പളുങ്കു പോലെ രണ്ടു മക്കളും ഭര്‍ത്താവും.. എന്നിട്ടും കൃഷ്ണപ്രിയയ്ക്ക് സംഭവിച്ചതെന്ത്

വടക്കേക്കര സ്വദേശിയായ സനീഷിന്റെ ഭാര്യയായിരുന്നു കൃഷ്ണപ്രിയ. സനീഷ് വിദേശത്ത് ജോലി ചെയ്യുകയായാണ്. നൃത്താധ്യാപികയായ കൃഷ്ണപ്രിയ സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായിരുന്നു. ഇൻസ്റ്റാഗ്രാമിലും ഫേസ്‌ബുക്കിലും നിരവധി ഫോളോവേഴ്സുണ്ടായിരുന്നു. ഭർതൃവീട്ടുകാർക്ക് കൃഷ്ണ പ്രിയയുടെ അമിതമായ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നീരസമുണ്ടായിരുന്നു. എന്നാൽ ഭർത്താവ് സനീഷ് എതിരു നിന്നിട്ടില്ല. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഭർതൃ വീട്ടുകാരുമായി വാക്കു തർക്കമുണ്ടാകുകയും പിന്നീട് സ്വന്തം വീട്ടിലേക്ക് പോരുകയുമായിരുന്നു. ഇതിന് ശേഷമാണ് ആത്മഹത്യക്ക് ശ്രമിച്ചതും പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്തത്.

ഇൻസ്റ്റാഗ്രാം താരവും ന്യത്ത അധ്യാപികയും ആയ കൃഷ്ണ പ്രിയ കഴിഞ്ഞ ദിവസമാണ് സ്വയം മരിച്ചത്.കുടുംബ പ്രശ്‌നം ഉള്ളത് കൊണ്ടാണ് സ്വയം മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം.സാമൂഹ്യ മാധ്യമത്തിൽ സജീവമായ കൃഷ്ണ പ്രിയയുടെ വിയോഗത്തിൽ ദുഖത്തിലാണ് ആരാധകർ അവസാനം ആയി കൃഷ്ണ പ്രിയ ചെയ്ത വീഡിയോക്ക് താഴെ ആയികൊണ്ട് നൊമ്പരപ്പെടുത്തുന്ന കമന്റമായി എത്തുകയാണ് ആരാധകർ കണ്ണിന് താഴെ ഒരു അടയാളം പോലെ എന്താണ് സംഭവിച്ചത് എന്ന് ഞങ്ങൾക്ക് അറിയണം.ഇങ്ങനെ തുടങ്ങുന്നു കമന്റ്.സഹിക്കാൻ പറ്റുന്നില്ല ചേച്ചി ഇത്രേ സന്തോഷം ഉള്ള വീഡിയോ ചെയ്തിട്ടും ചേച്ചി എന്തിനാണ് ഇങ്ങനെ ഒരു ക്രൂര കൃത്യം ചെയ്തത്.കൃഷ്ണ പ്രിയയുടെ വേർപാടിന്റെ വിഷമം പലരും കമന്റ് ആയി കൊണ്ട് രേഖപ്പെടുത്തുന്നുണ്ട് .നാല് ദിവസം മുൻപ് പോസ്റ്റ് ചെയ്ത വീഡിയോക്ക് പോലും ചേച്ചി റീപ്ളേ ചെയ്തിട്ടുണ്ട് അതിനു മുൻപ് ഉണ്ടാവാത്ത എന്ത് പ്രശ്നമാണ് പെട്ടെന്ന് ഉണ്ടായത്.പെട്ടെന്ന് ഇങ്ങനെ സംഭവിക്കണം എങ്കിൽ അതിനു ശക്തമായ എന്തോ കാരണം ഉണ്ട്.അത് എന്താണ് എന്ന് അറിയിക്കണം.ഭർത്താവിന്റെ വീട്ടുകാരുടെ വാക്കുകൾ കത്തി പോലെ തുളച്ചു കയറിയത് ഈ പാവം കലാകാരിയുടെ നെഞ്ചിൽ ആയിരുന്നു.അവരെ കൊല്ലാതെ കളഞ്ഞു കൊന്നു .തുടങ്ങിയ കമന്റ് ആരാധകർ പങ്കു വെക്കുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *