എന്നും കൂടെയുണ്ടാകുമെന്ന് പറഞ്ഞിട്ട്’..!! ‘എന്തിനാ എന്നോടിങ്ങനെ ഒക്കെ ചെയ്യണേ’..!! മരിക്കാന്‍ തീരുമാനിച്ച ദിവസങ്ങളില്‍ കൃഷ്ണപ്രിയ അയച്ച മെസേജുകള്‍.
ഇൻസ്റ്റാഗ്രാം താരവും ന്യത്ത അധ്യാപികയും ആയ കൃഷ്ണ പ്രിയ കഴിഞ്ഞ ദിവസമാണ് സ്വയം മരിച്ചത്.കുടുംബ പ്രശ്‌നം ഉള്ളത് കൊണ്ടാണ് സ്വയം മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം.സാമൂഹ്യ മാധ്യമത്തിൽ സജീവമായ കൃഷ്ണ പ്രിയയുടെ വിയോഗത്തിൽ ദുഖത്തിലാണ് ആരാധകർ അവസാനം ആയി കൃഷ്ണ പ്രിയ ചെയ്ത വീഡിയോക്ക് താഴെ ആയികൊണ്ട് നൊമ്പരപ്പെടുത്തുന്ന കമന്റമായി എത്തുകയാണ് ആരാധകർ കണ്ണിന് താഴെ ഒരു അടയാളം പോലെ എന്താണ് സംഭവിച്ചത് എന്ന് ഞങ്ങൾക്ക് അറിയണം.
ഇങ്ങനെ തുടങ്ങുന്നു കമന്റ്.സഹിക്കാൻ പറ്റുന്നില്ല ചേച്ചി ഇത്രേ സന്തോഷം ഉള്ള വീഡിയോ ചെയ്തിട്ടും ചേച്ചി എന്തിനാണ് ഇങ്ങനെ ഒരു ക്രൂര കൃത്യം ചെയ്തത്.കൃഷ്ണ പ്രിയയുടെ വേർപാടിന്റെ വിഷമം പലരും കമന്റ് ആയി കൊണ്ട് രേഖപ്പെടുത്തുന്നുണ്ട് .നാല് ദിവസം മുൻപ് പോസ്റ്റ് ചെയ്ത വീഡിയോക്ക് പോലും ചേച്ചി റീപ്ളേ ചെയ്തിട്ടുണ്ട് അതിനു മുൻപ് ഉണ്ടാവാത്ത എന്ത് പ്രശ്നമാണ് പെട്ടെന്ന് ഉണ്ടായത്.പെട്ടെന്ന് ഇങ്ങനെ സംഭവിക്കണം എങ്കിൽ അതിനു ശക്തമായ എന്തോ കാരണം ഉണ്ട്.അത് എന്താണ് എന്ന് അറിയിക്കണം.ഭർത്താവിന്റെ വീട്ടുകാരുടെ വാക്കുകൾ കത്തി പോലെ തുളച്ചു കയറിയത് ഈ പാവം കലാകാരിയുടെ നെഞ്ചിൽ ആയിരുന്നു.അവരെ കൊല്ലാതെ കളഞ്ഞു കൊന്നു .തുടങ്ങിയ കമന്റ് ആരാധകർ പങ്കു വെക്കുന്നു.
@All rights reserved Typical Malayali.
Leave a Comment