മഞ്ജുവിന്റെ ഒരു ഓർമ്മയും അവിടെയില്ല, അന്ന് കാവ്യക്ക് അമ്മ കൊടുത്ത വിളക്കല്ലേ ഇത്; പൂജാമുറിയിലും മാറ്റങ്ങൾ
കാവ്യാ മാധവൻ ദിലീപ് താര ദമ്പതിമാരെക്കുറിച്ചുള്ള ചർച്ചകൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഒരുപാട് ഹിറ്റുകൾ, സ്ക്രീനിലെ ബെസ്റ്റ് കെമിസ്ട്രി ഒക്കെയാണ് ഇരുവരെയും ചേർത്തുള്ള ഗോസിപ്പുകൾ ഒരു സമയത്ത് സോഷ്യൽ മീഡിയയിൽ നിറയാൻ കാരണം. അന്ന് സമൂഹ മാധ്യമങ്ങൾക്ക് ഇന്നത്തെ കാലത്തിന്റെ അത്രയും പ്രചാരം നിലനിന്നിരുന്നില്ല എങ്കിലും ഇരുവരെയും ചേർത്തുള്ള ഗോസിപ്പ് കോളങ്ങൾക്ക് യാതൊരു പഞ്ഞവും ഉണ്ടായിരുന്നല്ല. ഇതിന്റെ ഇടയ്ക്ക് ആണ്ഇരുവരുടെയും ജീവിതത്തിലും ചില താളപ്പിഴകൾ സംഭവിക്കുന്നത്. ഇവരെ ചേർത്തുവന്ന ഗോസിപ്പിക്കുകൾ കുടുംബജീവിതത്തെയും ബാധിച്ചുതുടങ്ങി.
അങ്ങനെ അധികം വൈകാതെ ഇരുവരും ആദ്യ വിവാഹജീവിതം അവസാനിപ്പിക്കുകയും ചെയ്തു. എന്നാൽ ഗോസിപ്പ് കോളങ്ങളിൽ ഇവരുടെ വിവാഹത്തെകുറിച്ചായി പിന്നീട് ചർച്ചകൾ. അങ്ങനെ ഏവരെയും ഞെട്ടിച്ചുകൊണ്ട് വിവാഹവും നടന്നു. എന്നാൽ പിന്നീട് വന്ന പ്രതിസന്ധി ഘട്ടങ്ങൾ ഇവരുടെ ജീവിതം തന്നെ മാറ്റിമറിച്ചു. സമൂഹമാധ്യമങ്ങളിൽ നിന്നും അകലം പാലിച്ച കാവ്യാ എന്നാൽ പിന്നീട് ഉറച്ച ആത്മവിശ്വാസത്തോടെ വീണ്ടും എത്തി തുടങ്ങി.
അടുത്തിടെ മീനാക്ഷി എംബിബിഎസ് പൂർത്തിക്കയപ്പോൾ ദിലീപിനേക്കാളും പോസ്റ്റുകൾ പങ്കിട്ടെത്തിയത് കാവ്യ ആയിരുന്നു. നീരസം പ്രകടപ്പിച്ചുകൊണ്ട് ചിലർ എത്തിയെങ്കിലും ആതിനൊക്കെ പുല്ലുവില കൽപ്പിച്ചുകൊണ്ട് വീണ്ടും വീണ്ടും വിവിധ ഫാൻസ് പേജുകളിലൂടെ കുടുംബത്തിന്റെ സന്തോഷങ്ങൾ ദിലീപ് കാവ്യാ ഫാൻസ് പുറത്തുവിട്ടു. ഇപ്പോൾ മറ്റൊരു രസകരമായ സംഗതി ആണ് ചില പേജുകളിലെ സംസാരം. ഇടയ്ക്ക് വച്ച് ദിലീപിന്റെ അനുജന്റെ ഭാര്യ ലക്ഷ്മി പ്രിയ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ മഞ്ജുവിന്റെ ചിത്രങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. ഇതിനെ കുറിച്ചും പലവുരി പോസ്റ്റുകളും വന്നിരുന്നു. എന്നാൽ പദ്മസരോവരത്തിൽ മഞ്ജു വിന്റെ ഒരോർമ്മകളും ഇല്ല എന്നുതന്നെയാണ് ഫാൻസ് ആവർത്തിച്ചു പറയുന്നത്.
അതിനായി അവർ ചൂണ്ടികാണിച്ച ചില വസ്തുതകൾ നോക്കാം. വിഷു ദിവസവും, എന്തെങ്കിലും വിശേഷാൽ അവസരങ്ങളിലും പൂജാമുറിയിൽ കൊളുത്തുന്ന നിലവിളക്കിനെ കുറിച്ചാണ് ചിലർ സംസാരിക്കുന്നത്. വിവാഹദിവസം ദിലീപിന്റെ അമ്മ കൊടുത്ത വിളക്ക് പിടിച്ചുവരുന്ന കാവ്യയുടെ ചിത്രത്തിൽ ഉള്ള അതേ വിളക്കാണ് ഇവരുടെ പൂജാമുറിയിൽ ഉള്ളതെന്നും അവിടെ വരെ മാറ്റങ്ങൾ വരുത്തിയ താര കുടുംബം എങ്ങനെയാണ് മഞ്ജുവിനെ ഓർക്കുന്നത് എന്നാണ് ആരാധകരുടെ ചോദ്യം മാത്രമല്ല. ദിലീപ് കാവ്യക്ക് ഒപ്പം ചെന്നൈയിലേക്ക് താമസം മാറിയതും ആരാധകർ ചൂണ്ടികാണിക്കുന്നുണ്ട്. മക്കളുടെ പഠനം മാത്രം മുൻപിൽ കണ്ടുകൊണ്ടാകില്ല. ഒരു ഓർമ്മയും വേണ്ട എന്നതാണ് കാരണം എന്നും ഫാൻസ് പറയുന്നു.
അതേസമയം മീനാക്ഷിയുടെ വിജയം ആഘോഷിക്കാനായി വെക്കേഷൻ മൂഡിലാണ് കുടുംബം . അടുത്തിടെ താരപുത്രി പങ്കുവച്ച ഒരു സ്റ്റാറ്റസ് ഏറെ വൈറൽ ആയിരുന്നു. മാത്രവുമല്ല, കാവ്യയുടെ സഹോദരന്റെ ഭാര്യയും സുഹൃത്തും നടിയുമായ സുജ കാർത്തിയും ഒക്കെ മീനാക്ഷിയുടെ വിജയം ആഘോഷിച്ചിരുന്നു.
@All rights reserved Typical Malayali.
Leave a Comment