പുതിയ ജീവിതം.. കല്‍പ്പനയുടെ മകളെ മനസു നിറഞ്ഞ് അനുഗ്രഹിച്ച് ഉര്‍വ്വശിയും കലാരഞ്ജിനിയും

പുതിയ ഫോട്ടോ പങ്കുവെച്ച് മലയാളത്തിത്തിന്റെ സൂപ്പര്‍ നായിക ഉര്‍വശിയുടെ മകള്‍ കുഞ്ഞാറ്റ എന്ന തേജലക്ഷ്മി. പിങ്ക് ഉടുപ്പിട്ട് നിൽക്കുന്ന പെൺട്ടിയാണ് കുഞ്ഞാറ്റ. അതൊരു ത്രിൽ ആണ്. തൊട്ടടുത്തു നിൽക്കുന്ന ക്യൂട്ട് കുട്ടിയാണ് മലയാളത്തിത്തിന്റെ ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ കല്‍പ്പനയുടെ മകള്‍ ശ്രീമയി. ഇരുവരെയും മലയാള ചലച്ചിത്ര പ്രേക്ഷകർക്ക് നല്ല പരിചയമുണ്ട്. ഇന്ന് രണ്ടുപേരും വളർന്ന് യുവതികളായി. സിനിമയിലേക്ക് ഒരു ചുവടുവയ്ക്കുകയും ചെയ്തു. ശ്രീമയി എന്ന പേരിനു പകരം ശ്രീസാംഖ്യ എന്ന പേരുമായാണ് ആദ്യ ചിത്രത്തിന്റെ ക്ലാപ് ബോർഡിന് മുന്നിൽ ആ കുട്ടി എത്തിയത് . കുഞ്ഞാറ്റ ഇപ്പോൾ വിദേശത്ത് പഠനം നടത്തുകയാണ്.

കുഞ്ഞാറ്റയുടെ വല്യമ്മ കല്പനയുടെ ഏക മകളായ ശ്രീമയിയെ തല്ലുമ്പോഴെല്ലാം അച്ഛൻ മനോജ് കെ. ജയൻ അവളുടെ പക്ഷം നിൽക്കുമായിരുന്നു എന്നാണ് കുഞ്ഞാറ്റ എന്ന തേജാലക്ഷ്മിയുടെ പരാതി. ഇവർ തമ്മിൽ പ്രായത്തിൽ അധികം അന്തരവുമില്ല.സഹോദരൻ ഇഷാൻ പ്രജാപതിയുടെ പിറന്നാളിന് കുഞ്ഞാറ്റ വന്നുചേരാൻ കഴിയാത്തതിനാൽ വീഡിയോ കോൾ വഴി പങ്കെടുത്തിരുന്നു. ഈ ചിത്രം ഉർവശി ഇൻസ്റ്റഗ്രാം വഴി പങ്കുവെച്ചിരുന്നു.

@All rights reserved Typical Malayali.

EDIT

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *