യുവാക്കൾക്കായി നെട്ടോട്ടമോടി കൊച്ചിയിലെ കൊച്ചമ്മമാർ …ഇത് നമ്മുടെ കൊച്ചിയില്‍ തന്നെയാണോ

ഇത് നമ്മുടെ കൊച്ചിയില്‍ തന്നെയാണോ നടക്കുന്നതെന്ന് തോന്നിപ്പോകും വിധമാണ് ഇപ്പോള്‍ കാര്യങ്ങളുടെ കിടപ്പ്. ആണുങ്ങളെ അതും 25 വയസ്സിന് താഴെയുള്ള ചെറുപ്പക്കാര യുവാക്കളെ പെെസ കൊടുത്ത് വാടകയ്ക്ക് എടുക്കുന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. കൊച്ചിയിലെ കൊച്ചമ്മമാര്‍ ഇതിന് വേണ്ടി എന്തും റിസ്ക്കും എടുക്കാന്‍ തയ്യാറാണെന്നാണ് രസഹ്യമായ അന്വേഷിച്ച മാധ്യമ പ്രവര്‍ത്തകര്‍ പുറത്ത് വിടുന്നത്.

അതും ഒരു രാത്രിക്ക് 10000 മുതല്‍ 50000 വരെയൊക്കെയാണ് ഓരോ യുവാക്കല്‍ ചോദിക്കുന്നത്. കോടീശ്വരികളായ കൊച്ചമ്മമാര്‍ ആണ് കൂടുതലും ഇതിലേക്ക് കൂടുതല്‍ വരുന്നത്… കൊച്ചിക്ക് പുറത്തും പലയിടങ്ങളിലായി ഇതുപോലുള്ള അസാധാരണ സംഭലങ്ങള്‍ നടക്കുന്നെണ്ടെന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍… നമ്മുടെ മക്കളേ പുറത്ത് പഠിപ്പിക്കാന്‍ വിടുന്ന രക്ഷിതാക്കളും ഇടക്ക് തന്റെ മക്കളെ പറ്റിയും ഒന്ന് അന്വേഷിക്കുന്നത് വളരെ നല്ലതാണ്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *