കാവ്യയും മീനാക്ഷിയും ഇപ്പോൾ അത്ര രസത്തിലല്ല! വൈകാതെ മഞ്ജുവിന്റെ അടുത്തേക്ക് മടങ്ങിപ്പോകും: . പഠനവും നിലച്ചു.. എന്തൊരു അവസ്ഥ..

കാവ്യയും മീനാക്ഷിയും ഇപ്പോൾ അത്ര രസത്തിലല്ല! വൈകാതെ മഞ്ജുവിന്റെ അടുത്തേക്ക് മടങ്ങിപ്പോകും: പരാതിക്ക് പിന്നിലെ സത്യാവസ്ഥ.കല്യാൺ ജ്വല്ലേഴ്സ് സംഘടിപ്പിച്ച നവരാത്രി ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ദിലീപും കുടുംബവും. മാമാട്ടിയുടെ കൈപിടിച്ച് നടക്കുന്ന മീനാക്ഷിയെ ആണ് ഏവരും ശ്രദ്ധിച്ചത് .social media discussions on kavya dileep and meenakshi s new viral video.കാവ്യയും മീനാക്ഷിയും ഇപ്പോൾ അത്ര രസത്തിലല്ല! വൈകാതെ മഞ്ജുവിന്റെ അടുത്തേക്ക് മടങ്ങിപ്പോകും: പരാതിക്ക് പിന്നിലെ സത്യാവസ്ഥ.കഴിഞ്ഞദിവസമാണ് ദിലീപിൻേറയും കുടുംബത്തിന്റെയും വീഡിയോ വൈറലായത്. കല്യാൺ ജ്വല്ലേഴ്സ് സംഘടിപ്പിച്ച നവരാത്രി ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ദിലീപും കുടുംബവും. ദിലീപിനൊപ്പം മക്കളായ മീനാക്ഷിയും, മഹാലക്ഷ്മിയും ഉണ്ടായിരുന്നു ഒപ്പം കാവ്യാ മാധവനും. ഏറെ ക്യൂട്ട് എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലാണ്. അതേസമയം നിരവധി ചർച്ചകളും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. പ്രചരിക്കുന്ന സംഗതികളുടെ റിയൽ ഫാക്ട് നോക്കാം,കസവ് മുണ്ടും ​ഗോൾഡൺ നിറത്തിലുള്ള കുർത്തയും അണിഞ്ഞാണ് ജനപ്രിയ നായകൻ പൂജയിൽ പങ്കെടുക്കാൻ എത്തിയത്. മീനാക്ഷിയുടെയും ദിലീപിന്റെയും കളറിനോട് മാച്ച് ചെയ്യുന്ന ഉടുപ്പായിരുന്നു മഹാലക്ഷ്മി അണിഞ്ഞത്. എന്നാൽ ഇവരിൽ നിന്നും തീർത്തും വ്യത്യസ്ത ലുക്കിലാണ് കാവ്യ ചടങ്ങിൽ എത്തിയത്. മസ്റ്റഡ് യെല്ലോ ഹെവി വർക്ക് സാരി ആയിരുന്നു കാവ്യ അണിഞ്ഞത്.നാലുപേരുടെയും വസ്ത്രങ്ങൾ ലക്ഷ്യയിൽ തന്നെയാകും ഡിസൈൻ ചെയ്തിട്ടുണ്ടാവുക എന്നാണ് സൂചന. ഈ അടുത്തിടയ്ക്ക് ഇവർ പങ്കെടുത്ത ചടങ്ങുകളിൽ ധരിച്ചിരുന്ന വസ്ത്രങ്ങൾ എല്ലാം ലക്ഷ്യയുടെ ഡിസൈനിൽ ഉള്ളതായിരുന്നു.ബിസിനെസ്സ് രംഗത്ത് ശ്രദ്ധിക്കുകയാണ് ഇപ്പോൾ കാവ്യ. ലക്ഷ്യയുടെ മുന്പോട്ടുള വളർച്ചയാണ് ലക്ഷ്യവും. വിവിധ ഡിസൈനിലുള്ള ഡ്രെസ്സുകളിൽ കാവ്യ തന്നെയാണ് മോഡലും.

നാലുപേരുടെയും വീഡിയോ വൈറലായതോടെ ഇവരുടെ വേഷവിധാനത്തെയും ലുക്കിനെയും കുറിച്ച് മാത്രമല്ല ഇവരുടെ മുഖഭാവങ്ങൾ കുറിച്ചുപോലും ചർച്ചകൾ വന്നിരുന്നു. കാവ്യയും മീനാക്ഷിയും തമ്മിൽ എന്തോ ഉണ്ട്. രണ്ടുപേരുടെയും മുഖഭാവത്തിൽ നിന്നും മനസ്സിലാകും. കാവ്യയും മീനാക്ഷിയും അത്ര രസത്തിലല്ല; അധികം വൈകാതെ മഞ്ജുവിനെ അടുത്തേക്ക് മടങ്ങിപ്പോകും എന്നാണ് ഒട്ടുമിക്ക കമന്റുകളും സൂചിപ്പിക്കുന്നത്.
മുൻസമയങ്ങളിലും മാധ്യമങ്ങളെ കാണുമ്പൊൾ സംസാരിക്കാൻ നിൽക്കാത്ത ആളാണ് മീനാക്ഷി. പലപ്പോഴും റിയാക്ട് ചെയ്യാതെ പോവുകയോ, അതും അല്ലെങ്കിൽ ഗൗരവത്തിൽ ഒരു നോട്ടമോ ആകും മീനാക്ഷി നൽകുക. എന്നാൽ അതിനു ആ കുട്ടിയെ പഴിക്കാൻ ആകില്ല, മുൻപ് പ്രതിസന്ധിഘട്ടം ഉണ്ടായപ്പോൾ വന്ന ചില റിപ്പോർട്ടുകൾ തന്നെ ആയിരിക്കാം കാരണം എന്നാണ് റിയൽ ഫാക്ടായി ഫാൻസ്‌ തന്നെ ചൂണ്ടിക്കാട്ടിയത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *