നടന്‍ മമ്മൂട്ടിയുടെ പെങ്ങളുടെ മകനെ കണ്ടോ..!! അമ്മാവന്റെ അതേ ചിരിയും ശബ്ദവും തന്നെ..!! കക്ഷി ശരിക്കും ആരാണെന്ന് അറിയാമോ

മലയാളത്തിലെ രണ്ട് വലിയ നെടും തൂണുകൾ തന്നെയാണ് മോഹൻലാലും മമ്മൂട്ടിയും. ഒരിക്കലും മാറ്റാനാവാത്ത സ്ഥാർഡം ഇന്ന് സ്വന്തമാക്കിയിരിക്കുന്ന മലയാളത്തിലെ സൂപ്പർ താരങ്ങൾ. ഇവർ കഴിഞ്ഞേ മറ്റ് താരങ്ങളെ കൂട്ടാൻ പോലും ആകുകയുള്ളൂ എന്നാണ് മലയാളികൾ പറയുന്നത്. എന്നും നമുക്ക് ഒന്നാമത് മോഹൻലാലും മമ്മൂട്ടിയും ആയിരിക്കും. അതിൻ്റെ തട്ട് താണ് തന്നെയിരിക്കുമെന്ന് മലയാളികൾ എപ്പോഴും അഭിപ്രായപ്പെടുന്നു. മമ്മൂക്കയുടെ സഹോദരങ്ങളും സഹോദരൻ്റെ പുത്രനും പുത്രിയും ഒക്കെ തന്നെയും സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായതുകൊണ്ട്, വളരെയധികം സുപരിചിതമാണ് ഈ കുടുംബം. മലയാളികൾക്ക് വളരെയധികം ഇഷ്ടമുള്ളതാണ് മമ്മൂട്ടിയുടെ കുടുംബം.എന്നാൽ ഇപ്പോൾ കുറെയധികം നാളുകളായി തന്നെ മമ്മൂക്കയുടെ കുടുംബാംഗങ്ങളുടെ വൈറലാകാറില്ലായിരുന്നു. എന്നാൽ ഇപ്പോൾ വൈറലാവുകയാണ് മമ്മൂട്ടിയുടെ സഹോദരിയുടെ മകൻ അഷ്ക്കറിൻ്റെ ചിത്രം.എന്നാൽ അത് കാനുള്ള പ്രധാന കാരണം അഷ്കർ ഇപ്പോൾ മാമായെ പോലെയാണ് കാണാൻ എന്നുള്ള ആരാധകരുടെ കണ്ടെത്തലുകളാണ്. അഷ്കർ സോഷ്യൽ മീഡിയയിൽ കഴിഞ്ഞദിവസം മാധ്യമങ്ങൾക്ക് മുന്നിലെത്തുകയും മാധ്യമങ്ങൾ വലിയ ഗംഭീര വരവേല്പ്പ് തന്നെ നൽകുകയും ചെയ്തു.മമ്മൂക്ക യെ പോലെ ഉണ്ട് അഷ്ക്കറിനെ കാണാൻ എന്നാണ് അഷ്ക്കർ സൗദിൻ എന്ന ചെറുപ്പക്കാരനെ കുറിച്ച് മാധ്യമങ്ങൾ പറയുന്നത്. മമ്മൂട്ടിയുടെ സഹോദരിയുടെ മകനാണ് അഷ്കർ.അതുകൊണ്ട് തന്നെ മാമായ പോലെ തന്നെയുണ്ട് മരുമകനും കാണാൻ എന്ന് നിരവധിപേർ കമൻറ് ചെയ്ത് എത്തുന്നു. മമ്മൂട്ടി മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ട നടനാണ്. സ്വന്തം നടൻ ആണ്. മമ്മൂട്ടിയുടെ കുടുംബത്തിൽ നിരവധിപേർ സിനിമയിലെത്തിയതുകൊണ്ട് ഈ കുടുംബം വളരെയധികം പ്രശസ്തമാണ്. എന്നാൽ ഇപ്പോൾ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് മമ്മൂട്ടിയുടെ കുടുംബത്തിലെ മറ്റൊരു വ്യക്തിയാണ്. മമ്മൂട്ടിയുടെ സഹോദരി പുത്രൻ അഷ്കർ സൗദിനെ ആണ് ഇപ്പോൾ വൈറലാകുന്ന താരം.അതിന് പ്രത്യേകമായ ഒരു കാരണം കൂടിയുണ്ട്.

മമ്മൂട്ടിയുടെ തനി പകർപ്പെന്നാണ് ഈ മരുമകനെ വിശേഷിപ്പിക്കുന്നത്. സാധാരണ മക്കളെ മാത്രമാണ് ഇങ്ങനെ കിട്ടുന്നത്. എന്നാൽ ദുൽഖറിന് പോലും ഇത്രയും സാമ്യമില്ലായെന്നും,മമ്മൂക്ക പണ്ട് എങ്ങനെയായിരുന്നോ, അതേ ഹെയർ സ്റ്റൈലും അതെ വണ്ണത്തിലും പൊക്കത്തിലുമാണ് അഷ്കർ ഇപ്പോഴുള്ളതെന്ന് അഷ്ക്കർ സൗദി നെ കുറിച്ചാണ് ഇപ്പോൾ മാധ്യമങ്ങളെല്ലാം ചർച്ചചെയ്യുന്നത്. മമ്മൂട്ടിയുടെ ലുക്കും അതേ ശബ്ദവും ഗാംഭീര്യം എല്ലാം തന്നെയാണ് മാമയിൽ നിന്ന് മരുമകന് ലഭിച്ചിരിക്കുന്നതെന്ന് മലയാളി പ്രേക്ഷകർ കമൻറ് ചെയ്യുന്നു.
ഇപ്പോൾ ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ടി എൻ എ എന്ന ചിത്രത്തിൽ നായകനായി എത്തുകയാണ് ഇദ്ദേഹം. സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന അഷ്ക്കറിൻ്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം ഇപ്പോൾ വൈറലാവുകയാണ്. എന്നാൽ അദ്ദേഹത്തിൻ്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ കൂടുതൽ വൈറലാകുന്നത്. മമ്മൂട്ടിയെ പോലെ ഉള്ള മമ്മൂട്ടിയുടെ സഹോദരി പുത്രൻ എന്നുള്ള ക്യാപ്ഷനോട് കൂടിയാണ് അഷ്കർ സൗദിൻ എന്ന പുതുമുഖനായകൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *