ വൈറല്‍.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുകയാണ് ഒരു അപ്പൂപ്പന്റെയും ചില പെൺകുട്ടികളുടെയും വീഡിയോ.അപ്പൂപ്പനെ വളഞ്ഞിട്ടു കൊണ്ട് പഞ്ഞിക്കിടുകയാണ് ഈ പെൺകുട്ടികൾ.എന്നാൽ അപ്പൂപ്പനെ ആക്രമിക്കുന്ന വീഡിയോ വേദനിക്കാതെ കണ്ട് ലൈക്ക് അടിക്കുകയാണ് കേരളക്കര.കാരണം മറ്റൊന്നുമല്ല അപ്പൂപ്പൻറെ ഞരമ്പ് രോഗമാണ് ഈ പെൺകുട്ടികൾ മാറ്റിയത്.ത്യശൂർ മെഡിക്കൽ കോളേജിന് അടുത്തായി കൊണ്ട് പെട്ടിക്കട നടത്തുന്ന അലീക്കയുടെ വീഡിയോയാണ് വൈറൽ ആകുന്നത്.കടയിൽ എത്തുന്ന പെൺകുട്ടികളെയും സ്ത്രീകളെയും പിടിക്കുന്നത് ആയിരുന്നു അലീക്കയുടെ ഞരമ്പ് രോഗം പലരും കിളവൻ അല്ലെ അറിയാതെ ചെയ്തത് ആകും എന്ന് ക്ഷമിച്ചു പോയി എന്നാൽ കടയിൽ വരുന്ന പെൺകുട്ടികൾക്ക് സാധനം നൽകുമ്പോൾ നെഞ്ചത്ത് തട്ടൽ അലിക്കാക്ക് പതിവ് ആയിരുന്നു.എന്നാൽ ഇപ്പോൾ സംഗതി പാളി കഴിഞ്ഞ ദിവസം സാധനം വാങ്ങാൻ എത്തിയ ഒരു പെൺകുട്ടിയുടെ നേരെ അലീക്ക സ്ഥിരം അടവ് പ്രയോഗിച്ചു.

എന്നാൽ സംഗതി പിടിവിട്ടത് അവൾ കൂട്ടുകാരികളോടു ഈ കാര്യം പറഞ്ഞപ്പോഴാണ്.ഇതോടെ കൂട്ടുകാരികൾ അലിയെ വളഞ്ഞു.പെൺകുട്ടികളുടെ നെഞ്ചത്ത് കയറി പിടിച്ചിട്ടു അലീക്ക പറഞ്ഞതോടെ പെൺകുട്ടികൾ പുലികൾ ആയി മാറി.നിമിഷ നേരം കൊണ്ട് അലിയുടെ ചെകിടത്തു അവരുടെ ചെരുപ്പ് കൊണ്ടുള്ള പൊതിരെ തല്ല് കിട്ടി.സൂപ്പർ മിടുക്കികൾ എന്നാണ് ചിലർ ഈ കാര്യത്തിൽ കമന്റ് ഇട്ടിരിക്കുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *